Australia

ക്യൂന്‍സ്ലാന്‍ഡില്‍ പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധന വൈകിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ലെജിസ്ലേഷന്‍; എല്ലാ ശമ്പള വര്‍ധനവും ജൂലൈ ഒന്ന് മുതല്‍ 2022 വരെ മരവിപ്പിക്കും; ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍
ക്യൂന്‍സ്ലാന്‍ഡില്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ക്കുള്ള ശമ്പള വര്‍ധന വൈകിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ലെജിസ്ലേഷന്‍ നടപ്പിലാക്കുന്നു. ഇത് പ്രകാരം പൊതുമേഖലയിലെ എല്ലാ ശമ്പള വര്‍ധനവും ജൂലൈ ഒന്ന് മുതല്‍ 2022 വരെ നീട്ടി വയ്ക്കുന്നതായിരിക്കും.പുതിയ നീക്കത്തിനെതിരെ യുണൈറ്റഡ് വര്‍ക്കേര്‍സ് യൂണിയന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ശമ്പള വര്‍ധനവിന് തടസം നില്‍ക്കുന്ന ഇത്തരമൊരു നിയമത്തിനെതിരെ ഈ യൂണിയന്റെ നേതാവായ ഗാരി ബുള്ളോക്ക് ഈ മാസം ആദ്യം ശക്തമായിട്ടായിരുന്നു രംഗത്തെത്തിയിരുന്നത്.  എന്നാല്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ചില വിട്ട് വീഴ്ചക്ക് യൂണിയന്‍ നേതൃത്വം വഴങ്ങുകയായിരുന്നു. പുതിയ നീക്കത്തിലൂടെ ഗവണ്‍മെന്റിന് ഹ്രസ്വകാലത്തേക്ക് സമ്പാദ്യം ലഭിക്കുമെന്നും തൊഴിലാളികള്‍ക്ക് ഹ്രസ്വകാലത്തേക്ക് നഷ്ടമുണ്ടാകുമെങ്കിലും

More »

നോര്‍ത്തേണ്‍ ടെറിട്ടെറിലെ രണ്ട് മെഗാപ്രൊജക്ടുകള്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ത്രിശങ്കുവില്‍; ലോകത്തിലെ ഏറ്റവും വലിയ ചെമ്മീന്‍ ഫാംസ്, ഡാര്‍വിനിലെ ലക്ഷ്വറി ഹോട്ടല്‍ പ്രൊജക്ടുകള്‍ പാതിവഴിയിലായെന്ന് ചീഫ് മിനിസ്റ്റര്‍
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധി കാരണം നോര്‍ത്തേണ്‍ ടെറിട്ടെറി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന പ്രധാനപ്പെട്ട പദ്ധതികള്‍ തകിടം മറിഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ടെറിട്ടെറിയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ലോകത്തിലെ ഏറ്റവും വലിയ ചെമ്മീന്‍ ഫാംസ്, ഡാര്‍വിനിലെ  ലക്ഷ്വറി ഹോട്ടല്‍ പ്രൊജക്ടുകള്‍ എന്നിവ പ്രതിസന്ധിയിലായെന്നാണ് ചീഫ്

More »

എന്‍എസ്ഡബ്ല്യൂവിലെ സമ്പദ് വ്യവസ്ഥയില്‍ കൊറോണയും ബുഷ്ഫയറും വരള്‍ച്ചയും വന്‍ പ്രത്യാഘാതമുണ്ടാക്കി; ഈ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ശതമാനം ഇടിവ്; തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി വര്‍ധിക്കും
കൊറോണ വൈറസ് തീര്‍ത്ത പ്രത്യാഘാതത്തെ തുടര്‍ന്ന് എന്‍എസ്ഡബ്ല്യൂവിലെ സമ്പദ് വ്യവസ്ഥയില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ശതമാനത്തിന്റെ ചുരുക്കമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി  വെളിപ്പെടുത്തി ട്രഷറര്‍ ഡൊമിനിക് പെറോട്ടെട്ട് രംഗത്തെത്തി. സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ചൊവ്വാഴ്ച അദ്ദേഹം പാര്‍ലിമെന്റില്‍ വെളിപ്പെടുത്തുന്നതായിരിക്കും.

More »

വിക്ടോറിയയില്‍ കൊറോണ ബാധിച്ച ജിപി മെല്‍ബണിലെ മൂന്ന് ക്ലിനിക്കുകളില്‍ രോഗികളെ പരിശോധിച്ചു; നിരവധി പേര്‍ക്ക് ഇയാളുമായി സമ്പര്‍ക്കമുണ്ടായെന്ന് ആശങ്ക; സ്റ്റേറ്റില്‍ എട്ട് പുതിയ കോവിഡ് കേസുകള്‍; ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍
വിക്ടോറിയയില്‍ കൊറോണ ബാധിച്ച ജിപി മെല്‍ബണിലെ മൂന്ന് ക്ലിനിക്കുകളില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.വിക്ടോറിയയില്‍ ഈ ഡോക്ടര്‍ അടക്കം  എട്ട് പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനിടെയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.നിലവില്‍ ഈ ഡോക്ടര്‍ ഐസൊലേഷനിലാണ്.തീരെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഈ ഡോക്ടര്‍ക്ക് താന്‍

More »

പെര്‍ത്തില്‍ ഗംഭീരന്‍ ഫുട്‌ബോള്‍ സെന്റര്‍ വരുന്നു; ചെലവ് 32.5 മില്യണ്‍ ഡോളര്‍; സെന്റര്‍ നിര്‍മിക്കുന്നത് 2023ല്‍ ഓസ്‌ട്രേലിയയില്‍ ഫിഫ വുമണ്‍സ് വേള്‍ഡ് കപ്പ് വരുന്നതിന് മുന്നോടിയായി; ഫുട്‌ബോള്‍ പ്രോഗ്രാമുകളും ട്രെയിനിംഗ് ക്യാമ്പുകളും നടത്താനുള്ള ഇടം
പെര്‍ത്തിലെ സൗത്ത് ഈസ്റ്റില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് 32.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഫുട്‌ബോള്‍ സെന്റര്‍ നിര്‍മിക്കുന്നു. 2023ല്‍ നടക്കുന്ന വുമണ്‍സ് വേള്‍ഡ് കപ്പിന് മുന്നോടിയായിട്ടാണ് ഈ  സോക്കര്‍ സെന്റര്‍ പണിയുന്നത്. ഈ കപ്പ് ഓസ്‌ട്രേലിയ നേടുമെന്ന പ്രതീക്ഷയും ശക്തമാണ്. സ്റ്റേറ്റ്-ഫെഡറല്‍ ഗവണ്‍മെന്റുകള്‍ സംയുക്തമായിട്ടാണിതിന് പണം ചെലവാക്കുന്നത്.

More »

വിക്ടോറിയയില്‍ പുതിയ കൊറോണ നിയന്ത്രണ ഇളവുകള്‍ ജൂണ്‍ 22 മുതല്‍; സിനിമാസ്, തിയേറ്ററുകള്‍, തുടങ്ങിയവ തുറക്കാം; കഫെകളിലും പബുകളിലും 50 പേര്‍ക്ക് വരെ ഒത്ത് കൂടാം; ഓരോരുത്തരും നാല് സ്‌ക്വയര്‍ മീറ്റര്‍ അകലം പാലിക്കണം; ജിമ്മുകളും തുറക്കും
വിക്ടോറിയയില്‍ കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ ജൂണ്‍ 22ന് വീണ്ടും ഇളവുകള്‍ അനുവദിക്കുമെന്ന് വ്യക്തമാക്കി പ്രീമിയര്‍  ഡാനിയേല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി സിനിമാസുകളെയും തിയേറ്ററുകളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇതിന് പുറമെ ഹോസ്പിറ്റാലിറ്റി വെന്യൂകളുടെ കസ്റ്റമര്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുകയും ചെയ്യും. കഫെകള്‍, റസ്റ്റോറന്റുകള്‍,

More »

ഓസ്‌ട്രേലിയയില്‍ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാനും ബിസിനസുകളെ കൊറോണ പ്രതിസന്ധിയില്‍ നിന്നും പുനുരുജ്ജീവിപ്പിക്കാനും ജോബ്‌മേക്കര്‍ പ്ലാനുമായി മോറിസന്‍; ഫാസ്റ്റ് ട്രാക്കിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകളിലൂടെ കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കും
 ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കാന്‍ പോകുന്ന ജോബ്‌മേക്കര്‍ പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇതില്‍ ഫാസ്റ്റ് ട്രാക്കിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ യാഥാര്‍ത്ഥ്യമാക്കി തൊഴിലുകളുടെ ലഭ്യത ഉറപ്പാക്കുന്ന പദ്ധതികളുമുണ്ട്. മെല്‍ബണില്‍ നിന്നും ബ്രിസ്ബാനിലേക്കുള്ള ഇന്‍ലാന്‍ഡ് റെയില്‍, ടാസ്മാനിയയിലേക്കുള്ള രണ്ടാം

More »

ഓസ്‌ട്രേലിയയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ റാലികള്‍ അപകടകരമായ തോതില്‍ വര്‍ധിക്കുന്നു; ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിരവധി പേര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ലംഘിക്കുന്നുവെന്ന് ആശങ്ക; പെര്‍ത്തിലും ഡാര്‍വിനിലും അഡലെയ്ഡിലും റാലികള്‍
ഓസ്‌ട്രേലിയയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ റാലികള്‍ അപകടകരമായ തോതില്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഓരോ നഗരങ്ങളിലും നടക്കുന്ന റാലികളില്‍ ആയിരക്കണക്കിന് പേര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ വേണ്ട വിധത്തില്‍ പാലിക്കാതെ അണിനിരക്കുന്നത് കൊറോണയുടെ രണ്ടാം പകര്‍ച്ചക്ക് വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.വംശീയ വിരുദ്ധ, അഭയാര്‍ത്ഥി അവകാശ പ്രകടനങ്ങളില്‍

More »

അഡലെയ്ഡിലെ രണ്ട് വീടുകളില്‍ സംശയകരമായ സാഹചര്യത്തില്‍ തീപിടിത്തം; മൂന്നരലക്ഷം ഡോളറിന്റെ നഷ്ടം; ഒരു വീട്ടില്‍ തീ പടര്‍ന്നത് ആളില്ലാതെ കത്തിച്ച് വച്ച മെഴുകുതിരികളില്‍ നിന്നും; രണ്ട് പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; പോലീസ് അന്വേഷണം തിരുതകൃതി
 അഡലെയ്ഡിലെ രണ്ട് വീടുകളില്‍ സംശയകരമായ സാഹചര്യത്തില്‍ തീപിടിത്തമുണ്ടായി വന്‍ നാശനഷ്ടങ്ങളുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളെക്കുറിച്ച്  പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഫെറിഡെന്‍ പാര്‍ക്കിലെ വീട്ടില്‍ വന്‍ തോതില്‍ അഗ്നി കത്തിപ്പടരുന്നത് വഴിയാത്രക്കാരാണ് അറിയിച്ചതെന്ന് ദി മെട്രൊപൊളിറ്റന്‍ ഫയര്‍ സര്‍വീസ് വെളിപ്പെടുത്തുന്നു. ഇവിടെ ആരുമില്ലാത്ത നിലയില്‍

More »

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ്‌സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപ തുകയില്‍ വര്‍ധന. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം, ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നി വെസ്റ്റിലെ സ്‌കൂള്‍ ലോക്ക്ഡൗണിലായി. സെന്റ് മേരീസിലെ ഷിഫ്‌ളി കോളേജിലേക്കാണ് എന്‍എസ്ഡബ്യു പോലീസും, എന്‍എസ്ഡബ്യു ആംബുസലന്‍സുകളും വിവരമറിഞ്ഞ് എത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തി

ലേബര്‍ ഗവണ്‍മെന്റ് ശമ്പളം വെട്ടിക്കുറയ്ക്കുന്നു; സമരത്തിന് ഇറങ്ങാന്‍ തയ്യാറായി വിക്ടോറിയയിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും

വിക്ടോറിയയിലെ ലേബര്‍ ഗവണ്‍മെന്റ് സാമ്പത്തിക നിയന്ത്രണത്തിനായി ശ്രമിക്കുമ്പോള്‍ പ്രധാനമായും കത്തിവെയ്ക്കുന്നത് പബ്ലിക് സെക്ടര്‍ മേഖലകളിലെ ജോലിക്കാര്‍ക്കാണ്. ഈ ഭീഷണി തങ്ങളുടെ ശമ്പളങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ നഴ്‌സുമാരും, മിഡ്‌വൈഫുമാരും അടുത്ത നാല് വര്‍ഷം നേരിടാന്‍

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ടൂറിസ്റ്റിന് നേരെ ലൈംഗിക അതിക്രമം; 10 വയസ്സുള്ള ആണ്‍കുട്ടി അറസ്റ്റില്‍; കുട്ടിക്കൂട്ടം അക്രമം കാണിച്ചത് പട്ടാപ്പകല്‍

ഓസ്‌ട്രേലിയയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കെയിന്‍സില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ 24 വയസ്സുള്ള ഇറ്റാലിയന്‍ ടൂറിസ്റ്റിനെ അക്രമിച്ചു. സംഭവത്തില്‍ 10 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു. കെയിന്‍സ് സിറ്റി സെന്ററില്‍ തന്റെ

ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ് ; ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

ഇന്ത്യക്കാരനായ എം ടെക് വിദ്യാര്‍ത്ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പൊലീസാണ്

രക്തം ദാനം ചെയ്യാനെത്തി, ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഞെട്ടിപ്പോയെന്ന് എന്‍എസ്ഡബ്യു എംപി; കൂടുതല്‍ പേരോട് പരിശോധന നടത്താന്‍ ആഹ്വാനം

രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന 'ബവല്‍ ക്യാന്‍സര്‍' സ്ഥിരീകരണം നടത്തി എന്‍എസ്ഡബ്യു എംപി. ലിബറല്‍ എംപി മാറ്റ് ക്രോസാണ് സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ താന്‍ ചികിത്സയ്ക്കായി ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. 'ഓരോ വര്‍ഷവും