Australia
ഒരു ഭൂട്ടാനീസ് കുടിയേറ്റ കുടുംബം ഓസ്‌ട്രേലിയയില്‍ നിന്നും നാട് കടത്തല്‍ ഭീഷണി നേരിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബധിരനായ ഇവരുടെ മകന്‍ ഓസ്‌ട്രേലിയയിലെ നികുതിദായകന് ഭാരമാകുമെന്നാരോപിച്ചാണ് ഇവരെ നാട് കടത്താനൊരുങ്ങുന്നത്. 2012 മുതല്‍ ഓസ്‌ട്രേലിയയില്‍ ജീവിച്ച് ജോലി ചെയ്യുന്ന നാലംഗ ഭൂട്ടാനീസ് കുടുംബത്തിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. തങ്ങള്‍ക്ക് വിസ നല്‍കണമെന്ന് ഇവര്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ക്ക് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി അധികൃതര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ അപ്പീലിന് പോയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ ക്യുയെന്‍ബിയാനില്‍ ജീവിക്കുന്ന വാന്‍ഗ്ചുക്ക് കുടുംബമാണ് ഈ വിധത്തില്‍ നാട് കടത്തല്‍ ഭീഷണിയില്‍ കഴിയുന്നത്. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഡേവിഡ്
ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീം(ആര്‍എസ്എംഎസ്) വിസയുമായി ബന്ധപ്പെട്ട് അഴിമതികള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ ആന്വല്‍ ഇന്‍ടേക്ക് 160,000ത്തിലേക്ക് ചുരുക്കിയിട്ടും റീജിയണല്‍ വിസകള്‍ക്കായി ആര്‍എസ്എംഎസിന് കീഴില്‍ 23,000 വിസ പ്ലേസുകളാണ് റിസര്‍വ് ചെയ്തിരിക്കുന്നത്. റീജിയണല്‍ എംപ്ലോയര്‍
വര്‍ക്കിംഗ്-ഏയ്ജ് കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വര്‍ധിച്ച സംഭാവനകളേകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഓഫ് ഓസ്‌ട്രേലിയ അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടിലാണ് ഇത് എടുത്ത് കാട്ടിയിരിക്കുന്നത്. ഇത് പ്രകാരം നിലവിലുള്ള തോതില്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ശരിയാണെന്നും കമ്മീഷന്‍
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം 2018ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷം എന്‍ റോള്‍മെന്റുകളാണ് ഓസ്‌ട്രേലിയയില്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇത് പ്രകാരം ഇക്കാര്യത്തില്‍ 25 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. രാജ്യത്ത് മൊത്തം എന്‍
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ വീട് വിലകള്‍ 2020 ആകുമ്പോഴേക്കും 60,000 ഡോളറെങ്കിലും ഇടിഞ്ഞ് താഴുമെന്നാണ് ഏറ്റവും പുതിയ പ്രവചനം. മെല്‍ബണിലെ വീട് വിലയിടിവാകട്ടെ 50,000 ഡോളറുമായിത്തീരും. അതായത് വീട് വിലകളില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് ഫൈന്‍ഡേര്‍സ് ആര്‍ബിഎ കാഷ് റേറ്റ് സര്‍വേ വെളിപ്പെടുത്തുന്നത്. നിലവില്‍ സിഡ്‌നിയിലെ മീഡിയന്‍ വീട് വില 930,000 ഡോളറാണ്. അധികം വൈകാതെ ഇവിടുത്തെ
ഓസ്‌ട്രേലിയ ഗ്രീസുമായുള്ള വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ കരാറിന് അന്തിമരൂപം നല്‍കി. ഇത് പ്രകാരം യുവജനങ്ങളായ കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസില്‍ ജോലി ചെയ്യുന്നതിനും പഠിത്തുന്നതിനും അവസരം ലഭിക്കുന്നതാണ്. ഗ്രീസുമായുണ്ടാക്കിയിരിക്കുന്ന പുതിയ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ 2014 മുതലാണ് പരിഗണനയില്‍ വന്നിരുന്നത്. ഇത് അവസാനം 2019 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. പുതിയ
ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് അടുത്തിടെ മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഈ എഗ്രിമെന്റുകളിലൂടെ നിര്‍ദിഷ്ട റീജിയണല്‍ ഏരിയകള്‍ക്ക് അവിടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍
ഈ വര്‍ഷം മുതല്‍ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ആവശ്യകതകള്‍ പാലിച്ചാല്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കും. പുതിയ ഉത്തരവ് അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ക്ക്, ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462) , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്ക് മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടുന്നതിന് അപേക്ഷിക്കാന്‍ സാധിക്കും.
ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങള്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയേറെയാണ്. ഇതിനായി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നറിയുക. അവയെക്കുറിച്ചാണിവിടെ വിവരിക്കുന്നത്. 1-ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍ ഓസ്‌ട്രേലിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും