Cinema

പണിമുടക്ക് കലഹരണപ്പെട്ടതൊന്നും കമ്പ്യൂട്ടര്‍ വിരുദ്ധരായിരുന്നവര്‍ അറിഞ്ഞിട്ടില്ല; പൊതുജനം എന്നും കഴുതകളാകില്ലെന്ന് ജോയ് മാത്യു
ദേശീയ പണിമുടക്കിനെ പരിഹസിച്ച് നടര്‍ ജോയ്മാത്യു. പണിമുടങ്ങിയാലും പലിശ മുടങ്ങില്ലെന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പണിമുടക്കിനെതിരെ ജോയ്മാത്യു വിമര്‍ശനം ഉന്നയിക്കുന്നത്. പണിമുടക്കെന്നത് കാലഹരണപ്പെട്ട ആശയമെന്നത് കമ്പ്യൂട്ടര്‍ വിരുദ്ധര്‍ക്ക് ഇപ്പോഴും അറിയില്ലെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നു. മൈതാന പ്രസംഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍ തലസ്ഥാനത്തെത്തുമ്പോള്‍ പൂക്കളുമായി കുമ്പിട്ട് നില്‍ക്കുമെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് ജോയ് മാത്യു പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവര്‍മെന്റ് ആണെങ്കില്‍ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? എന്നും ജോയ്മാത്യു കുറിപ്പിലൂടെ ചോദിക്കുന്നു.   ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്..   പണിമുടങ്ങിയാലും പലിശമുടങ്ങില്ല

More »

വിനായകന്റെ സ്‌കില്‍ ഇന്റര്‍നാഷണല്‍, പാരീസ് ഫാഷന്‍ വീക്കില്‍ ഇറക്കിയാല്‍ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും: അമല്‍ നീരദ്
പാരീസ് ഫാഷന്‍ വീക്കില്‍ ചെന്നാല്‍ അവിടെയുള്ള ഏറ്റവും വലിയ മോഡല്‍ ആയിരിക്കും നടന്‍ വിനായകന്‍ എന്ന് സംവിധായകന്‍ അമല്‍ നീരദ്.വിനായകനെ വെച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ത്ഥത്തിലല്ല അങ്ങനെ പറയുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്‌റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ല. 'സാഗര്‍

More »

നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്, എന്നായിരുന്നു മറുപടി ; സിനിമാ ലോകത്തെ അനുഭവങ്ങള്‍ പങ്കുവച്ച് റാഷി ഖന്ന
സിനിമാരംഗത്തെ ലിംഗ വിവേചനത്തെക്കുറിച്ചുള്ള നടി റാഷി ഖന്നയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്ത്രീയെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുകയും, അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും അവര്‍ പറയുന്നു. സിനിമാ മേഖലയില്‍ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നുകില്‍

More »

ഓസ്‌കാര്‍ തിരിച്ചെടുക്കില്ല, പക്ഷേ നടപടിയുണ്ടാകും; വില്‍ സ്മിത്ത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അക്കാദമി
ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഓസ്‌കാര്‍ അക്കാദമി. സ്മിത്തിന്റെ നടപടികളെ അപലപിക്കുന്നതായും ഔദ്യോഗികമായി അവലോകനം ആരംഭിച്ചിട്ടുണ്ട് എന്നും വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയെ അക്കാദമി അറിയിച്ചു. 'കഴിഞ്ഞ രാത്രിയിലെ ഷോയില്‍ മിസ്റ്റര്‍ സ്മിത്തിന്റെ നടപടികളെ

More »

തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നത്; ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ പാര്‍വതി തിരുവോത്ത്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമം റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാര്‍വതി തെരുവോത്ത് തുറന്നടിച്ചു. റിപ്പോര്‍ട്ട് നടപ്പാവാന്‍ അടുത്ത

More »

ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്: ജോയ് മാത്യു
ദേശീയ പണിമുടക്കില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യൂ. 'ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്,' എന്നാണ് ജോയ് മാത്യൂ ഫെയ്‌സ്ബുക്കില്‍ എഴുതിയത്. അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.  സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ നാളെ ജോലിക്കു പോകുമ്പോള്‍ വ്യാപാരികള്‍

More »

എന്തിനാണ് വിനായകനെ മാത്രം ക്രൂശിക്കാന്‍ ഏല്‍പ്പിച്ചത്, കൊള്ളാം അപാര തൊലിക്കട്ടി ; നവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍
ഒരുത്തീ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, ആ സമയത്ത് വിനായകനൊപ്പം ഉണ്ടായിരുന്ന നടി നവ്യ നായര്‍, സംവിധായകന്‍ വികെ പ്രകാശ് എന്നിവര്‍ ആ പരാമര്‍ശത്തെ എതിര്‍ക്കുകയോ അതിനെതിരെ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി വിമര്‍ശനം ഇരുവര്‍ക്കും നേരെ ഉയര്‍ന്നിരുന്നു.

More »

മമ്മൂട്ടിയും മോഹന്‍ലാലുമെന്ന മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത് ; കൊല്ലം തുളസി
ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാനടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല. പ്രശസ്തിയ്ക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി എന്ന് പറഞ്ഞ് അയാളെ എടുക്കുന്ന നിലപാടാണ്

More »

വേദന മുഖത്തുവരാതെ, ആറാട്ടില്‍ സീന്‍ കറക്ടാക്കുന്ന മോഹന്‍ലാല്‍ ; പുകഴ്ത്തി ആരാധകര്‍
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നിറയുകയാണ്. പ്രശംസിച്ചും വിമര്‍ശിച്ചുമുള്ള അഭിപ്രായങ്ങളും ധാരാളം വരുന്നുണ്ട്. ഇത്തരം പോസ്റ്റുകളുടെ കൂട്ടത്തില്‍ ഒരു സീനിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ സൂക്ഷ്മമായി കണ്ടെത്തി സൈബര്‍ ഇടങ്ങളില്‍ പങ്കിടുകയാണ് ആരാധകര്‍. സിദ്ദീഖും മോഹന്‍ലാലും

More »

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ