Cinema

തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും പുതിയത്, മാസ് ചിത്രം ; പുതിയ മമ്മൂട്ടി ചിത്രത്തെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍
മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള സിനിമയാകും ഇതെന്നും സംവിധായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അടുത്തതായി ചെയ്യുന്നത് മമ്മൂട്ടി ചിത്രമാണ്. ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകള്‍ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയന്‍ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകള്‍ ഒന്നും ഉണ്ടാകില്ല. എന്നാല്‍ ഒരു മാസ് ചിത്രവുമായിരിക്കും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയില്‍ നടന്നാല്‍ മെയ്, ജൂണ്‍ സമയങ്ങളില്‍ ചിത്രം ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. 2010ല്‍

More »

ചിരിച്ചതോടെ ശങ്കര്‍ സാര്‍ വരെ തന്നോട് ദേഷ്യപ്പെട്ടു ; ശ്രിയ ശരണ്‍
രജനികാന്തിനൊപ്പമുള്ള ശിവാജി സിനിമ അന്നും ഇന്നും തനിക്ക് സ്‌പെഷ്യല്‍ ആണെന്ന് നടി ശ്രിയ ശരണ്‍. ശിവാജിയുടെ കഥ കേട്ട് പൂജയ്ക്കായി താന്‍ ചെന്നൈില്‍ പോയിരുന്നു. അവിടെ രജനിയെ കണ്ടപ്പോള്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്നതായിരിക്കും എന്നാണ് കരുതിയിരുന്നത് എന്ന് ശ്രിയ പറയുന്നു. രജനികാന്ത് സാര്‍, ശങ്കര്‍ സാര്‍ എന്നിവര്‍ക്കൊപ്പമെല്ലാം എപ്പോള്‍ അഭിനയിക്കാന്‍ വിളിച്ചാലും സന്തോഷമാണ്.

More »

പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടി കാണിക്കില്ലല്ലോ, നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാം, പക്ഷേ എന്റെ ചെലവില്‍ വേണ്ട: ജോയ് മാത്യു
തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് ജോയ് മാത്യു. മാര്‍ക്‌സിസത്തെ കുറിച്ച് താന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്ററിന് എതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക് എന്നാണ് ജോയ മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ കുറിപ്പ്: അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന

More »

കാശ്മീരി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് പിന്തുണ നല്‍കാം; ഹ്യുണ്ടായ് പാകിസ്താന്റെ പോസ്റ്റിന് നേരെ രാജ്യത്ത് വ്യാപക പ്രതിഷേധം
ഹ്യുണ്ടായ് കമ്പനിയുടെ പാകിസ്താനിലെ സോഷ്യല്‍മീഡിയ പേജില്‍ കാശ്മീരിന് അനുകൂലമായ പോസ്റ്റ് വന്നതിന് പിന്നാലെ ഇന്ത്യയില്‍ വ്യാപകപ്രതിഷേധം. പാകിസ്താന് അനുകൂലമായി വന്ന പോസ്റ്റില്‍ 'നമുക്ക് നമ്മുടെ കാശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓര്‍ക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കി നില്‍ക്കാം' എന്നാണ് പറയുന്നത്. പോസ്റ്റില്‍ കാശ്മീരിന്റെ

More »

സത്യം ജയിച്ചു, ഗോഡ് ഈസ് ഗ്രേറ്റ്! ദിലീപിന് ജാമ്യം ലഭിച്ച സന്തോഷം പങ്കുവച്ച് സുഹൃത്തുക്കള്‍
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് സുഹൃത്തുക്കള്‍. ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു വിധി ജസ്റ്റിസ് പി ഗോപിനാഥാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, അനുകൂലവിധിയെത്തുടര്‍ന്ന് ദിലീപിന്റെ

More »

ദിവസവും മുപ്പതിലധികം തവണ ഇങ്ങനെ ദേഷ്യപ്പെടുന്ന നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു ; നടിയ്‌ക്കെതിരെ മുന്‍ കാമുകന്‍
നടി പൂജ ഭട്ടുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പൂജ തനിക്കെതിരെ കമന്റുകള്‍ പറഞ്ഞതിനാല്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് നടന്‍ രണ്‍ബീര്‍ ഷിറോയി തന്റെ പ്രതിച്ഛായ തകര്‍ത്തത് പൂജയും കുടുംബാംഗങ്ങളുമാണെന്നും കുറ്റപ്പെടുത്തിയിരിക്കുകയാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍. തനിക്ക് ലഭിക്കേണ്ട നിരവധി നല്ല സിനിമകള്‍ നഷ്ടപ്പെടുത്തിയത് പൂജ ഭട്ടും

More »

വിജയ്‌യെയും ധനുഷിനെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു, ഇതോടെ മൂവായിരത്തോളം ആളുകള്‍ ചടങ്ങില്‍ എത്തി: ശരണ്യ മോഹന്‍
തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടി ശരണ്യ മോഹന്‍ വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. ഡോക്ടര്‍ അരവിന്ദ് കൃഷ്ണന്‍ ആണ് ശരണ്യയുടെ ഭര്‍ത്താവ്. തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകളാണ് ശരണ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന് മൂവായിരത്തോളം ആളുകള്‍ വന്നിരുന്നുവെന്ന് ശരണ്യ പറയുന്നു. വിവാഹത്തിന് അരവിന്ദും കുടുംബവും

More »

അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്... പക്ഷെ തന്റെ ആഘാതത്തെ കുറിച്ച് കല്യാണി
അമ്മ ലിസിയുടെ സിനിമകള്‍ തനിക്ക് വലിയ ട്രോമയായിരുന്നു എന്ന് കല്യാണി പ്രിയദര്‍ശന്‍. മിക്ക സിനിമകളിലും അമ്മ മരിക്കും. അമ്മ മരിച്ചാല്‍ ആ സിനിമ ഹിറ്റാണ്. മക്കളായ തങ്ങള്‍ക്ക് അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ ആഘാതമായിരുന്നു എന്നാണ് കല്യാണി അഭിമുഖത്തില്‍ പറയുന്നത്. അമ്മ നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം സിനിമകളിലും അമ്മ മരിക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം,

More »

'ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പിയെന്നാക്ഷേപിച്ച് നടനെതിരെ സൈബര്‍ ആക്രമണം
ഗായിക ലതാ മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തുപ്പി എന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം. ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തി ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ

More »

മുന്‍ ഭര്‍ത്താവ് ഗേ ആണെന്ന് സുചിത്ര: വക്കീല്‍ നോട്ടീസ് അയച്ച് നടന്‍ കാര്‍ത്തിക്ക്

തമിഴ് നടന്‍ കാര്‍ത്തിക് കുമാര്‍ ഗേ ആണെന്ന് മുന്‍ ഭാര്യയും പിന്നണി ഗായികയുമായ ആര്‍ സുചിത്ര വെളിപ്പെടുത്തിയത് വയ്യ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തിക്. കാര്‍ത്തിക് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അവകാശപ്പെട്ട്

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ