Cinema

വിഡ്ഢിത്തം കാണിക്കല്ലേ ബാലന്‍ സാറേ, വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്'; ദിലീപിന്റെ വാക്കുകള്‍ പങ്കുവെച്ച് ആദിത്യന്‍
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നടന്‍ ദിലീപടക്കം നാലുപ്രതികള്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി വരും . സിനിമാരംഗത്തെ പലരും ഇതിനോടകം നടന്‍ ദിലീപിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതിലൊരാളാണ് നടന്‍ ആദിത്യനും. സംഭവവികാസങ്ങള്‍ക്കൊക്കെ ഇടയ്ക്ക് നടന്‍ ദിലീപ് നിരപരാധിയാണ് എന്നും ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും വാദിച്ച് ആദിത്യന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യന്‍ ജയന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ആദിത്യന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ദിലീപ് അഭിനയിച്ച റണ്‍വേ എന്ന സിനിമയിലെ ഒരു രംഗമാണ് ആദിത്യന്‍

More »

പ്രണവിനൊപ്പം റൊമാന്‍സ് ചെയ്യാന്‍ എളുപ്പമാണെന്ന് കല്യാണി
പ്രണവ് മോഹന്‍ലാലിനൊപ്പം റൊമാന്‍സ് ചെയ്യാന്‍ എളുപ്പമാണെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. എന്നാല്‍ പ്രണവിന് കുഞ്ഞുങ്ങളെ കൊഞ്ചിക്കാനാവില്ലെന്നും കല്യാണി പറയുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ചിത്രത്തിന്റെ വിശേഷങ്ങളാണ് കല്യാണി അവതാരക രേഖയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. ഹൃദയത്തില്‍ തങ്ങള്‍ക്ക് ഒരു മകന്‍ ഉണ്ട്. തനിക്കും പ്രണവിനും

More »

കുട്ടിക്കാലം മുതല്‍ ആരാധിച്ച ഗായികയെ പാട്ട് പഠിപ്പിക്കാന്‍ എത്തിയ യേശുദാസ്
മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ലതാ മങ്കേഷ്‌കര്‍ പാടിയത്. അതും പ്രഗഭല്‍ സംഗീതജ്ഞന്‍ സലില്‍ ചൗധരിയുടെ നിര്‍ബന്ധ പ്രകാരം. ചെമ്മീന്‍ സിനിമയിലെ ഗാനങ്ങളും മികച്ചതായിരിക്കണം എന്ന നിര്‍മ്മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സലില്‍ ചൗധരി എത്തുന്നത്. 'കടലിനക്കരെ പോണേരേ…' ലതാ മങ്കേഷ്‌കറെ കൊണ്ടു പാടിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യം നോ പറഞ്ഞെങ്കിലും സലില്‍

More »

അവനോട് സംസാരിക്കുമ്പോള്‍ പോലും രണ്ടുവട്ടം ആലോചിക്കണം; ജനറേഷന്‍ ഗ്യാപ്പുണ്ടെന്ന് ചിയാന്‍ വിക്രം
വിക്രമും മകന്‍ ധ്രുവും നായകനായ മഹാന്‍. ഫെബ്രുവരി 10ന് പ്രൈം വീഡിയോയില്‍ മഹാന്‍ പ്രീമിയര്‍ ചെയ്യും. ലളിത് കുമാര്‍ നിര്‍മ്മിച്ച ഈ ആക്ഷന്‍പാക്ക് ഡ്രാമയില്‍ വിക്രം ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്. വിക്രത്തിന് പുറമെ ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രന്‍ തുടങ്ങിയ വമ്പന്‍ താരനിരയും മഹാനില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ മകനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് ഇന്ത്യ

More »

യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി കാജല്‍ അഗര്‍വാള്‍
യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി കാജല്‍ അഗര്‍വാള്‍. ഭര്‍ത്താവ് ഗൗതം കിച്‌ലുവുമൊത്താണ് നടി വീസ സ്വീകരിക്കാനെത്തിയത്. വീസ സ്വീകരിച്ച ശേഷം തന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ചും സിനിമാ വിശേഷങ്ങളെക്കുറിച്ചും നടി സംസാരിച്ചു. 2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹശേഷവും

More »

പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് , ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ; സോഷ്യല്‍ മീഡിയ റിവ്യൂവിനെ പരിഹസിച്ച് ശ്രീനാഥ് ഭാസി
സിനിമകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ റിവ്യൂവിനെതിരെ വിമര്‍ശനം ഉന്നയിച്ച് നടന്‍ ശ്രീനാഥ് ഭാസി. ഒരു അല്പം പരിഹാസ ചുവയോടെയാണ് സോഷ്യല്‍ മീഡിയയില്‍ റിവ്യൂ ഇടുന്നതിനോട് ശ്രീനാഥ് പ്രതികരിച്ചത്. 'എല്ലാവര്‍ക്കും ചെറിയ ആധികാരികത ഉണ്ട്. സ്‌ക്രിപ്റ്റിംഗ് കുറച്ച് മോശമാണ് റൈറ്റിംഗ് ശരിയാക്കാമായിരുന്നു. പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാമായിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഇത് പറയുന്നത്

More »

ചെറുപ്പത്തില്‍ ആസ്വദിക്കും, വലുതാകുമ്പോള്‍ ലൈംഗിക ചൂഷണം എന്ന് നിലവിളിക്കും! മാധ്യമപ്രവര്‍ത്തകന്റെ സ്ത്രീവിരുദ്ധ ചോദ്യം ; മറുപടി നല്‍കി പരിനീതി
പരിനീതി ചോപ്രയും സുശാന്ത് സിംഗ് രജ്പുത്തും വാണി കപൂറും പ്രധാന വേഷത്തിലെത്തിയ ശുദ് ദേസി റൊമാന്‍സിന്റെ പ്രൊമോഷന്റെ ഭാഗമായി പരിനീതിയും മറ്റ് താരങ്ങളും മാധ്യമ പ്രവര്‍ത്തകരെ കണ്ടിരുന്നു. ഇതിനിടെയായിരുന്നു ഒരാള്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായൊരു ചോദ്യവുമായി പരിനീതിയെ സമീപിച്ചത്. 'പെണ്‍കുട്ടികള്‍ ചെറുപ്പമായിരിക്കുമ്പോള്‍ അവര്‍ ആസ്വദിക്കുന്നു, എന്നാല്‍ അവര്‍ക്ക്

More »

മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്തവരെന്ന് തപ്‌സി
തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു എന്നാണ് ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ വെളിപ്പെടുത്തല്‍. അത്തരത്തില്‍ കാമുകന്മാര്‍ ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്നും ഒരു ചോദ്യത്തിന് മറുപടി പറയവേ തപ്‌സി വ്യക്തമാക്കിയിരുന്നു.ചൂതാട്ടത്തിലൂടെ മാത്രം പണം സമ്പാദിച്ചു ജീവിക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരാണ് എന്നും നടി

More »

ആ ബെസ്റ്റ്, ദിലീപ് ചേട്ടനോട് ഒന്ന് ചോദിച്ചാല്‍ മതി ; ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപം
വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തിരക്കേറിയ ഷെഡ്യൂളിനിടക്ക് തന്നെ കാണാന്‍ അനുവദിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയാണ് ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇപ്പോഴിതാ നടന്റെ പോസ്റ്റിന് താഴെ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്. അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വല്ല രക്ഷയും

More »

മുന്‍ ഭര്‍ത്താവ് ഗേ ആണെന്ന് സുചിത്ര: വക്കീല്‍ നോട്ടീസ് അയച്ച് നടന്‍ കാര്‍ത്തിക്ക്

തമിഴ് നടന്‍ കാര്‍ത്തിക് കുമാര്‍ ഗേ ആണെന്ന് മുന്‍ ഭാര്യയും പിന്നണി ഗായികയുമായ ആര്‍ സുചിത്ര വെളിപ്പെടുത്തിയത് വയ്യ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നടന്‍ കാര്‍ത്തിക്. കാര്‍ത്തിക് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അവകാശപ്പെട്ട്

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ