Cinema

'ജീവിതകാലം മുഴുവന്‍ ഈ സിനിമ നാണമില്ലാതെ ആഘോഷിക്കും'; കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍
ഉണ്ണി മുകുന്ദന്‍ നായകനായും നിര്‍മ്മാതാവുമായും എത്തിയ ചിത്രമാണ് മേപ്പടിയാന്‍. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് ആണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഫെബ്രുവരി 18ന് ചിത്രം ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. ഫെയ്‌സ്ബുക്കില്‍ വന്ന കമന്റിനോട് പ്രതികരിച്ച ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'സര്‍, സര്‍ക്കാര്‍ ഓഫീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാകണം.. ജയകൃഷ്ണന്റെ നിസഹായ നിമിഷങ്ങള്‍,' എന്നാണ് ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. മേപ്പടിയാന്‍ ചിത്രത്തിലെ ഒരു രംഗമാണ് നടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയി പങ്കുവച്ചത്. 'ഇപ്പോഴും മേപ്പടിയന്‍ ഹാങ്ങോവറിലാണോ ഉണ്ണി? അടുത്ത സിനിമ ചെയ്യൂ, ഞങ്ങള്‍ കാത്തിരിക്കാം' എന്നായിരുന്നു കമന്റ്. ഈ കമന്റിനാണ് താരം മറുപടി നല്‍കിയത്. 'ഈ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ നാല്

More »

എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദനതലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ; ഭദ്രന്‍
വെയില്‍' പോലുള്ള സിനിമകളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംവിധായകന്‍ ഭദ്രന്‍. ചിത്രം റിലീസ് ചെയ്‌തെന്നു തന്നെ വളരെ വൈകിയാണ് അറിയാന്‍ കഴിഞ്ഞതെന്നും കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പുറകോട്ട് പോവുകയാണോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭദ്രന്റെ വാക്കുകള്‍: സിനിമകള്‍ കണ്ട്, കൂടെ കൂടെ ഞാന്‍ അഭിപ്രായങ്ങള്‍ എഴുതുന്നത് ഒരു നിരൂപകന്‍

More »

തത്കാലം കുറച്ച് നാളത്തേക്ക് സീരിയല്‍ വേണ്ടെന്ന തീരുമാനത്തില്‍ ; ഷെല്ലി
കുങ്കുമപ്പൂവ് എന്ന മെഗാ സീരിയലിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേ നേടിയ താരമാണ് ഷെല്ലി. പിന്നീട് അഭിനയിച്ച സീരിയലുകളിലും സമാനമായ വേഷങ്ങളായിരുന്നു ലഭിച്ചിരുന്നത്. പിന്നാലെ വന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ഉഷ എന്ന കഥാപാത്രവുംഒരു ദുഃഖപുത്രി തന്നെയാണ്. ഉഷ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ, സീരിയല്‍ മേഖലയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ താന്‍ സീരിയലില്‍

More »

മരണത്തെ വച്ചൊക്കെ ഇങ്ങനെ കൊടുക്കുന്നത് വളരെ മോശമാണ്, പേളി മാണി
തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം കണ്ടപ്പോള്‍ ടെന്‍ഷന്‍ തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്ക് അറിയാമെന്ന് പേളി മാണി. ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല എന്നാണ് പേളി പറയുന്നത്. ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല. കാരണം സ്ഥിരമായി വരുന്ന വാര്‍ത്തകളുടെ ഒക്കെ ഉള്ളടക്കം എന്താണെന്ന് തനിക്ക് തന്നെ അറിയാം. ആദ്യമൊക്കെ ഇത് കാണുമ്പോള്‍

More »

'അജിത്ത് സാര്‍ ഓടി വന്ന് കാലില്‍ വീഴുന്നു, അത് ആരാണെന്ന് മനസിലായപ്പോള്‍ എന്റെ കിളി പോയി'; ധ്രുവന്‍ ധ്രുവ്
അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ സംവിധാനം ചെയ്യുന്ന വലിമൈ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ മലയാളി സാന്നിദ്ധ്യമാണ് പേളി മാണിയും ധ്രുവന്‍ ധ്രുവും സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി ധ്രുവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ധ്രുവന്റെ

More »

അജിത്ത് ചിത്രം വലിമൈയില്‍ വില്ലന്‍ വേഷം ഉപേക്ഷിച്ചതിനെ കുറിച്ച് ടൊവിനോ
തല അജിത്ത് നായകനായി അഭിനിച്ച വലിമൈ എന്ന ചിത്രത്തില്‍ താനായിരുന്നു വില്ലനായി അഭിനയിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് ടൊവിനോ. 'വലിമൈ ഞാന്‍ മിന്നലിന് വേണ്ടി വിട്ട് കളഞ്ഞൊരു ചിത്രമാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ളൊരു നടനാണ് അജിത് കുമാര്‍, പക്ഷെ എന്നാലും അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യാന്‍ സാധിച്ചില്ല. അതിനേക്കാളെല്ലാം ഞാന്‍ മിന്നല്‍ മുരളിക്കാണ് പ്രാധാന്യം കൊടുക്കുന്നത്,' താരം

More »

അഹങ്കാരിയായി തോന്നുന്നില്ല, കാര്യം തുറന്നുപറയുന്നയാളാണ് താന്‍ ; അവതാരകയ്ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം
നടന്‍ ഷെയ്ന്‍ നിഗം അവതാരകയ്ക്ക് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രം വെയിലിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് അവതാരകയുടെ ചോദ്യത്തിന് ഷെയ്ന്‍ കിടിലന്‍ മറുപടി നല്‍കിയത്. ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ന്‍. 'ഞാന്‍ ഇപ്പോഴും ഒരു

More »

മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ ആണ് ഞാന്‍ എന്ന് ടിനി ടോം വിളിക്കും, മനോജ് കളിയാക്കും: ബീന ആന്റണി
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സുപരിചിതയാണ് നടി ബീന ആന്റണി. നടന്‍ ടിനി ടോം തന്നെ കാണുമ്പോള്‍ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് ഷോയിലാണ് നടി സംസാരിച്ചത്. ടിനി ടോം കാണുമ്പോഴെല്ലാം തന്നെ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത്

More »

'അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണ്'; ആറാട്ട് ആരാധകന്റെ മുന്നില്‍ പെട്ട് അര്‍ജുന്‍ അശോകന്‍
മോഹന്‍ലാലിന്റെ ആറാട്ട് സിനിമയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കിയുടെത്. 'ലാലേട്ടന്‍ ആറാടുകയാണ്' എന്ന പ്രതികരണവുമായി സന്തോഷ് വിവിധ ചാനലുകളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും എത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്‍െ തിയേറ്റര്‍ റെസ്‌പോണ്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്. അര്‍ജുന്‍ അശോകന്‍ നായകനായ 'മെമ്പര്‍

More »

അതീവ ഗ്ലാമറസ് ആയി അനുപമ ; പ്രതിഫലവും ഞെട്ടിക്കുന്നത്

അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് 'തില്ലു സ്‌ക്വയര്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയുടെ ലിപ്‌ലോക് രംഗങ്ങളും ഹോട്ട് സീനുകളുമടക്കം ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി അനുപമ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍

ഹിറ്റുകള്‍ എന്ന് ഊതിപെരുപ്പിച്ച് കാണിക്കുന്നതാണ്'; വിമര്‍ശിച്ച് തമിഴ് പിആര്‍ഒ, വിവാദത്തില്‍

മലയാള സിനിമ 2024ല്‍ വീണ്ടും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഫെബ്രുവരിയില്‍ ഇതുവരെ റിലീസ് ചെയ്ത നാല് സിനിമകളും സൂപ്പര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. 'ഭ്രമയുഗം', 'പ്രേമലു' എന്നീ സിനിമകള്‍ കേരളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും എത്തി വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. ഇതിനിടെ മലയാള

ബോളിവുഡിലെ പല വമ്പന്മാരും ഡാര്‍ക്ക് വെബ്ബിലുണ്ട്; വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ചില പ്രമുഖര്‍ ഡാര്‍ക്ക് വെബിലൂടെ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോര്‍ത്തിയെടുക്കുന്നു എന്ന വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഫോണുകളില്‍ നമ്പര്‍ സേവ്

ഷൂട്ടിംഗ് തുടങ്ങുന്നതു വരെ പുറത്തിറങ്ങരുത്', മഹേഷ് ബാബുവിന് രാജമൗലിയുടെ നിര്‍ദേശം

എസ്എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മഹേഷ് ബാബു വ്യസ്ത്യസ്തമായ വേഷമാണ് ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍,

രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയിയെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ ഹാസന്‍

രാജ്യത്തിന്റെ രക്ഷക്കായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാല്‍, ഫ്യൂഡല്‍ മനോഭാവം കാട്ടുന്ന പാര്‍ട്ടികളുമായി കൈകോര്‍ക്കില്ല. 'ഇന്ത്യ'

'ടൊവിനോ കമന്റ് ചെയ്താല്‍ പഠിക്കാം..'; സെലിബ്രിറ്റികളെ വലച്ച് ഇന്‍സ്റ്റയിലെ പുതിയ ട്രെന്‍ഡ്, മറുപടിയുമായി താരം

സെലിബ്രിറ്റികളെ വലച്ച് ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡ്. പഠിക്കണമെങ്കില്‍ ഇഷ്ട താരം കമന്റ് ചെയ്യണം എന്ന പോസ്റ്റുകളും റീലുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഇത്തരത്തില്‍ റീല്‍ പോസ്റ്റ് ചെയ്ത ശേഷം തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട