Cinema

വാഹനാപകടം; നടി മലൈക അറോറയ്ക്ക് പരിക്ക്
വാഹനാപകടത്തില്‍ നടി മലൈക്ക അറോറയ്ക്ക് പരിക്ക്. നവി മുംബൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരുടെ പരിക്ക് നിസാരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുനെയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മലൈകയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. മുംബൈ – പുണെ എക്‌സ്പ്രസ് വേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മൂന്ന് വാഹനങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നടിക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും സഹോദരി അമൃത മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അവര്‍. തിങ്കളാഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സഹോദരി വ്യക്തമാക്കി.      

More »

ബോറന്‍ സിനിമ ബോറന്‍ സിനിമ തന്നെയാണ്: പൃഥ്വിരാജ്
പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ജനഗണമന ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ അതിന് മുന്നോടിയായി നടത്തിയ പ്രമോഷന്‍ അഭിമുഖത്തില്‍ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജന ഗണ മനയുടെ ലക്ഷ്യം ആത്യന്തികമായി ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നതാണെന്നും ഒരു സിനിമ എടുത്ത് നാട് നന്നാക്കിക്കളയാം എന്ന

More »

ലൂസിഫറില്‍ 42 മിനിട്ട് മാത്രമേ ലാലേട്ടനുള്ളൂ എന്ന് ആദ്യമേ പറയുകയാണെങ്കില്‍ അത് പ്രശ്‌നമായേനെ : പൃഥ്വിരാജ്
സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ അണിയറക്കഥകള്‍ പങ്കുവെച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാല്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാരെ വെച്ചുനോക്കുമ്പോള്‍ താനും മുരളിയും പുതിയ ആളുകളായിരുന്നുവെന്നും എന്നാല്‍ ഒരു സ്റ്റാറിനെ എങ്ങനെ ഷോ കേസ് ചെയ്യണമെന്നതിനെ സംബന്ധിച്ച് തങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ വാക്കുകള്‍ 2

More »

എമ്പുരാന്‍ എന്ന് വരും? ആരാധകരോട് പൃഥ്വിരാജ് പറയുന്നതിങ്ങനെ
പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ്

More »

അവരെന്നെ തടിച്ചിയെന്ന് വിളിച്ചു, നേരിട്ടത് ക്രൂരമായ അപഹാസം, താന്‍ രോഗിയെന്ന് ഹര്‍ണാസ് സന്ധു
സോഷ്യല്‍മീഡിയയില്‍ താന്‍ വലിയ രീതിയുള്ള ബോഡി ഷെയിമിനും ട്രോളുകള്‍ക്കുമിരയായെന്ന് വിശ്വസുന്ദരി ഹര്‍ണാസ് കൗര്‍ സന്ധു. ലോകസുന്ദരിയായ ശേഷം കമന്റുകളിലൂടെയും മറ്റും അപകീര്‍ത്തികരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ സന്ധുവിന് നേരെയുണ്ടായെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ അടുത്തിടെയുളള ചിത്രങ്ങള്‍ കണ്ട് തടിച്ചിയെന്ന് ചിലര്‍ വിളിച്ചു. 'മുന്‍പ് മെലിഞ്ഞ ശരീരം കണ്ട് 'ചുള്ളിക്കമ്പെന്ന്'

More »

ലൂസിഫറിലെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധത എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല ; വിശദീകരണവുമായി പൃഥ്വിരാജ്
ലൂസിഫറിലെ വിവാദമായ രംഗമായിരുന്നു ക്ലൈമാക്‌സ് രംഗങ്ങളില്‍ കാണിക്കുന്ന ഐറ്റം ഡാന്‍സ്. സ്ത്രീവിരുദ്ധതയാണ് ആ ഐറ്റം ഡാന്‍സിലൂടെ പൃഥ്വിരാജ് കാണിച്ചിരിക്കുന്നത് എന്ന വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സംസാരിക്കവേയാണ് ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍

More »

എന്റെ ഈ സന്തോഷം ആരാധകര്‍ക്ക് കൂടി അവകാശപ്പെട്ടത്: മഹാന്‍ സിനിമയുടെ വിജയത്തെ കുറിച്ച് വിക്രം
മഹാന്‍ സിനിമയുടെ വിജയത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ ചിയാന്‍ വിക്രം. കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. വിക്രത്തിന്റെ മകന്‍ ധ്രുവും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിക്രം പറഞ്ഞത് 'ജീവിതം വെറുതെ ഒരുമാതിരി പണക്കാരനെ പോലെ മാത്രം ജീവിച്ച് മരിച്ച അവസ്ഥയാകരുത്, ജീവിതം ഒന്നേ ഉള്ളു ഒരു ചരിത്രം

More »

രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇത്, ഇന്നും താന്‍ അറിയപ്പെടുന്നത് മാസ്റ്റര്‍ ഗ്യാന്‍ ;തരൂര്‍ പറയുന്നു
സിനിമയില്‍ ശശി തരൂര്‍ ബാലതാരമായെത്തിയ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. സ്‌കാം 1992: ദി ഹര്‍ഷദ് മേത്താ സ്റ്റോറി, മുംബൈ സാഗ, റാണാ നായ്ഡു എന്നീ ചിത്രങ്ങളുടെ രചയിതാവാണ് വൈഭവ് വിശാല്‍. തരൂര്‍ അണ്ടാസ് അപ്നാ അപ്നയില്‍ ഒരിക്കലും അഭിനയിച്ചില്ലങ്കിലും ബാലതാരമെന്ന നിലയില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്റ്റര്‍

More »

എമ്പുരാനില്‍ ദുല്‍ഖറുണ്ടോ; ആരാധകര്‍ക്ക് ആവേശം ഉണര്‍ത്തുന്ന മറുപടിയുമായി പൃഥ്വിരാജ്
പൃഥ്വിമോഹന്‍ലാല്‍ ചിത്രം എമ്പുരാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച്  നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു എമ്പുരാനില്‍ ദുല്‍ഖറും ഒരു ഭാഗമാകുമെന്നത്. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്ക് കാതലായത്. ഇപ്പോഴിതാ എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്

More »

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ