Qatar

ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു. എച്ച് ഇ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ്യ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി, ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയെ കായിക യുവജന മന്ത്രിയായും നിയമിച്ചു. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി ഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ ഹസ്സന്‍ അല്‍ മുഹന്നനാദി ചുമതലയേറ്റു. സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ സുല്‍ത്താന്‍ അല്‍ മുറൈഖി വിദേശകാര്യ സഹമന്ത്രി, ക്യാബിനറ്റ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കൂടാതെ 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് ഖത്തര്‍ അമീര്‍ അംഗീകാരം

More »

3,80,000 വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക്; ഖത്തറില്‍ ശൈത്യകാല അവധിക്കു ശേഷം സ്‌കൂളുകള്‍ തുറന്നു
ശൈത്യകാല അവധിക്കു ശേഷം ഖത്തറിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറന്നു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളുമാണ് അവധിക്ക് ശേഷം തുറന്നത്. ആകെ 1,122 വിദ്യാലയങ്ങളിലായി 3,80,000 വിദ്യാര്‍ഥികള്‍ ഇടക്കാല അവധിക്ക് ശേഷം മടങ്ങിയെത്തും. വിദ്യാര്‍ഥികളെ സ്വീകരി ക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകര്‍ ഇന്നലെ മുതല്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. ഈ വര്‍ഷത്തെ

More »

യാത്ര എളുപ്പമാക്കി ഖത്തര്‍ റെയില്‍ ; ഫീഡര്‍ ബസുകളിലും മെട്രോ ട്രാവല്‍ കാര്‍ഡ്
ദോഹ മെട്രോയുടെ ട്രാവല്‍ കാര്‍ഡുകള്‍ ഇനി മെട്രോ ലിങ്ക് ബസ് യാത്രകളിലും ഉപയോഗിക്കാമെന്ന് ഖത്തര്‍ റെയില്‍. മെട്രോ യാത്രക്കാര്‍ക്കുള്ള ഫീഡര്‍ ബസുകളായ മെട്രോ ലിങ്കുകളിലെ യാത്ര എളുപ്പമാക്കുകയാണ് ലക്ഷ്യം.  ബസുകളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ് കാര്‍ഡ് ഉടമകള്‍ക്ക് ബസിലെ റീഡറില്‍ കാര്‍ഡ് ടാപ്പ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. അതേസമയം

More »

മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരുടെ ജയില്‍ശിക്ഷ; ഇളവുകള്‍ തേടാന്‍ അപ്പീലിന് 60 ദിവസം നല്‍കി ഖത്തര്‍ കോടതി
എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി വിധിച്ച ജയില്‍ശിക്ഷകളില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചു. 2022 ആഗസ്റ്റിലാണ് കാരണങ്ങള്‍ വ്യക്തമാക്കാതെ ഇവരെ അറസ്റ്റ് ചെയ്യുന്നത്.  വായ്‌മൊഴിയായി പ്രഖ്യാപിച്ച വിധിയുടെ പകര്‍പ്പ് ഇന്ത്യക്കാരുടെ നിയമലംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ അധികൃതര്‍ കുടുംബങ്ങളുമായി ചേര്‍ന്ന് അടുത്ത

More »

ഖത്തറില്‍ തണുപ്പേറുന്നു
ഖത്തറില്‍ തണുപ്പേറുന്നു. വാരാന്ത്യങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ഒറ്റപ്പെട്ട മഴ പെയ്യാനും സാധ്യതയുണ്ട്. ബുധനാഴ്ചയും ഖത്തറിന്റെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട തോതില്‍ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം ദോഹയില്‍ പകല്‍ സമയങ്ങളില്‍ 24 ഡിഗ്രിയായിരുന്നു കൂടിയ

More »

ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമ ലംഘനം ; 15 മുതല്‍ പരിശോധന
ഡെലിവറി ജീവനക്കാരുടെ ഗതാഗത നിയമ ലംഘനം കണ്ടെത്താന്‍ ജനുവരി 15 മുതല്‍ പരിശോധന കര്‍ശനമാക്കും. റോഡിന്റെ വലതുപാതയിലൂടെ ബൈക്ക് ഓടിച്ചില്ലെങ്കില്‍ അധികൃതരുടെ പിടിവീഴും. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 1500 റിയാല്‍ പിഴയും നല്‍കണം. ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡെലിവറി ജീവനക്കാര്‍ റോഡിന്റെ വലത്തേ പാതയിലൂടെ മാത്രമേ ബൈക്ക് ഓടിക്കാവൂ എന്നാണ് ചട്ടം. വ്യവസ്ഥ

More »

ഖത്തറില്‍ പ്രീമിയം പെട്രോളിന് വില വര്‍ധിച്ചു
പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചും സൂപ്പര്‍ ഗ്രേഡ്, ഡീസല്‍ നിരക്കുകളില്‍ മാറ്റം വരുത്താതെയും ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്. അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ 2.10 റിയാല്‍, ഡീസല്‍ 2.05 റിയാല്‍ എന്നീ നിരക്കുകളില്‍ മാറ്റമില്ല. മാസങ്ങളായി പ്രീമിയം പെട്രോളിന് മാത്രമാണ് നിരക്കില്‍

More »

കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കാന്‍ പദ്ധതി നടപ്പാക്കി ഖത്തര്‍
രാജ്യത്തിന്റെ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കാനുള്ള ജോലികള്‍ പുരോഗതിയില്‍. എല്ലാത്തരം ഇറക്കുമതി-കയറ്റുമതി സാഹചര്യങ്ങള്‍ക്കുമുള്ള കസ്റ്റംസ് നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് പോളിസീസ് ആന്‍ഡ് കസ്റ്റംസ് പ്രൊസീജ്യര്‍ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഖുവാര്യ വ്യക്തമാക്കി. ചരക്കുകള്‍ക്കുള്ള പ്രീ

More »

ഖത്തറിലെ സ്വദേശിവത്കരണം സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ആശങ്കയാകുന്നു
മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും സ്വദേശിവല്‍ക്കരത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍. സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവല്‍ക്കരണം ഖത്തര്‍ നടപ്പാക്കാന്‍

More »

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര