ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി. അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ്യയെ മുനിസിപ്പാലിറ്റി മന്ത്രിയായി നിയമിച്ചു. എച്ച് ഇ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ്യ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി, ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയെ കായിക യുവജന മന്ത്രിയായും നിയമിച്ചു.

നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി ഇബ്രാഹിം ബിന്‍ അലി ബിന്‍ ഈസ അല്‍ ഹസ്സന്‍ അല്‍ മുഹന്നനാദി ചുമതലയേറ്റു. സുല്‍ത്താന്‍ ബിന്‍ സാദ് ബിന്‍ സുല്‍ത്താന്‍ അല്‍ മുറൈഖി വിദേശകാര്യ സഹമന്ത്രി, ക്യാബിനറ്റ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കൂടാതെ 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കി.

Other News in this category



4malayalees Recommends