Australia

ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സില്‍ 2018ല്‍ 12 ശതമാനം പെരുപ്പം; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു
 ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ  എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍ റോള്‍മെന്റ് ചെയ്യുകയും ചെയ്തിരിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 542,054 ആണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വെറും 305,534 പേരായിരുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഓസ്‌ട്രേലിയ പ്രിയപ്പെട്ട പഠന ഡെസ്റ്റിനേഷനായി മാറാന്‍ വിവിധ കാരണങ്ങളുണ്ട്.  ഇവിടെ ഏറ്റവും മികച്ച എഡ്യുക്കേഷന്‍

More »

ഓസ്‌ട്രേലിയയില്‍ പഠനത്തിന് ശേഷം താല്‍ക്കാലികമായി തൊഴിലെടുക്കാന്‍ ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ;പോസ്റ്റ്-സ്റ്റഡി വര്‍ക്ക് , ഗ്രാജ്വേറ്റ് വര്‍ക്ക് എന്നിങ്ങനെ രണ്ട് സ്ട്രീമുകള്‍; കഴിവും യോഗ്യതയുമുള്ള ബിരുദധാരികള്‍ക്ക് നല്ല കാലം
 ഓസ്‌ട്രേലിയയിലെ പഠനത്തിന് ശേഷം ഇവിടെ താല്‍ക്കാലികമായി തൊഴിലെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അവസരങ്ങളേറുന്നു. ഇതിന് ഏറ്റവും ഉചിതമായ വിസകളിലൊന്നാണ് ഓസ്‌ട്രേലിയ സബ്ക്ലാസ് 485 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ.  ഇതൊരു ടെംപററി ഗ്രാജ്വേറ്റ് വിസയാണ്. ഇതിന് രണ്ട് സ്ട്രീമുകളാണുള്ളത്.  പോസ്റ്റ്-സ്റ്റഡി വര്‍ക്ക് സ്ട്രീമും ഗ്രാജ്വേറ്റ് വര്‍ക്ക് സ്ട്രീമുമാണിത്.  യോഗ്യതയും

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 തൊഴിലുകള്‍ക്കായി പിആര്‍ പാത്ത്‌വേ ;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് അവസരങ്ങള്‍ പെരുകും
ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ സിസയെന്ന പേരില്‍ പുതിയ എന്റര്‍പ്രണര്‍ വിസ ; കഴിവുള്ള സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള പൈലറ്റ് നിലവില്‍ ; സാമ്പത്തിക നിബന്ധനയില്ല; പുതിയ മേഖലകളിലെ യുവസംരംഭകര്‍ക്ക് സ്വാഗതം
ലോകമെമ്പാടുമുള്ള പ്രാപ്തിയുള്ള  സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്.  വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ

More »

ഓസ്‌ട്രേലിയ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും നല്ലയിടം ; ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ; കുടിയേറ്റക്കാര്‍ക്ക് ആവേശം
ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത് പുറത്ത് വന്നു. ഇകത് പ്രകാരം ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് ഇക്കാര്യം

More »

ഓസ്‌ട്രേലിയയിലെ ഇന്‍ഡിജനുസ് ഭാഷകളെ ആഘോഷിച്ച് പുതിയ 50 സെന്റ് നാണയം; 14 തദ്ദേശീയ ഭാഷകളിലെ പണത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയ കോയിന്‍; ലോക തദ്ദേശീയ ഭാഷാ വര്‍ഷാഘോഷത്തിനുള്ള ഓസ്‌ട്രേലിയയുടെ സംഭാവന
ഓസ്‌ട്രേലിയയില്‍ പുതിയ 50 സെന്റ് നാണയം പുറത്തിറങ്ങി. ' മണി' അഥവാ പണം എന്ന വാക്കിന്  ഓസ്‌ട്രേലിയയിലെ 14 വ്യത്യസ്തമായ ഇന്‍ഡിജനസ് ഭാഷകളില്‍ നിന്നുള്ള തര്‍ജമാവാക്കുകളുമായിട്ടാണ് പുതിയ നാണയം സര്‍ക്കുലേഷനില്‍ വന്നിരിക്കുന്നത്. നാളിതുവരെ മറ്റൊരു ഓസ്‌ട്രേലിയന്‍ നാണയത്തിലും ഇത്തരത്തില്‍ ഈ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ചയാണ് ദി റോയല്‍

More »

ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തി; സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി വെറും 108,682 സ്‌പോട്ടുകള്‍ മാത്രം;ഇതില്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസകള്‍ക്കായി വെറും 18,652 പ്ലേസുകള്‍
ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ രണ്ടിന് അവതരിപ്പിച്ച ഫെഡറല്‍ ബജറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇത് പ്രകാരം 2019-20ല്‍ വെറും 108,682 സ്‌പോട്ടുകള്‍ മാത്രമേ സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി അനുവദിക്കുകയുള്ളൂ.  2018-19ല്‍ ഇത് 128,550 ആയിരുന്നുവെന്നറിയുമ്പോഴാണ് കുറവ്

More »

ഓസ്‌ട്രേലിയയില്‍ റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കല്‍; കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ സുവര്‍ണാവസരങ്ങള്‍
റീജിയണല്‍ സെറ്റില്‍മെന്റ് പ്ലാനിനായി 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു.ഏറ്റവും പുതിയ ബജറ്റിലാണ് ഓസ്‌ട്രേലിയ ഈ വന്‍ തുക വകയിരുത്തിയിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്കായി റീജിയണല്‍ ഹബുകള്‍ സൃഷ്ടിക്കുന്നതിനായിട്ടാണ് ഈ തുക ചെലവാക്കുകയെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലവസരങ്ങളുള്ള ഏരിയകളെ പുതിയ കുടിയേറ്റക്കാര്‍ക്കായി

More »

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് ലിംഗ് മാറാന്‍ ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെ സാധിക്കും; ഇതിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ സെക്ഷ്വല്‍ റീഅസൈന്‍മെന്റ് സര്‍ജറിക്ക് വിധേയരാകണ്ട; മാതാപിതാക്കളുടെ അനുവാദവും വേണ്ട
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജെന്‍ഡര്‍ അഥവാ ലിംഗം മാറ്റാന്‍ സാധിക്കും. ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെയാണിതിന് സാധിക്കുന്നത്.  ഇതിന് അവരുടെ രക്ഷിതാക്കളുടെ അനുവാദം ആവശ്യമില്ലെന്നതും ഏറ്റവും വലിയ പ്രത്യേകതകയാണ്. ഇത്തരത്തിലുള്ള മാതൃകാപരവും വിപ്ലവകരവുമായ നീക്കം നടത്തുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത