Cinema

വിഷു കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം; വിമര്‍ശനത്തിന്റെ ആവശ്യമില്ലെന്ന് സന്തോഷ് പണ്ഡിറ്റ്
സുരേഷ് ഗോപിയില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങി സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. വിഷുക്കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരമാണെന്നും അതിനെ വിമര്‍ശനത്തിന് വിധേയമാക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം വിഷു ആഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ superstar , MP കൂടിയായ സുരേഷ് ഗോപി ജി ആയിര കണക്കിന് പേര്‍ക്ക് വിഷു കൈനീട്ടം കൊടുതിരുന്നല്ലോ . എന്നാല്‍ ആ കൈനീട്ടം വാങ്ങിയവര്‍ അദ്ദേഹത്തിന്റെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാര്‍ത്തയറിഞ്ഞ ചിലര്‍ ശക്തമായി രംഗത്ത് വന്നത് ശരിയാണോ? ഒരാളുടെ കാല്‍ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ BJP ക്കാര്‍ മാത്രം ചെയ്യുന്ന

More »

കെജ്എഫ് 2 ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 134.5 കോടി രൂപ
വിജയത്തില്‍ തിളങ്ങി കെജിഎഫ് 2. ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളില്‍ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം ദിന കളക്ഷന്‍ റിപ്പോര്‍ട്ട്

More »

ആലിയ രണ്‍ബീര്‍ വിവാഹം ഇന്ന്
ആരാധകര്‍ കാത്തിരുന്ന ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന് നടക്കും. ഇന്ന് 11 മണിയോടെ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുക്കുക. താരവിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, സോയ അക്തര്‍, മസബ ഗുപ്ത, വരുണ്‍ ധവാന്‍, അയാന്‍ മുഖര്‍ജി, അര്‍ജുന്‍

More »

ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തില്‍ ഒരുപാട് സന്തോഷം നിറയ്ക്കും ; ഗര്‍ഭകാലത്ത് തനിക്കൊപ്പം എല്ലാമായി നിന്ന ഭര്‍ത്താവിനോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ച് കാജല്‍ അഗര്‍വാള്‍
ആദ്യ കണ്‍മണിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നടി കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിന് ഹൃദയം തൊടുന്ന കുറിപ്പെഴുതിയിരിക്കുകയാണ് താരം. ഗര്‍ഭകാലത്ത് തനിക്കൊപ്പം എല്ലാമായി നിന്ന ഭര്‍ത്താവിനോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നതാണ് താരത്തിന്റെ കുറിപ്പ്. മഹാനായ ഭര്‍ത്താവായതിന് നന്ദി എന്നുപറഞ്ഞുകൊണ്ടാണ് കാജലിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

More »

വെറുതേയിരുന്ന് വിമര്‍ശിക്കരുത്. ഇഷ്ടപ്പെട്ടാല്‍ എടുക്കുക, ഇല്ലെങ്കില്‍ വെറുതേ വിടൂ: വിജയ്
ആരാധകര്‍ വെറുതെയിരുന്ന് വിമര്‍ശിക്കുന്നവരായി മാത്രം മാറരുതെന്ന് നടന്‍ വിജയ്. പരസ്പരും പ്രോത്സാഹന മനോഭാവമാണ് പുലര്‍ത്തേണ്ടതെന്നും ഇഷ്ടപ്പെട്ടാല്‍ എടുക്കു എന്നും ഇല്ലെങ്കില്‍ വെറുതേ വിടൂ എന്നും വിജയ് പറഞ്ഞു. 'ഫാന്‍സെല്ലാം വേറെ ലെവലാണ്. അവരെ ഉപദേശിക്കാന്‍ മാത്രം വലിയ ആളല്ല ഞാന്‍ എന്ന് പറഞ്ഞ് ഒഴിവാകുന്നില്ല. ഒരു ചെറിയ ഉപദേശം തരാം. ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നുവെന്ന്

More »

അജിത്തിന്റെ 'വലിമൈ'യെ കടത്തിവെട്ടി ബീസ്റ്റ്
ഇന്നലെ റിലീസിന് എത്തിയ വിജയ് ചിത്രം ബീസ്റ്റ് ആദ്യ ദിനം നേടിയത് റെക്കോഡ് കളക്ഷനെന്ന് റിപ്പോര്‍ട്ട്. അജിത്തിന്റെ 'വലിമൈ'യെ ബീസ്റ്റ് കടത്തിവെട്ടിയതായാണ് വിവരം. നിലവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 'ബീസ്റ്റ്' തമിഴ്‌നാട്ടില്‍ മാത്രം 30 മുതല്‍ 35 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷന്‍ കുതിക്കുമെന്നും

More »

നന്മ മനസ്സിലാക്കാന്‍ കഴിയാത്ത ചൊറിയന്‍ മാക്രി പറ്റങ്ങള്‍; വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്. കുഞ്ഞു കൈകളിലേക്ക് കൈനീട്ടം വെച്ച് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ നന്മ തിരിച്ചറിയാന്‍ കഴിയാത്ത ചൊറിയന്‍മാക്രികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18

More »

എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പാക്കേജ് ആയി ചെയ്യാനുള്ള ഘടകങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കും ; തിരക്കഥ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് വിജയ്
താന്‍ എങ്ങനെയാണ് തിരക്കഥ തിരഞ്ഞെടുക്കുന്നത് എന്ന് വെളിപ്പെടുത്തി നടന്‍ വിജയ്. താന്‍ കഥ കേള്‍ക്കാന്‍ ഇരിക്കുന്നത് ഒഴിഞ്ഞ മനസോടെയാണെന്നും കഥ കേള്‍ക്കുമ്പോള്‍ അതില്‍ എന്തെങ്കിലും കൗതുകരമായി ഉണ്ടെങ്കില്‍ പെട്ടെന്ന് പിടി കിട്ടുമെന്നും വിജയ് പറഞ്ഞു. 'കഥ കേട്ടു തുടങ്ങി ഒരു പത്തോ പതിനഞ്ചോ മിനിറ്റില്‍ തന്നെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ് തുടര്‍ന്ന്

More »

പ്രശസ്ത സംവിധായകനുമായി രഹസ്യബന്ധം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി: വെളിപ്പെടുത്തലുമായി നടി
 പ്രശസ്ത സംവിധായകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ഗര്‍ഭിണിയായ ശേഷം സംവിധായകന്റെ വിധം മാറിയെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയില്‍ മന്ദനെ വെളിപ്പെടുത്തി. 'ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു