Qatar

ഏഴാം വര്‍ഷവും ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവള പുരസ്‌കാരം സ്വന്തമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളം
തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവള പുരസ്‌കാരം സ്വന്തമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളം. ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ 20ാംമത് വാര്‍ഷിക ജിടി ടെസ്റ്റഡ് റീഡര്‍ സര്‍വേ പുരസ്‌കാരമാണ് ഹമദിന് ലഭിച്ചത്. ആഗോള തലത്തിലുള്ള യാത്രക്കാരുടെ വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത് .യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഹമദ് വിമാനത്താവളം ഇതിനകം ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും സ്വന്തമാക്കി. യാത്രാ നടപടികള്‍ സുരക്ഷിതമാക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങളാണ് ഇവിടെ

More »

ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് 4 പ്രതിവാര സര്‍വീസുകള്‍
ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനി വിസ്താരയുടെ പുതിയ സര്‍വീസ് ആരംഭിച്ചു. ദോഹ മുംബൈ സര്‍വീസുകള്‍ക്ക് ആണ് തുടക്കമായിരിക്കുന്നത്. ദോഹ  മുംബൈ റൂട്ടില്‍ 4 പ്രതിവാര സര്‍വീസുകളാണുള്ളത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഹമദ് വിമാനത്താവളത്തിലേക്ക് ആണ് സര്‍വീസ് നടത്തുന്നത്. ഞായര്‍,

More »

ഖത്തര്‍ ദേശീയ ദിനം ; ഔദ്യോഗിക പരേഡില്ല ; സാംസ്‌കാരിക പരിപാടികള്‍ മാത്രം
ഇന്ന് ഖത്തര്‍ ദേശീയ ദിനം. മുന്‍ വര്‍ഷങ്ങളിലെ പോലെ വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളും ഇല്ല. കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വേര്‍പാടിനെ തുടര്‍ന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഗാസയില്‍ പലസ്തീന്‍ ജനതയ്ക്ക് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ കാരണമായി. ദേശീയ ദിനം

More »

ഖത്തര്‍ ദേശീയ ദിനം തിങ്കളാഴ്ച ; ദര്‍ബ് അള്‍ സായിയില്‍ തിരക്ക്
ഖത്തര്‍ ദേശീയ ദിന ആഘോഷങ്ങളുടെ പ്രധാന വേദിയായ ദര്‍ബ് അള്‍ സായിയില്‍ സന്ദര്‍ശക തിരക്കേറി. കത്താറയിലും ദേശീയ ദിനാഘോഷങ്ങള്‍ തുടക്കമായി. ദര്‍ബ് അല്‍സായിയില്‍ പത്തു ദിവസത്തെ പ്രൗഢ ഗംഭീരമായ ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്. സാംസ്‌കാരിക സംഗമങ്ങള്‍, പരമ്പരാഗത സൂഖ്, സാംസ്‌കാരിക, കലാ പരിപാടികള്‍ എന്നിവ കാണാനെത്തുന്നവരുടെ തിരക്കേറി തുടങ്ങി. സാംസ്‌കാരിക

More »

ഗാസയ്ക്ക് ഖത്തറിന്റെ കൂടുതല്‍ സഹായം ; ആശ്വാസമേകാന്‍ അഞ്ചു കോടി ഡോളര്‍
ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതത്തിലായ ഗാസയ്ക്കായി ഖത്തര്‍ അഞ്ചു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൂറു സ്‌കോളര്‍ഷിപ്പും നല്‍കും. അഭയാര്‍ത്ഥികള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, പരുക്കേറ്റവര്‍, അനാഥര്‍ തുടങ്ങി യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് പ്രാഥമിക മാനുഷിക സഹായമെന്ന നിലയിലാണ് അഞ്ചു കോടി ഡോളര്‍

More »

നടു റോഡില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം ; യുവാവ് അറസ്റ്റില്‍
നടുറോഡില്‍ ബൈക്കില്‍ അപകടകരമായ വിധത്തില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റോഡില്‍ സാഹസിക പ്രകടനം നടത്തുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ എഴുന്നേറ്റു നിന്ന് നിശ്ചിത വേഗത്തില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് വൈറല്‍ ായത്. ജപ്തി ചെയ്ത ബൈക്ക് അധികൃതര്‍

More »

ദേശീയ ദിനം ; ഖത്തറില്‍ രണ്ടു ദിവസത്തെ പൊതു അവധി
ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറില്‍ രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 17,18 തിയതികളിലാണ് അഴധി. 18നാണ് ദേശീയ ദിനം. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്.  അവധിക്ക് ശേഷം 19 മുതല്‍  ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.  

More »

ഗാസയ്ക്ക് റെഡ് ക്രെസന്റിന്റെ 35 ലക്ഷം ഡോളര്‍ സഹായം
ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര ദുരിതാശ്വാസ സഹായം നല്‍കാനായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി 35 ലക്ഷം ഡോളര്‍ അനുവദിച്ചു. 255000 പേരാണ് ഗുണഭോക്താക്കള്‍. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ ത്വരിതപ്പെടുത്തുന്നതില്‍ ക്യൂആര്‍സിഎസ് സജീവമാണ്. ഈജിപ്ത്, പലസ്തീന്‍ റെഡ്ക്രസന്റ് സൊസൈറ്റികളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ ,മെഡിക്കല്‍ സാമഗ്രികളും ടെന്റുകളും ഉള്‍പ്പെടെ 58 ടണ്‍

More »

ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി നൂതന സംവിധാനം ; തിരക്ക് ഒഴിവാക്കാം
ശൈത്യകാല അവധി അടുത്തതോടെ യാത്രാ നടപടികള്‍ സുഗമമാക്കാന്‍ യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. അടുത്താഴ്ച രാജ്യത്തെ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി തുടങ്ങുന്നതിനാല്‍ വിമാനത്താവളത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തിനുള്ളില്‍ എല്ലായിടത്തേക്കും വഴികിട്ടാന്‍ ഡിജിറ്റല്‍ വേ ഫൈന്‍ഡര്‍ ഉണ്ട്.

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്