Australia

ഓസ്‌ട്രേലിയയില്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല; സുരക്ഷ ഉറപ്പാക്കുന്നതില്‍ സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ പോലും അലംഭാവം
ഓസ്‌ട്രേലിയയില്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ,പ്രൈവറ്റ് കമ്പനികള്‍, തുടങ്ങിയവ  സമീപകാലത്ത് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളെടുക്കുന്നില്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അടക്കമുള്ളവ അമ്പേ പരാജയാണെന്ന മറ്റൊരു പുതിയ റിപ്പോര്‍ട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്.  അതായത് ഇവ സ്ഥിരമായി സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യുക കൂടി ചെയ്യാറില്ലെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പേകുന്നത്. സര്‍ക്കാരിന്റെ നിര്‍ണായക ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം മുതലെടുത്താണ് സൈബര്‍ ക്രിമിനലുകള്‍ ഇവയ്ക്ക് നേരെ സൈബര്‍

More »

ഓസ്‌ട്രേലിയയില്‍ കൊറോണയുടെ രണ്ടാം തരംഗമുണ്ടാകുമെന്ന് ആശങ്ക; വിക്ടോറിയയില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ മൂന്നിരട്ടിയോളം കേസുകള്‍; ഈ ആഴ്ച സ്ഥിരീകരിക്കപ്പെട്ടത് പുതിയ 21 കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ കേസുകള്‍; രണ്ടാമത് തരംഗം ആദ്യത്തേതിനേക്കാള്‍ രൂക്ഷം
വിക്ടോറിയയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ രണ്ടാമതൊരു കൊറോണ തരംഗമുണ്ടാകുമെന്ന ഉത്കണ്ഠ ശക്തമായി. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ മൂന്നിരട്ടിയോളം കേസുകള്‍ ഈ ആഴ്ച ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രാദേശികമായാണ് ഈ കേസുകള്‍ പകര്‍ന്നിരിക്കുന്നതെന്നതും ആശങ്കയേറ്റുന്നു. ഇവയില്‍ ഭൂരിഭാഗം കേസുകളും

More »

ക്യൂന്‍സ്ലാന്‍ഡിലെ ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ കഴിയുന്നവര്‍ക്ക് ഒരേ സമയം കുട്ടികളടക്കം രണ്ട് സന്ദര്‍ശകരെ സ്വീകരിക്കാം; സന്ദര്‍ശന സമയത്തിന് സമയപരിധിയില്ല; പേരക്കുട്ടികള്‍ക്ക് ഗ്രാന്റ് പാരന്റ്‌സിനെ പോയി കാണാന്‍ പുതിയ നിയമ ഇളവ്
 ക്യൂന്‍സ്ലാന്‍ഡിലെ ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ കഴിയുന്നവര്‍ക്ക് പുതിയ നിയമ ഇളവ്പ്രകാരം ഒരേ സമയം കുട്ടികളടക്കം രണ്ട് സന്ദര്‍ശകരെ സ്വീകരിക്കാം. സ്‌റ്റേറ്റില്‍ ഉടനീളം കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ്  പുതിയ വിട്ട് വീഴ്ച. ഇതിനെ തുടര്‍ന്ന് ഗ്രാന്‍ഡ് ചില്‍ഡ്രന്‍സിന് ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ കഴിയുന്ന തങ്ങളുടെ  ഗ്രാന്റ്

More »

ഓസ്‌ട്രേലിയ കാലാവസ്ഥാ വ്യതിയാന ഭീഷണിയുടെ പ്രാധാന്യം കുറച്ച് കാണരുതെന്ന് മുന്നറിയിപ്പ്; കൊറോണക്കാലത്ത് കാലാവസ്ഥാ വ്യതിയാനത്തെ പിന്‍ബെഞ്ചിലേക്ക് തള്ളരുതെന്ന് പസിഫിക്ക് ലീഡര്‍മാര്‍; ഓസ്‌ട്രേലിയയെ ശക്തമായി വിമര്‍ശിച്ച് ഫിജിയന്‍- സമോവന്‍ ഗവണ്‍മെന്റുകള്‍
കോവിഡ് 19നെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുത്തരുതെന്നും ഇതിനെ മുന്‍ഗണന കുറഞ്ഞ കാര്യമായി ആരും കാണരുതെന്നും മുന്നറിയിപ്പേകി പസിഫിക് ലീഡര്‍മാര്‍ രംഗത്തെത്തി. വിഷവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് ലോകത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിന് ഓസ്‌ട്രേലിയ

More »

ഓസ്‌ട്രേലിയയില്‍ ജോബ് സീക്കര്‍ പേമെന്റ് വര്‍ധിപ്പിച്ചേക്കും;കാരണം കൊറോണ പ്രതിസന്ധി കാരണം തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നിരിക്കുന്നതിനാല്‍; ജൂലൈയിലെ മിനി ബജറ്റില്‍ ട്രഷറര്‍ ഇതിന്റെ രൂപരേഖ വിശദീകരിച്ചേക്കും
കൊറോണ പ്രതിസന്ധി കാരണം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നിരിക്കുന്നതിനാല്‍ ജോബ് സീക്കര്‍ പേമെന്റ് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് പരിഹരിക്കുന്നതിനായി ഫെഡറല്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണീ നീക്കം. കൊറോണ നിയന്ത്രണങ്ങള്‍ കാരണം തൊഴില്‍ മേഖലയ്ക്ക് സുഖകരമല്ലാത്ത വിധത്തില്‍ തൊഴിലില്ലായ്മ നിരക്ക്

More »

ഓസ്‌ട്രേലിയ ഇപ്പോഴും കോവിഡ് ഭീഷണിയില്‍ നിന്നും മുക്തമല്ലെന്ന് എക്‌സ്പര്‍ട്ടുകള്‍; ഈ ആഴ്ച പുതിയ കേസുകള്‍ വര്‍ധിച്ചു; ശനിയാഴ്ചക്ക് ശേഷം പുതിയ 61 കേസുകള്‍; 30 പേരും വിദേശത്ത് നിന്നുമെത്തിയവര്‍; രാജ്യത്ത് പ്രാദേശിക പകര്‍ച്ച കുറവാണെങ്കിലും ജാഗ്രത വേണം
ലോകമാകമാനം കോവിഡ് 19 കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയ ഭയക്കേണ്ടതുണ്ടോയെന്ന ആശങ്ക നിറഞ്ഞ ചോദ്യം ചോദിക്കുന്നവര്‍ രാജ്യത്ത് പെരുകി വരുകയാണ്.  രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതിന് ശേഷം രണ്ടാഴ്ച പിന്നിട്ടിരിക്കുന്ന വേളയില്‍ രാജ്യത്തെ കോവിഡ് 19

More »

ക്യൂന്‍സ്ലാന്‍ഡില്‍ കൊറോണയുടെ രണ്ടാം വരവില്ലെങ്കില്‍ ഒക്ടോബറില്‍ സ്‌റ്റേറ്റ് ഇലക്ഷനില്‍ ജനത്തിന് നേരിട്ട് വോട്ട് ചെയ്യാം; കോവിഡ് ഭീഷണിയുള്ളിടങ്ങളില്‍ പോസ്റ്റല്‍ വോട്ട് മാത്രമേ അനുവദിക്കൂ; ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ്
കൊറോണയുടെ രണ്ടാം തരംഗം ഉണ്ടായില്ലെങ്കില്‍ ക്യൂന്‍സ്ലാന്‍ഡിലുള്ളവര്‍ക്ക് ഒക്ടോബറില്‍  സ്‌റ്റേറ്റ് ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്.ഇലക്ടോറല്‍ കമ്മീഷന്‍ ക്യൂന്‍സ്ലാന്‍ഡ് എത്തരത്തിലായിരിക്കും പോള്‍ നടത്തുകയെന്ന കാര്യം സ്‌റ്റേറ്റ് ഗവണ്‍മെന്റ് പാര്‍ലിമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കൊറോണ

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ 22 ദിവത്തിനിടെ പുതിയ കൊറോണ കേസ് ; രോഗം സ്ഥിരീകരിച്ചത് പാക്കിസ്ഥാനില്‍ നിന്നും മെല്‍ബണിലെത്തിയ 35കാരന്; ഇയാള്‍ വിക്ടോറയിയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയില്‍ എത്തിയത് ഇന്നലെ; ആര്‍ക്കും ഭീഷണിയില്ലെന്ന് സ്ഥിരീകരിച്ചു
സൗത്ത് ഓസ്‌ട്രേലിയയില്‍ 22 ദിവത്തിനിടെ പുതിയ കൊറോണ കേസ് സ്ഥിരീകരിച്ചത് നേരിയ ആശങ്കയുണ്ടാക്കുന്നു.ചൊവ്വാഴ്ച രാവിലെ വിക്ടോറിയയില്‍ നിന്നുമെത്തിയ 35 കാരനായ  ഇയാള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഒരു നഴ്‌സ് നടത്തിയ ടെസ്റ്റിലൂടെയാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ജൂണ്‍ആറിന് ഇയാള്‍ പാക്കിസ്ഥാനില്‍ നിന്നും മെല്‍ബണിലെത്തിയതായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

More »

ഓസ്‌ട്രേലിയ കൊറോണ മുന്‍കരുതലിനായി അതിര്‍ത്തികള്‍ അടുത്ത വര്‍ഷം വരെ അടച്ചിട്ടേക്കും; ടൂറിസം ആവശ്യത്തിനായി ഓസ്‌ട്രേലിയക്ക് പുറത്തേക്കും അകത്തേക്കും യാത്രകള്‍ അനുവദിക്കില്ല; ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനും ഇടയില്‍ യാത്രാ ഇളവുകള്‍ അനുവദിച്ചേക്കും
വിദേശത്തേക്ക് ഹോളിഡേ പോകാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ മോഹം തല്‍ക്കാലം ഉള്ളിലൊതുക്കേണ്ടി വരും. അടുത്ത വര്‍ഷം വരെയെങ്കിലും ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിടുമെന്നാണ് ടൂറിസ് മിനിസ്റ്ററായ സൈമണ്‍ ബെര്‍മിംഗ്ഹാം വ്യക്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയ നിലവില്‍ കൊറോണയെ ഏതാണ്ട് പിടിച്ച് കെട്ടിയിരിക്കുന്നതിനാല്‍ ജനറല്‍

More »

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍. അടുത്ത ആഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിന് ഡോളര്‍ വകയിരുത്തിയേക്കും. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്ന

പലസ്തീന് യുഎന്നില്‍ അംഗീകാരം ; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിന് പിന്തുണയേകി ഓസ്‌ട്രേലിയയും

പലസ്തീന് രാഷ്ട്രീയ പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതു സഭയില്‍ അംഗീകാരം ലഭിച്ചു. പൊതു സഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും. പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ; ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തി ഇമിഗ്രേഷന്‍ തടങ്കലില്‍ നിയമ പോരാട്ടം നടത്തിയയാള്‍ക്ക് കോടതിയില്‍ തിരിച്ചടി

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രതിപക്ഷ സഹായം തേടി. എഎസ്എഫ് 17 എന്ന പേരില്‍ അറിയപ്പെടുന്ന ഇറാനിയന്‍ വ്യക്തിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടുപോകാനുള്ള

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ്‌സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപ തുകയില്‍ വര്‍ധന. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം, ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നി വെസ്റ്റിലെ സ്‌കൂള്‍ ലോക്ക്ഡൗണിലായി. സെന്റ് മേരീസിലെ ഷിഫ്‌ളി കോളേജിലേക്കാണ് എന്‍എസ്ഡബ്യു പോലീസും, എന്‍എസ്ഡബ്യു ആംബുസലന്‍സുകളും വിവരമറിഞ്ഞ് എത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തി