Bahrain

ബഹ്‌റൈനില്‍ മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മല്‍ മനോജ് (45) ആണ് മുഹറഖില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മരണകാരണം ഹൃദയാഘാതമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  

More »

മയക്കുമരുന്ന് വില്‍പ്പന ; ബഹ്‌റൈനില്‍ 16 പ്രതികള്‍ക്ക് തടവ്
മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കേസില്‍ 16 പ്രതികള്‍ക്ക് ഒന്നാം ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു. 25നും 50നുമിടയില്‍ പ്രായമുള്ള 16 പ്രതികള്‍ക്ക് ആറു മാസം മുതല്‍ 10 വര്‍ഷം വരെ തടവാണ് വിധിച്ചത്. മയക്കുമരുന്ന് കൈവശംവക്കുകയും അവ ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് കേസ്. ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ക്ക് പത്തുവര്‍ഷം തടവും അയ്യായിരം ദിനാര്‍ പിഴയും നാലാം പ്രതിക്ക് അഞ്ചു

More »

ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി ബഹ്‌റൈന്‍ ; രാജ്യത്ത് അവധി പ്രഖ്യാപിച്ചു
ബഹ്‌റൈന്‍ ദേശീയ ദിനം അടുത്തുവന്നതോടെ രാജ്യം മുഴുവനും ദീപാലങ്കാരങ്ങളാല്‍ സമൃദ്ധമാണ്. അതോടൊപ്പം തന്നെ വിവിധ ഇടങ്ങളില്‍ സാംസ്‌കാരിക വിനോദ പരിപാടികളും പരമ്പരാഗത പ്രകടനങ്ങള്‍ മുതല്‍ വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ വരെയുള്ള ആകര്‍ഷക പരിപാടികളാണ് വരും ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ പലതും

More »

ബഹ്‌റൈന്‍ ദേശീയ ദിന അവധി 16,17 തിയതികളില്‍
ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ 16,17 തിയതികളില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാല്‍ 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍

More »

കിങ് ഫഹദ് ഹൈവേയില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം
ജോവ് ജങ്ഷനും 5156 റോഡിനുമിടക്കുള്ള രണ്ടാം പാലത്തിനിടയിലുള്ള ഭാഗത്ത് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വടക്ക് ഭാഗത്തേക്കുള്ള ഒരു ലൈന്‍ അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഇന്നു മുതല്‍ രണ്ടു മാസത്തേക്കാണ് നിയന്ത്രണം. ഇതു വഴി വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍

More »

അപകടകരമായി വാഹനമോടിച്ചവര്‍ പിടിയില്‍ ; വാഹനങ്ങള്‍ പിടിച്ചെടുത്തു
ബഹ്‌റൈനില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിച്ചവര്‍ പിടിയിലായി. സമൂഹ മാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച് പ്രചരിച്ച വീഡിയോ പ്രകാരമാണ് അന്വേഷണം നടന്നത്. ഹമദ് ടൗണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ഭീഷണിയാകുന്ന തരത്തില്‍ വാഹനമോടിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രതികള്‍

More »

താമസ വിസ, തൊഴില്‍ നിയമലംഘനം ; 183 പേരെ നാടുകടത്തി
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താമസ വിസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിടികൂടിയിരുന്നവരില്‍ 183 പേരെ അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചതായി എല്‍എംആര്‍ എ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമായി 1656 പരിശോധനകളാണ് നടത്തിയത്. നിയമലംഘിച്ച 67 പേര്‍ പരിശോധനകള്‍ക്കിടെ പിടിയിലാവുകയും ചെയ്തു. നിയമ നടപടിയുമായി മുന്നോട്ട്

More »

ബഹ്‌റൈനില്‍ ഫോണില്‍ സംസാരിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് മലയാളി മരിച്ചു
ഫോണില്‍ സംസാരിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് മലയാളി മരിച്ചു. കണ്ണൂര്‍ സ്വദേശിയാണ് കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂര്‍ ചെറുകുന്ന് ഇരിണാവ് സ്വദേശി മൊട്ടമ്മല്‍ പൊക്കോട്ടി പ്രേമരാജന്‍ ആണ് മരിച്ചത്. 61 വയസായിരുന്നു. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കമ്പോള്‍ ആണ് കുഴഞ്ഞു വീണത്. ഗുദൈബിയയിലെ ഫ്‌ലാറ്റില്‍ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം കുഴഞ്ഞു വീഴുന്നത്. കുടുംബസമേതം ബഹ്‌റൈനില്‍

More »

ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്ത തൊഴിലാളികള്‍ പിടിയില്‍
ബഹ്‌റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്തിരുന്ന 109 തൊഴിലാളികള്‍ പിടിയില്‍. രാജ്യത്തെിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികള്‍ പിടിയിലായത്.  നേരത്തെ പിടിയിലായ 181 പ്രവാസികളെ രാജ്യത്ത് നിന്ന് നാട് കടത്തിയതായും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്റ്‌സ്

More »

ബഹ്‌റൈനില്‍ അറബ് ഉച്ചകോടി ഇന്ന്

ഇന്ന് വ്യാഴാഴ്ച ബഹ്‌റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍