ഖത്തറില്‍ പ്രീമിയം പെട്രോളിന് വില വര്‍ധിച്ചു

ഖത്തറില്‍ പ്രീമിയം പെട്രോളിന് വില വര്‍ധിച്ചു
പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചും സൂപ്പര്‍ ഗ്രേഡ്, ഡീസല്‍ നിരക്കുകളില്‍ മാറ്റം വരുത്താതെയും ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്.

അതേസമയം സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ 2.10 റിയാല്‍, ഡീസല്‍ 2.05 റിയാല്‍ എന്നീ നിരക്കുകളില്‍ മാറ്റമില്ല.

മാസങ്ങളായി പ്രീമിയം പെട്രോളിന് മാത്രമാണ് നിരക്കില്‍ ഏറ്റക്കുറച്ചില്‍.

Other News in this category



4malayalees Recommends