Kuwait

കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍; കുറഞ്ഞ നിരക്ക് 28 കുവൈത്ത് ദിനാര്‍
കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍. കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് 28 കുവൈത്ത് ദിനാറാണ് കുറഞ്ഞ നിരക്ക്. കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് 6300 രൂപയുമാണു ടിക്കറ്റ് നിരക്ക്. ഈ മാസം 19 മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  കുവൈത്തില്‍ നിന്ന് രാവിലെ10.30 നു പുറപ്പെട്ട് വൈകീട്ട് 6 മണിക്ക് കണ്ണൂരില്‍ എത്തുകയും കണ്ണൂരില്‍ നിന്നും രാവിലെ 7 മണിക്ക് പുറപ്പെട്ട് കുവൈത്ത് പ്രാദേശിക സമയം 9.30 നു എത്തുകയും ചെയ്യുന്ന തരത്തിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് കാരിയും അനുവദിക്കും.  

More »

പ്രവാസി സംഘടനകളോട് പ്രതികാര നടപടികളോടെ പെരുമാറുന്നു; കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിക്കെതിരെ സംഘടനാ നേതാക്കളുടെ പരാതി
കുവൈത്തിലെ പ്രവാസി സംഘടനകളോട് ഇന്ത്യന്‍ സ്ഥാനപതി പ്രതികാര നടപടികളോടെ പെരുമാറുന്നെന്ന് സംഘടനാ നേതാക്കളുടെ പരാതി. പ്രവാസി സംഘടനകളെ എംബസി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിപ്പെട്ടതാണ് കാരണമെന്നാണ് പ്രവാസികളുടെ ആരോപണം. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരമാവശ്യപ്പെട്ട് എംപിമാരുടെ സംഘം വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. വര്‍ഷങ്ങളായി കുവൈത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന

More »

ഗോ എയറിന്റെ കണ്ണൂര്‍-കുവൈത്ത് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ഗോ എയറിന്റെ കണ്ണൂര്‍-കുവൈത്ത് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. കുവൈത്തില്‍ നിന്നും

More »

ഹലാല്‍ അല്ലാത്ത ചേരുവകള്‍; കുവൈത്തില്‍ സ്‌നിക്കേഴ്‌സ്, ബോണ്ടി, മില്‍കി വേ തുടങ്ങിയ മിഠായികളുടെ ഇറക്കുമതി നിരോധിച്ചേക്കും
സ്‌നിക്കേഴ്‌സ്, ബോണ്ടി, മില്‍കി വേ തുടങ്ങിയ മിഠായികളുടെ ഇറക്കുമതി നിരോധിച്ചേക്കും. അവ ഉള്‍പ്പെടെയുള്ള പ്രോട്ടീന്‍ ബാറുകളില്‍ ഹലാല്‍ അല്ലാത്ത ചേരുവകളുണ്ടെന്ന് കണ്ടെത്തിയതായി ഭക്ഷ്യ-പോഷകാഹാര അതോറിറ്റി സെക്രട്ടറി ജനറല്‍ ആദില്‍ അല്‍ സുവൈത്ത് അറിയിച്ചു. കസാകിസ്ഥാനില്‍നിന്നുള്ള സംസ്‌കരിച്ചതും അല്ലാത്തതുമായ മാംസം നിരോധിക്കണമെന്നും ശുപാര്‍ശയുണ്ട്.  അവിടെ ആന്ത്രാക്‌സ്

More »

കുവൈത്തില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ലെന്ന പ്രചാരണം തെറ്റ്; പുതുക്കിയത് കുടുംബനാഥന്റെ കുറഞ്ഞ ശമ്പളം 500 ദിനാര്‍ ആയിരിക്കണമെന്ന വ്യവസ്ഥ
കുവൈത്തില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുടുംബ വിസ നല്‍കില്ലെന്ന പ്രചാരണം താമസാനുമതികാര്യ വിഭാഗം നിഷേധിച്ചു. കുടുംബനാഥന്റെ കുറഞ്ഞ ശന്പളം 500 ദിനാര്‍ ആയിരിക്കണമെന്ന വ്യവസ്ഥ മാത്രമേ പുതുതായി കൊണ്ടുവന്നിട്ടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. 18 വയസിന് മീതെ പ്രായമുള്ള കുട്ടികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്നും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്

More »

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്ത്- കണ്ണൂര്‍ പ്രതിദിന സര്‍വീസ് നിര്‍ത്തലാക്കുന്നു; ഈ മാസം 30 മുതല്‍ സര്‍വീസ് ഉണ്ടാകില്ല; 19ാം തിയതി മുതല്‍ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ ഗോ എയര്‍
കുവൈത്ത്- കണ്ണൂര്‍ പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിര്‍ത്തലാക്കുന്നു. 30 മുതല്‍ സര്‍വീസുണ്ടാകില്ല. അതേസമയം കണ്ണൂര്‍- കുവൈത്ത് റൂട്ടില്‍ ഗോ എയര്‍ വിമാന സര്‍വീസ് 19ന് ആരംഭിക്കും. രാവിലെ 7ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 9.30ന് കുവൈത്തില്‍ എത്തി 10.30ന് കുവൈത്തില്‍നിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും വിധം പ്രതിദിന സര്‍വീസ് ഉണ്ടാകും. ഈ റൂട്ടില്‍ എയര്‍ ഇന്ത്യ

More »

സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്; വ്യാജ അക്കൗണ്ട് ഉടമകള്‍ക്കെതിരെ നടപടി എടുക്കുക സമൂഹ മാധ്യമ കമ്പനികള്‍ വഴി
സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്. രാജ്യതാല്‍പര്യത്തിന് നിരക്കാത്ത പ്രചാരണം നടത്തുന്ന അക്കൗണ്ടുകള്‍ പലതും രാജ്യത്തിനകത്തുള്ളവയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ നടപടിക്കായി അവിടങ്ങളിലുള്ള കുവൈത്ത് എംബസിയുമായി ബന്ധപ്പെട്ട് നടപടി ഉറപ്പാക്കും. സമൂഹ മാധ്യമ കമ്പനികള്‍ വഴി വ്യാജ അക്കൗണ്ട് ഉടമകള്‍ക്കെതിരെ

More »

കുവൈത്തില്‍ 500 ദിനാറില്‍ താഴെ ശമ്പളമുള്ള കുടുംബ വിസയില്‍ താമസിക്കുന്നവര്‍ക്കും താമസര രേഖ പുതുക്കി നല്‍കുന്നു; 500 ദിനാറില്‍ താഴെ ശമ്പളമുള്ളര്‍ പുതുതായി കുടുംബ വിസ ലഭിക്കുന്നതിനു നല്‍കിയ അപേക്ഷകള്‍ നിരസിച്ചു
കുവൈത്തില്‍ 500 ദിനാറില്‍ താഴെ ശമ്പളമുള്ള  കുടുംബ വിസയില്‍ താമസിക്കുന്നവര്‍ക്കും താമസര രേഖ പുതുക്കി നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ വിവിധ പാസ്‌പോര്‍ട്ട് കാര്യാലയങ്ങളില്‍  ഇത്തരത്തിലുള്ള അപേക്ഷകര്‍ക്ക് തടസ്സങ്ങള്‍ കൂടാതെ  താമസരേഖ പുതുക്കി നല്‍കി.  ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മന്ദൂപ്പുമാര്‍ അറിയിച്ചതനുസരിച്ചു  ഹവല്ലി ഗവര്‍ണ്ണറേറ്റിലെ

More »

ഡല്‍ഹിയില്‍ നിന്ന് കുവൈത്തിലേക്ക് പുതിയ സര്‍വീസുമായി ഇന്‍ഡിഗോ; സര്‍വീസ് ആരംഭിക്കുക ഒക്‌റ്റോബര്‍ 11 മുതല്‍
ഒക്ടോബര്‍ 11 മുതല്‍ ഇന്‍ഡിഗോ ഗള്‍ഫ് സെക്ടറിലേക്ക് 2 സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കാണു പുതിയ സേവനം. നിലവില്‍ മുംബൈ-ജിദ്ദ സെക്ടറില്‍ ഇന്‍ഡിഗോയ്ക്ക് പ്രതിദിന സര്‍വീസുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുന്ന 6ഇ 1839 വിമാനം പ്രാദേശിക സമയം 3ന് റിയാദില്‍ എത്തും. തിരിച്ച് വൈകിട്ട് 4ന് പുറപ്പെട്ട് (6ഇ 1841 വിമാനം) രാത്രി

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ