Australia

ഓസ്‌ട്രേലിയയില്‍ നിന്നും കയറ്റുമതി ചെയ്യേണ്ടുന്ന ആയിരക്കണക്കിന് ആടുകളുടെ കാര്യത്തില്‍ അനിശ്ചിത്ത്വം ; ക്രൂവിന് കോവിഡ് സമ്പര്‍ക്കമുണ്ടായതിനാല്‍ അല്‍കുവൈറ്റില്‍ 56,000 ആടുകളെ കയറ്റുമതി ചെയ്യാനായില്ല; മട്ടന്‍ വിഭവങ്ങള്‍ വിലക്കുറവില്‍ ലഭിക്കാന്‍ സാധ്യത
ഓസ്‌ട്രേലിയയില്‍ നിന്നും കയറ്റുമതി ചെയ്യേണ്ടുന്ന നിരവധി ആടുകള്‍ കയറ്റുമതിയിലുണ്ടായ തടസം കാരണം കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ഇത്തരത്തിലുളള നിരവധി കയറ്റുമതി തടസങ്ങള്‍ രാജ്യമെമ്പാട് നിന്നും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എക്‌സ്‌പോര്‍്ടട് ഷിപ്പിലെ ജീവനക്കാര്‍ക്ക് കൊറോണയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആടുകളാണ് കപ്പലില്‍ തന്നെ കിടക്കുന്നതെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ലൈവ് സ്‌റ്റോക്ക് ട്രേഡര്‍മാരില്‍ ഒരാള്‍ വെളിപ്പെടുത്തുന്നത്.  ഇതിനെ തുടര്‍ന്ന് പ്രാദേശിക മീറ്റ് പ്രൊസസര്‍മാര്‍ക്ക് കുറഞ്ഞ വിലക്ക് ആട്ടിറച്ചി ലഭിക്കുന്നതിനും അത് വഴി മട്ടന്‍ വിഭവങ്ങള്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.12 മില്യണ്‍

More »

കാന്‍ബറയിലെ അഡല്‍റ്റ് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണമേറുന്നു; കാരണം ആക്ടില്‍ കുട്ടികള്‍ക്കായി മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്ലാത്തതിനാല്‍; വള്‍നറബിളായവരുടെ ഇടയില്‍ കുട്ടികള്‍ കഴിയുന്നത് കടുത്ത അപകടം
കാന്‍ബറയിലെ അഡല്‍റ്റ് മെന്റല്‍ ഹെല്‍ത്ത് ഫെസിലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ അന്തരീക്ഷ ഇതായിത്തീര്‍ന്നിരിക്കുന്ന അവസ്ഥയാണുളളതെന്നാണ് അഡ്വക്കറ്റുമാര്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍  ഈ

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, സൗത്ത് ഓസ്‌ട്രേലിയ എന്നിവ അതിര്‍ത്തികള്‍ തുറന്ന് ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് ബിസിനസ് ലീഡര്‍മാര്‍; ഇവിടങ്ങളില്‍ കൊറോണ കുറഞ്ഞതിനാല്‍ അതിര്‍ത്തി തുറന്ന് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം
 വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടെറി, സൗത്ത് ഓസ്‌ട്രേലിയ എന്നിവ തമ്മിലുള്ള അതിര്‍ത്തി അടവുകള്‍ എത്രയും വേഗം തുറക്കണമെന്നും ബിസിനസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് ബിസിനസ് ലീഡര്‍മാര്‍ രംഗത്തെത്തി. ഈ ആവശ്യം അംഗീകരിച്ച് ഓസ്‌ട്രേലിയയിലെ ഈ രണ്ട് സ്‌റ്റേറ്റുകളും ടെറിട്ടെറിയും അതിര്‍ത്തികള്‍ തുറക്കണമെന്നുള്ള നിര്‍ണായകമായ

More »

ഓസ്‌ട്രേലിയയിലെ പുതിയ കായിക തലസ്ഥാനമായി നോര്‍ത്തേണ്ട ടെറിട്ടെറി; ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇവിടെ കായിക മത്സരങ്ങള്‍ പുനരാരംഭിച്ചു; 700 ല്‍ അധികം സ്‌പോര്‍ട്ടിംഗ് ഓര്‍ഗനൈസേഷനുകള്‍ കളികള്‍ പുനരാംഭിക്കാനൊരുങ്ങുന്നു
ഓസ്‌ട്രേലിയയിലെ പുതിയ കായിക തലസ്ഥാനം അഥവാ സ്‌പോര്‍ട്ടിംഗ് കാപിറ്റല്‍ ആയി നോര്‍ത്തേണ്‍ ടെറിട്ടെറി മാറിക്കൊണ്ടിരിക്കുന്നുവെന്ന്  റിപ്പോര്‍ട്ട്. ടെറിട്ടെറിയില്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടം  ആരംഭിച്ചതിനെ തുടര്‍ന്ന് കായിക മത്സരങ്ങള്‍ തിരിച്ച് വരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണിത്.നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ടോപ് എന്‍ഡ് ബാസ്‌കറ്റ്ബാളറായ റെയ്മണ്ട് ആര്‍ജെ

More »

ഓസ്‌ട്രേലിയയില്‍ നവജാതശിശുക്കളില്‍ അസാധാരണ ബാക്ടീയാബാധ പടരുന്നത് ആശങ്കയേറ്റുന്നു; അഡലെയ്ഡിലെ ഹോസ്പിറ്റലില്‍ രോഗമുണ്ടായ അഞ്ച് കുട്ടികൡലൊന്നിന്റെ നില ഗുരുതരം; രോഗത്തിന്റെ ഭാഗമായി മെനിഞ്ചൈറ്റിസും യൂറിനറി-ശ്വാസകോശ അണുബാധയും
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പ്രതിസന്ധി കെട്ടടങ്ങിയ സമാധാനത്തിന് അറുതി വരുത്തിക്കൊണ്ട് ചെറിയ കുട്ടികളെ ബാധിക്കുന്ന അസാധാരണ ബാക്ടീരിയാ അണുബാധ രാജ്യത്ത് സ്ഥിരീകരിച്ചു. അഡലെയ്ഡിലെ ഹോസ്പിറ്റലില്‍ ഈ രോഗം ബാധിച്ച് അഞ്ച് ശിശുക്കളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇവിടുത്തെ നിയോനറ്റാല്‍ യൂണിറ്റിലാണ് ഇവര്‍ കഴിയുന്നത്. ഈ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ഉറവിടം തേടുകയാണ് നിലവില്‍

More »

ഓസ്‌ട്രേലിയയില്‍ വീട്ടുടമകള്‍ക്ക് 25,000 ഡോളര്‍ ഗ്രാന്റ്; ലക്ഷ്യം കൊറോണ പ്രതിസന്ധിയിലായ വീട് നിര്‍മാണ മേഖലയെ ത്വരിതപ്പെടുത്തി തൊഴിലുറപ്പാക്കല്‍; വര്‍ഷത്തില്‍ രണ്ട് ലക്ഷം ഡോളര്‍ വരുമാനമുള്ളവര്‍ക്ക് ലഭിക്കില്ല; വീട്ടുടകള്‍ ഒന്നരലക്ഷം ഡോളര്‍ മുടക്കണം
 ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വീട് നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി അര്‍ഹരായ വീട്ടുമടകള്‍ക്ക് 25,000 ഡോളര്‍ വീതം അനുവദിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തകര്‍ച്ചയിലായ ഹൗസിംഗ് ഇന്റസ്ട്രിയെ ത്വരിതപ്പെടുത്തുന്നതിനാണ് ത്വരിതഗതിയിലുള്ള ഈ നീക്കം നടത്തുന്നത്. കണ്‍സ്ട്രക്ഷന്‍ സെക്ടറിലെ ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനും  ബില്‍ഡര്‍മാര്‍ക്ക്

More »

എന്‍എസ്ഡബ്ല്യൂവിലെ പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം മരവിപ്പിക്കലിന് തടയിട്ട് അപ്പര്‍ഹൗസ്; കൊറോണ പ്രതിസന്ധിയല്‍ ശമ്പളം മരവിപ്പിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ്; സാമ്പത്തിക ഗുണ്ടായിസം അനുവദിക്കില്ലെന്ന് അപ്പര്‍ഹൗസ് പ്രതിപക്ഷം
പൊതുമേഖലയിലെ തൊഴിലാളികള്‍ക്കുള്ള ശമ്പളം മരവിപ്പിക്കാനുള്ള  ഗവണ്മെന്റ് നീക്കം തടസപ്പെടുത്തി എന്‍എസ്ഡബ്ല്യൂവിലെ അപ്പര്‍ ഹൗസ് രംഗത്തെത്തി.കൊറോണ പ്രശ്‌നം തൊഴിലാളികളുടെ സാമ്പത്തിക അവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതിനാലാല്‍ ശമ്പളം മരവിപ്പിക്കല്‍ പോലുള്ള നടപടികളിലൂടെ അവരുടെ ജീവിതം കൂടുതല്‍ പരിതാപകരമാക്കരുതെന്നാണ് അപ്പര്‍ ഹൗസ്

More »

ഓസ്‌ട്രേലിയില്‍ വരാനിരിക്കുന്ന ഓട്ടം സീസണ്‍ പൊതുവേ ശരാശരിയേക്കാള്‍ ചൂടുള്ളതായിരിക്കും; എന്‍എസ്ഡബ്ല്യൂ, വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളില്‍ ഓട്ടത്തിലെ മീന്‍ ടെംപറേച്ചര്‍ ശരാശരിക്കും താഴെ; താരതമ്യേന കൂടുതല്‍ താപനില വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍
ഓസ്‌ട്രേലിയില്‍ വരാനിരിക്കുന്ന ഓട്ടം സീസണ്‍ പൊതുവേ ശരാശരിയേക്കാള്‍ ചൂടുള്ളതായിരിക്കുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നു.സമീപ ആഴ്ചകളിലായി രാജ്യത്ത് കടുത്ത ശൈത്യം അനുഭവിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഓട്ടം സീസണ്‍ ചൂടുള്ളതായിരിക്കുമെന്ന പ്രവചനം അധികമാര്‍ക്കും വിശ്വസിക്കാന്‍ തോന്നുന്നില്ല.  എന്നാല്‍ ഓട്ടം സീസണിലെ താപനില രാജ്യമെമ്പാടും

More »

ഓസ്‌ട്രേലിയയിലെ വാര്‍ഷിക ട്രെയിനിംഗ് റൊട്ടേഷനായി യുഎസ് മറൈനുകളുടെ ആദ്യ ഗ്രൂപ്പ് എത്തി; നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ആര്‍എഎഎഫ് ബേസ് ഡാര്‍വിനിലെത്തിയവരെ കര്‍ക്കശമായ കോവിഡ് പരിശോധനക്ക് വിധേയരാക്കി; ഇനി 14 ദിവസം ക്വാറന്റൈനില്‍
വാര്‍ഷിക ട്രെയിനിംഗ് റൊട്ടേഷനായി യുഎസ് മറൈനുകളുടെ ആദ്യ ഗ്രൂപ്പ് നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ  ആര്‍എഎഎഫ് ബേസ് ഡാര്‍വിനിലെത്തിച്ചേര്‍ന്നു. കോവിഡ് കാരണം പതിവിലും വൈകിയാണ് ഇപ്രാവശ്യം യുഎസ് സൈനികരെത്തിയിരിക്കുന്നത്. ഇവരെയെല്ലാം സമഗ്രമായ കോവിഡ് 19 ടെസ്റ്റുകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 200ല്‍ താഴെയുള്ള മറൈനുകളാണ് ഇന്ന് രാവിലെ ഇവിടെയിറങ്ങിയിരിക്കുന്നതെന്നും ഇവര്‍ 

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക