ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി
ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ വിഭാഗത്തിലാണ് ഖത്തര്‍ പ്രധാനമന്ത്രിയും ഇടംപിടിച്ചത്.

നയതന്ത്ര മികവിലും വിവിധ അന്താരാഷ്ട്ര വിഷങ്ങളിലെ ശക്തമായ ഇടപെടലുകള്‍ നടത്തിയതിനാണ് അംഗീകാരം.

Other News in this category



4malayalees Recommends