Australia

ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യം; മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചു; ഫെഡറല്‍ ഗവണ്‍മെന്റും വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സ്‌റ്റേറ്റുകളും തമ്മില്‍ കരാര്‍
ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് അടുത്തിടെ മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഈ എഗ്രിമെന്റുകളിലൂടെ നിര്‍ദിഷ്ട റീജിയണല്‍ ഏരിയകള്‍ക്ക് അവിടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാനാണ് ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റുകള്‍ അഥവാ ഡിഎഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്.   ഫെഡറല്‍ ഗവണ്‍മെന്റും  വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സ്‌റ്റേറ്റുകളും തമ്മിലാണ് ഈ കരാറുകള്‍ ഒപ്പ് വച്ചിരിക്കുന്നത്. ഇതില്‍ സൗത്ത് ഓസ്‌ട്രേലിയക്കായുള്ള അഞ്ച് വര്‍ഷത്തെ ഡിഎഎംഎ പ്രകാരം റീജിയണല്‍ സൗത്ത്

More »

ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാം; ജൂലൈ ഒന്ന് മുതല്‍ ഇതിന് അപ്ലിക്കേഷന്‍ നല്‍കാം; സ്‌പെസിഫൈഡ് വര്‍ക്കില്‍ ചുരുങ്ങിയത് ആറ് മാസം പൂര്‍ത്തിയാക്കണം; റീജിയണല്‍ ഏരിയകളില്‍ ജോലി ചെയ്തിരിക്കണം
ഈ വര്‍ഷം മുതല്‍ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ആവശ്യകതകള്‍ പാലിച്ചാല്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കും.  പുതിയ ഉത്തരവ് അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ക്ക്, ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462)  , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്ക്  മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടുന്നതിന് അപേക്ഷിക്കാന്‍ സാധിക്കും. 

More »

ഓസ്‌ട്രേലിയയിലെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് എവിടെയെല്ലാം താമസിക്കാം....??ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍, പ്രൈവറ്റ് ഓഫ്-ക്യാമ്പസ് അക്കമൊഡേഷന്‍,ഹോം സ്‌റ്റേകള്‍,ഹൗസ്/ റൂം ഷെയേര്‍സ് എന്നിവയേകുന്നത് വിവിധ തരം സൗകര്യങ്ങള്‍
 ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങള്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയേറെയാണ്. ഇതിനായി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നറിയുക. അവയെക്കുറിച്ചാണിവിടെ വിവരിക്കുന്നത്.  1-ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍ ഓസ്‌ട്രേലിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് അവസരങ്ങളുടെ പൂക്കാലം
 ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും

More »

ഓസ്‌ട്രേലിയയില്‍ പുതിയ എന്റര്‍പ്രണര്‍ വിസ നിലവില്‍; പ്രാപ്തരായ എന്റര്‍പ്രണര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പൈലറ്റ് നടപ്പിലാക്കിയത് സൗത്ത് ഓസ്‌ട്രേലിയയില്‍; സാമ്പത്തിക നിബന്ധനയില്ല; പുതിയ മേഖലകളിലെ യുവസംരംഭകര്‍ക്ക് സിസ വിസ
 ആഗോളതലത്തിലുള്ള കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്.  വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ പുതിയ

More »

വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വര്‍ണനിലാവ് 2019 അരങ്ങേറി
മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആന്വല്‍ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടിയായ വര്‍ണനിലാവും  2019 മാര്‍ച്ച് 9 ആം തീയതി ഹൊപ്പേഴ്‌സ് ക്രോസിങ്ങ് ടെസ്റ്റിനി സെന്ററില്‍ നടന്നു. നൂറില്‍ പരം കലാകാരന്‍മാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികള്‍  വര്‍ണ്ണമയമായി. പരിപാടിയില്‍ wyn fm മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും

More »

സൗത്ത് ഓസ്‌ട്രേലിയയിലെ സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം ; ഇതിലൂടെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയുമായി അധികൃതര്‍
സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്.കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്‌റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത്

More »

ഓസ്ട്രേലിയയില്‍ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ വിസ റദ്ദാക്കലിനോ അല്ലെങ്കില്‍ നാട് കടത്തലിനോ ഇരകളാകുന്നു; കാരണം നേരത്തെ നിര്‍ദേശിച്ചിരിക്കുന്ന റീജിയണല്‍ ഏരിയകളില്‍ നിന്നും മാറി പാര്‍ക്കുന്നത്; പുതിയ പദ്ധതി കുടിയേറ്റക്കാര്‍ക്ക് ഭീഷണി
ഓസ്‌ട്രേലിയയില്‍ പുതിയ ജനസംഖ്യാ പദ്ധതിയുടെ ഭാഗമായിട്ടാണ് കുടിയേറ്റക്കാരെ റീജിയണല്‍ ഏരിയകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്റ് തയ്യാറാക്കിയിരിക്കുന്ന പദ്ധതി റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ക്ക് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരത്തില്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലേക്ക് പോകാതെ വേറെ ഇടങ്ങളിലേക്ക് പോകുന്നവര്‍ക്കെതിരെ

More »

ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ഷിക പരിധിയ്ക്ക് താഴെയെന്ന് പ്രധാനമന്ത്രി; ആന്വല്‍ ഇമിഗ്രേഷന്‍ ക്യാപ് 190,000 ;കൂടുതല്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് വരെ നയത്തില്‍ മാറ്റമില്ലെന്ന് മോറിസന്‍
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന നിര്‍ണായക പ്രസ്താവനയുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലെ ഇമിഗ്രേഷന്‍ ഇന്‍ടേക്ക് വാര്‍ഷിക പരിധിക്ക് താഴെ മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കൂടുതല്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലേക്ക്

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത