Australia

ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും സൗത്ത് ഓസ്‌ട്രേലിയയും ജൂലൈയോടെ അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികള്‍ തുറക്കണമെന്ന് സ്‌കോട്ട് മോറിസണിന്റെ അന്ത്യശാസനം; അതിര്‍ത്തികള്‍ അടച്ചത് സമ്പദ് വ്യവസ്ഥക്ക് കടുത്ത തിരിച്ചടിയെന്ന് പ്രധാനമന്ത്രി
ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും സൗത്ത് ഓസ്‌ട്രേലിയയും അതിന്റെ അതിര്‍ത്തികള്‍ എത്രയും വേഗം തുറക്കണമെന്ന കടുത്ത നിര്‍ദേശമേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിരുന്ന സ്‌റ്റേറ്റുകളെല്ലാം ഇവ തുറന്നെങ്കിലും ഈ മൂന്ന് സ്‌റ്റേറ്റുകള്‍ അതിന് ഇനിയും തയ്യാറാവാത്ത സാഹചര്യത്തിലാണ് മോറിസന്‍ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.  കൊറോണ ഏറെക്കുറെ നിയന്ത്രണവിധേയമായതിനാല്‍ അതിര്‍ത്തികള്‍ തുറക്കണമെന്ന് മോറിസന്‍ നേരത്തെ പലതവണ ആവശ്യപ്പെട്ടിട്ടും ഇവിടങ്ങളിലെ പ്രീമിയര്‍മാര്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മോറിസന്‍ ഇപ്പോള്‍ സ്വരം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജൂലൈയോടെ ഇരു സ്‌റ്റേറ്റുകളും അതിര്‍ത്തികള്‍ തുറന്നേ പറ്റൂവെന്നാണ്

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പബുകളിലേക്കും കഫെകളിലേക്കും പ്ലേഗ്രൗണ്ടുകളിലേക്കും ബ്യൂട്ടി സലൂണുകളിലേക്കും ജനപ്രവാഹം; സാമൂഹിക അകലനിയമങ്ങള്‍ ലംഘിച്ച് വീണ്ടും കൊറോണ വ്യാപനമുണ്ടാകുമെന്ന ആശങ്ക ശക്തം
 വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തീരെ ക്ഷമ പ്രകടിപ്പിക്കാതെ ജനം വന്‍ തോതില്‍ പബുകള്‍, കഫെകള്‍, പ്ലേഗ്രൗണ്ടുകള്‍, തുടങ്ങിയിടങ്ങളിലേക്ക് കൂട്ടം കൂട്ടമായി ഒഴുകിയെത്തി. ഇതോടെ  സാമൂഹിക അകലനിയമങ്ങള്‍ വന്‍ തോതില്‍ ലംഘിക്കപ്പെട്ട് വീണ്ടും കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയും ശക്തമാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ട

More »

ഓസ്‌ട്രേലിയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് അനുകൂലമായ പ്രതിഷേധങ്ങള്‍ കൊഴുക്കുന്നു; ആയിരങ്ങള്‍ അണിനിരക്കുന്ന റാലികളില്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനാല്‍ കൊറോണ വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക ശക്തം; മുന്‍കരുതല്‍ വേണമെന്ന് മുന്നറിയിപ്പ്
 ഓസ്‌ട്രേലിയില്‍ ആകമാനം കറുത്ത വര്‍ഗക്കാരുടെ അവകാശ സംരക്ഷണത്തിനായും പോലീസ് കസ്റ്റഡിയില്‍ ഇന്‍ഡിനജനുസ് വര്‍ഗത്തില്‍ പെട്ടവര്‍ മരിച്ചതില്‍ പ്രതിഷേധിച്ചും വന്‍ തോതില്‍ റാലികള്‍ നടന്ന് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം പ്രതിഷേധക്കാര്‍ കൊറോണയുമായി ബന്ധപ്പെട്ട സാമൂഹിക അകല നിയമങ്ങള്‍ വന്‍ തോതില്‍ ലംഘിക്കുന്നതിനാല്‍ നിയന്ത്രിതമായ രോഗപ്പകര്‍ച്ച രാജ്യത്ത് വീണ്ടും

More »

ഓസ്‌ട്രേലിയില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന വന്‍ ഓണ്‍ലൈന്‍ ക്രിമിനല്‍ സംഘം പിടിയില്‍ ;ഇവരുടെ കെണിയിലായ 14 കുട്ടികളെ പോലീസ് രക്ഷിച്ചു; അറസ്റ്റ് നടത്തിയത് മാസങ്ങളോളം നീണ്ട തന്ത്രപ്രധാനമായ ഓപ്പറേഷനിലൂടെ
ഓസ്‌ട്രേലിയില്‍ കുട്ടികളെ ഓണ്‍ലൈനിലൂടെ പാട്ടിലാക്കി ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന വമ്പന്‍ നെറ്റ് വര്‍ക്കിലെ അംഗങ്ങളെ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വലയിലായ 14 കുട്ടികളെ രക്ഷിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒമ്പത് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.കുട്ടികളെ പാട്ടിലാക്കി അവരുടെ നഗ്നചിത്രങ്ങളും വീഡിയോയും ഓണ്‍ലൈനിലൂടെ ഷെയര്‍

More »

ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് 19 പിടിപെട്ട കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക് 1500 ഡോളര്‍ ലംപ് സം പേമെന്റ്; കൊറോണ പിടിച്ചിട്ടും സിക്ക് ലീവ് ലഭിക്കാത്തവര്‍ക്ക് ആശ്വാസകരമായ പദ്ധതി; കോവിഡ് പോസിറ്റീവാണെന്ന രേഖ ഹാജരാക്കിയാല്‍ പണം ലഭ്യമാക്കുമെന്ന് പ്രീമിയര്‍
ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് 19 ബാധിച്ചവരും സിക്ക് ലീവ് ലഭിക്കാത്തവരുമായ കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക് 1500 ഡോളര്‍ ലംപ് സം പേമെന്റ് നല്‍കുമെന്ന് ക്യൂന്‍സ്ലാന്‍ഡ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. പാന്‍ഡമിക് പേമെന്റ്‌സ്‌കീം വരാനിരിക്കുന്ന ആറ് മാസങ്ങളില്‍ ലഭ്യമാക്കുമെന്നും പെയ്ഡ് ലീവ് എന്‍ടൈറ്റില്‍മെന്റ്‌സ് ലഭ്യമല്ലാത്തവര്‍ക്ക് ഇത് ലഭ്യമാക്കുമെന്നും സര്‍ക്കാര്‍

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍; നോണ്‍-വര്‍ക്ക് ഗാദറിംഗുകളില്‍ 100 പേര്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വെന്യൂകളില്‍ 300 പേര്‍ക്കും ഒന്നിച്ച് കൂടാം; ഫുഡ് ബിസിനസുകള്‍ തുറക്കും; സാമൂഹികഅകലം നിര്‍ബന്ധം
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്നാം ഘട്ട കൊറോണ ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ അഥവാ ജൂണ്‍ ആറ് മുതല്‍ ആരംഭിക്കാന്‍ പോവുകയാണ്.ഇത് പ്രകാരം നോണ്‍-വര്‍ക്ക് ഗാദറിംഗുകളില്‍ നിലവില്‍ 20 പേര്‍ക്ക് ഒന്നിച്ച് കൂടാമെന്നത് പുതിയ ഇളവുകള്‍ പ്രകാരം 100 പേര്‍ക്ക് വരെ ഒന്നിച്ച് കൂടാമെന്ന സ്ഥിതിയിലേക്കെത്തുകയാണ്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വെന്യൂകളിലെ പരിപാടികളില്‍ 300 പേര്‍ക്ക് വരെ

More »

ഓസ്‌ട്രേലിയയില്‍ കൊറോണക്ക് കവരാനായത് വെറും 102 ജീവനുകള്‍; മൊത്തം രോഗികള്‍ 7240; എന്‍എസ്ഡബ്ല്യൂ 3106 കേസുകളും 48 മരണങ്ങളുമായി മുന്നില്‍; 24 മണിക്കൂറിനിടെ പുതിയ പത്ത് രോഗികള്‍; തീരെ മരണമില്ലാത്തത് നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍
 ഓസ്‌ട്രേലിയയില്‍ മൊത്തം കൊറോണ മരണങ്ങള്‍ 102 ഉം നാളിതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 7240 ആണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 10 ആണ്.  ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളും വിക്ടോറിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എട്ടും കേസുകളാണ്

More »

ഓസ്‌ട്രേലിയക്കാരുടെ മോര്‍ട്ട്‌ഗേജ് മാനസിക സമ്മര്‍ദം കൊറോണ തീര്‍ത്ത പ്രതിസന്ധികളാല്‍ അനുദിനമേറുന്നു; 1.4 മില്യണ്‍ കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് തലവേദനയില്‍; ജോബ് കീപ്പര്‍ പേമെന്റും മോര്‍ട്ട്‌ഗേജ് ഹോളിഡേസും അവസാനിക്കുന്നത് സ്ഥിതി വഷളാക്കും
കോവിഡ് 19 കാരണമുണ്ടായ പ്രതിസന്ധികളാല്‍ ഓസ്‌ട്രേലിയക്കാരുടെ മോര്‍ട്ട്‌ഗേജ് സമ്മര്‍ദം വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.4 മില്യണിലധികം ഓസ്‌ട്രേലിയക്കാര്‍ നിലവില്‍ മോര്‍ട്ട്‌ഗേജിന്റെ ഭാരത്താല്‍ കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇനിയും ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ ഉടന്‍ തങ്ങളുടെ

More »

ന്യൂ സൗത്ത് വെയില്‍സിലെ കോസ്‌കിയുസ്‌കോ നാഷണല്‍ പാര്‍ക്ക് ഭാഗികമായി അടച്ചു; ലക്ഷ്യം കോവിഡ് സുരക്ഷിത മാനദണ്ഡങ്ങള്‍ നടപ്പിലാക്കല്‍; ഈ സ്‌നോ സീസണില്‍ നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ എത്തുന്നത് തടയും; ചില സ്‌കി റിസോര്‍ട്ടുകളിലേക്ക് പ്രവേശിക്കാനാവില്ല
ന്യൂ സൗത്ത് വെയില്‍സിലെ കോസ്‌കിയുസ്‌കോ നാഷണല്‍ പാര്‍ക്ക് ഭാഗികമായി അടച്ചു. ഇവിടുത്തെ സ്‌കി റിസോര്‍ട്ടുകള്‍ കോവിഡ് സുരക്ഷിത മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന്റെ ഭാഗമായിട്ടാണീ നീക്കം.സ്‌കി സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇവിടുത്തെ കൊറോണ ഭീഷണി കുറയ്ക്കാനാണ് ഈ മുന്‍കരുതലെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.  ജൂണില്‍  ഇവിടെ സ്‌കി സീസണ്‍

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക