Kerala

ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞടക്കം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞടക്കം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. ഇവരുടെ കാമുകന്മാരെയും അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ സ്വദേശികളായ യുവതികളും വര്‍ക്കല രഘുനാഥപുരം സ്വദേശി ഷൈന്‍ (ഷാന്‍ 38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് സ്വദേശി റിയാസ് (34) എന്നിവരുമാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട് കുറ്റാലത്തെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ഒരു യുവതിക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസ്സുള്ള മൂന്നു കുട്ടികളും മറ്റേ യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അറസ്റ്റിലായ ഷൈന്‍, റിയാസ് എന്നിവര്‍ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത ഭര്‍തൃമതികളായ സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് ആഡംഭര

More »

വയോധികയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച സംഭവം ; മൂന്നു പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയാണ് മരിച്ചത്. സംഭവത്തില്‍ റഫീക്കാ ബീവി, അല്‍ അമീന്‍, ഷഫീക്ക് എന്നിവരെ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് വിഴിഞ്ഞത്താണ് സംഭവം. മുല്ലൂരിലെ വീടിന് മുകളിലുള്ള മച്ചില്‍ നിന്നാണ് ശാന്തകുമാരിയുടെ മൃതദേഹം

More »

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കില്‍ ഒരു ശവം കൂടി മഠത്തിലെ കിണറ്റില്‍ കണ്ടേനെ: ഹരീഷ് വാസുദേവന്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. 'കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കില്‍ ഒരു ശവം കൂടി മഠത്തിലെ കിണറ്റില്‍ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുന്‍പില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴാണ്

More »

ചില വിത്തുകള്‍ പെട്ടെന്ന് മുളച്ചെങ്കിലും വേരിറങ്ങയില്ല, ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു: എന്‍ എസ് മാധവന്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം. എന്‍ എസ് മാധവന്റെ ട്വീറ്റ്: യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍

More »

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം, നീതി ലഭിക്കും വരെ പോരാടുമെന്ന് കന്യാസ്ത്രീകള്‍
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് അട്ടിമറിക്കപ്പെട്ടതാണ് എന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. മൊഴികള്‍ അനുകൂലമായിരുന്നു. ഇങ്ങനെയൊരു വിധി

More »

പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാട്ടം തുടരും ; വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റിലെ പിഴവ് ചൂണ്ടിക്കാണിച്ചതിന് വേട്ടയാടുന്നെന്ന് അഷ്‌റഫ് താമരശ്ശേരി
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കോവിഡ് പോസ്റ്റീവെന്ന് പറഞ്ഞ് മടക്കിയതിന് എതിരെ പ്രതികരിച്ചതിന്റെ പേരില്‍ പലരും വേട്ടയാടുന്നെന്ന് പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി.വിദേശത്തേക്ക് മടങ്ങാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി പതിവ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് എന്നു കാണിക്കുകയും ടെസ്റ്റിന്റെ പിഴവാകും ഒന്നുകൂടി ടെസ്റ്റ് ചെയ്യാന്‍

More »

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനായി ; ദൈവത്തിന് സ്തുതിയെന്ന് ബിഷപ്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസിലാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പറഞ്ഞത്.  105 ദിവസത്തെ വിചാരണയ്ത്ത് ശേഷമാണ് കേസില്‍ ഒടുവില്‍ ശിക്ഷ വിധിക്കുന്നത്.

More »

ദിലീപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും ; താരത്തിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന തോക്ക് കണ്ടെത്താനായില്ല, ലൈസന്‍സില്ലെന്ന് സൂചന
നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് നിര്‍ണായകം. ദിലീപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ഫോണും ഉള്‍പ്പടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന് നടന്‍ ദിലീപും കൂട്ടരും 2017 നവംബര്‍ 15ന് പത്മസരോവരത്തില്‍ ഗൂഢാലോചന

More »

ട്യൂഷനെത്തിയ എട്ടുവയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; തൃശൂരില്‍ 48 കാരിയ്ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി
ട്യൂഷന്‍ ക്ലാസിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തിരുവില്യാമല സ്വദേശിനിയായ 48 വയസുകാരിയെ 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. തൃശ്ശൂര്‍ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ട് വയസുള്ള പെണ്‍കുട്ടിയെ

More »

ശ്രീക്കുട്ടി ലഹരിക്കടിമ; തെളിവുണ്ടെന്ന് ഭര്‍ത്താവ് അഭീഷ് രാജ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീക്കുട്ടിക്കെതിരെ ഭര്‍ത്താവ് അഭീഷ് രാജ്. എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായി. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക; മുഖത്തുള്‍പ്പെടെ അടിച്ചെന്ന് പരാതി

കായംകുളം ചാരുംമൂട് സെന്‍ മേരീസ് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അധ്യാപിക മുഖത്തും, കൈയ്ക്കും കാലിനും മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി പറഞ്ഞു. കുട്ടിയുടെ ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍

കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി; കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് നേതാക്കളുടെ ലക്ഷ്യമെന്ന് പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായെന്ന് അവര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചു. 'കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി. 10 കൊല്ലം

തൊഴില്‍ സമ്മര്‍ദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍

തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചി സ്വദേശിയായ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയര്‍മാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴില്‍ സമ്മര്‍ദ്ദം

കോട്ടയത്ത് വയറുവേദനക്ക് ചികിത്സയ്ക്കെത്തിയ പതിനാലുകാരി പൂര്‍ണ?ഗര്‍ഭിണി: ലൈംഗികാതിക്രമം നടത്തിയത് ബന്ധു

കോട്ടയത്ത് വയറുവേ?ദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂര്‍ണ?ഗര്‍ഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി പൂര്‍ണ?ഗര്‍ഭിണിയാണെന്ന്

മകളുടെ വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം; അച്ഛനും മകളും മരിച്ചു

ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ