Cinema

എമ്പുരാന്‍ എന്ന് വരും? ആരാധകരോട് പൃഥ്വിരാജ് പറയുന്നതിങ്ങനെ
പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതില്‍ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു. എമ്പുരാനില്‍

More »

അവരെന്നെ തടിച്ചിയെന്ന് വിളിച്ചു, നേരിട്ടത് ക്രൂരമായ അപഹാസം, താന്‍ രോഗിയെന്ന് ഹര്‍ണാസ് സന്ധു
സോഷ്യല്‍മീഡിയയില്‍ താന്‍ വലിയ രീതിയുള്ള ബോഡി ഷെയിമിനും ട്രോളുകള്‍ക്കുമിരയായെന്ന് വിശ്വസുന്ദരി ഹര്‍ണാസ് കൗര്‍ സന്ധു. ലോകസുന്ദരിയായ ശേഷം കമന്റുകളിലൂടെയും മറ്റും അപകീര്‍ത്തികരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ സന്ധുവിന് നേരെയുണ്ടായെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ അടുത്തിടെയുളള ചിത്രങ്ങള്‍ കണ്ട് തടിച്ചിയെന്ന് ചിലര്‍ വിളിച്ചു. 'മുന്‍പ് മെലിഞ്ഞ ശരീരം കണ്ട് 'ചുള്ളിക്കമ്പെന്ന്'

More »

ലൂസിഫറിലെ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധത എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല ; വിശദീകരണവുമായി പൃഥ്വിരാജ്
ലൂസിഫറിലെ വിവാദമായ രംഗമായിരുന്നു ക്ലൈമാക്‌സ് രംഗങ്ങളില്‍ കാണിക്കുന്ന ഐറ്റം ഡാന്‍സ്. സ്ത്രീവിരുദ്ധതയാണ് ആ ഐറ്റം ഡാന്‍സിലൂടെ പൃഥ്വിരാജ് കാണിച്ചിരിക്കുന്നത് എന്ന വിമര്‍ശനം ഇതിനെതിരെ ഉയര്‍ന്നു. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജന ഗണ മന എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സംസാരിക്കവേയാണ് ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍

More »

എന്റെ ഈ സന്തോഷം ആരാധകര്‍ക്ക് കൂടി അവകാശപ്പെട്ടത്: മഹാന്‍ സിനിമയുടെ വിജയത്തെ കുറിച്ച് വിക്രം
മഹാന്‍ സിനിമയുടെ വിജയത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ ചിയാന്‍ വിക്രം. കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. വിക്രത്തിന്റെ മകന്‍ ധ്രുവും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിക്രം പറഞ്ഞത് 'ജീവിതം വെറുതെ ഒരുമാതിരി പണക്കാരനെ പോലെ മാത്രം ജീവിച്ച് മരിച്ച അവസ്ഥയാകരുത്, ജീവിതം ഒന്നേ ഉള്ളു ഒരു ചരിത്രം

More »

രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇത്, ഇന്നും താന്‍ അറിയപ്പെടുന്നത് മാസ്റ്റര്‍ ഗ്യാന്‍ ;തരൂര്‍ പറയുന്നു
സിനിമയില്‍ ശശി തരൂര്‍ ബാലതാരമായെത്തിയ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. സ്‌കാം 1992: ദി ഹര്‍ഷദ് മേത്താ സ്റ്റോറി, മുംബൈ സാഗ, റാണാ നായ്ഡു എന്നീ ചിത്രങ്ങളുടെ രചയിതാവാണ് വൈഭവ് വിശാല്‍. തരൂര്‍ അണ്ടാസ് അപ്നാ അപ്നയില്‍ ഒരിക്കലും അഭിനയിച്ചില്ലങ്കിലും ബാലതാരമെന്ന നിലയില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്റ്റര്‍

More »

എമ്പുരാനില്‍ ദുല്‍ഖറുണ്ടോ; ആരാധകര്‍ക്ക് ആവേശം ഉണര്‍ത്തുന്ന മറുപടിയുമായി പൃഥ്വിരാജ്
പൃഥ്വിമോഹന്‍ലാല്‍ ചിത്രം എമ്പുരാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച്  നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു എമ്പുരാനില്‍ ദുല്‍ഖറും ഒരു ഭാഗമാകുമെന്നത്. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്ക് കാതലായത്. ഇപ്പോഴിതാ എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ്

More »

പ്രാദേശിക ഭാഷകളില്‍ അഭിനയിക്കില്ലെന്ന് ജോണ്‍ എബ്രഹാം; വിമര്‍ശനവുമായി ആരാധകര്‍
തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് നടന്‍ ജോണ്‍ ഏബ്രഹാം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്. സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവരെല്ലാം തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ജോണ്‍ എബ്രഹാമും ഒരു തെലുങ്കു ചിത്രത്തില്‍ വില്ലനായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.

More »

ഒരുപാട് നേരം ശ്രമിച്ചിട്ടും എനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല, അവസാനം ഞാന്‍ സംവിധായകനോട് എനിക്ക് പറ്റില്ലെന്ന് പറഞ്ഞു ; ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ഷോബി തിലകന്‍
പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റാണ് ഷോബി തിലകന്‍. ഒരോ വര്‍ക്കുകളും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്ന അദ്ദേഹം താന്‍ ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. ചെസ്സ് സിനിമയില്‍ നടന്‍ ആശിഷ് വിദ്യാര്‍ഥിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ട് ശരിയായില്ലെന്നും ഒരുപാട് നേരം ശ്രമിച്ചിട്ടും ലിപ് സിങ്കാക്കാനായില്ലെന്നും ഷോബി പറഞ്ഞു. 'ആശിഷ്

More »

ഇലക്ട്രിക് മിനി കൂപ്പര്‍ സ്വന്തമാക്കി മഞ്ജുവാര്യര്‍
ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറിന് ഇനി ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തം. പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ