Australia

ഓസ്‌ട്രേലിയയിലെക്ക് വരുന്നവര്‍ ചില പ്രത്യേക പ്ലാന്റ് മെറ്റീരിയലുകള്‍, മൃഗ ഉല്‍പന്നങ്ങള്‍, വിദേശ ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടു വരരുത്; കൊണ്ടു വരുന്ന പിക്കിള്‍സ്, സ്‌പൈസുകള്‍, നട്ട്‌സുകള്‍, റൈസ് എന്നിവയെക്കുറിച്ച് വെളിപ്പെടുത്തണം
ഓസ്‌ട്രേലിയയിലെ ബയോസെക്യൂരിറ്റി നിയമങ്ങള്‍ പ്രകാരം ചില പ്രത്യേക പ്ലാന്റ് മെറ്റീരിയലുകള്‍, മൃഗ ഉല്‍പന്നങ്ങള്‍, വിദേശ ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവ രാജ്യത്തേക്ക് കൊണ്ടു വരുന്നതിന് അനുവാദമില്ലെന്നറിയുക. ഇവിടേക്ക് കുടിയേറുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ കേസില്‍ കുടുങ്ങുമെന്നുറപ്പാണ്.  ഓസ്‌ട്രേലിയിലേക്ക് രോഗങ്ങള്‍ പകരുന്നതും കീടബാധയുണ്ടാകുന്നതും തടയുന്നതിന് വേണ്ടിയാണീ നിയമം നടപ്പിലാക്കുന്നത്.   2019 ഏപ്രില്‍ 17ന് നടപ്പില്‍ വന്ന നിയമങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ നിരോധിച്ചിരിക്കുന്ന സാധനങ്ങള്‍ കൊണ്ടു വരുന്നുവെന്ന് കുടിയേറ്റക്കാര്‍ വെളിപ്പെടുത്തിയില്ലെങ്കില്‍  അവരുടെ വിസ കാന്‍സല്‍ ചെയ്യുകയോ അല്ലെങ്കില്‍ വെട്ടിച്ചുരുക്കുകയോ ചെയ്യുന്നതാണെന്ന് പ്രത്യേകം ഓര്‍ക്കുക. പുതിയ നിയമം അനുസരിച്ച് ഇവിടേക്ക് വരുന്ന

More »

ഓസ്‌ട്രേലിയ വിസ അപ്ലിക്കേഷന്‍ ഫീസുകള്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കുന്നു; ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍, സ്റ്റുഡന്റ് വിസ, പാര്‍ട്ണര്‍ വിസ,ഗ്രാജ്വേറ്റ് ടെംപററി സബ്ക്ലാസ് 485 വിസ എന്നിവയുടെ ഫീസേറും; വിസിറ്റര്‍ വിസ ഫീസില്‍ മാറ്റമില്ല
ഓസ്‌ട്രേലിയ അവിടുത്തെ വിസ അപ്ലിക്കേഷന്‍ ഫീസില്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധനവ് വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഫീസില്‍ 5.4 ശതമാനം പെരുപ്പമാണ് വരുത്തുന്നതെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ഓഫ് ഓസ്‌ട്രേലിയ വെളിപ്പെടുത്തുന്നത്. എന്നാല്‍ വിസിറ്റര്‍ വിസ ഫീസ് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജനറല്‍ സ്‌കില്‍ഡ്

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിന് രണ്ടാമത് തങ്ങുന്നതിന് അവസരമേകി അധികൃതര്‍; പിആര്‍ അപേക്ഷ തള്ളിയെങ്കിലും എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ ലേഡി നഴ്‌സിന് പൊതുജനതാല്‍പര്യാര്‍ത്ഥം തുടരാമെന്ന് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ പിആറിന് സമര്‍പ്പിച്ച അപേക്ഷ തള്ളിയെങ്കിലും ഒരു ഇന്ത്യന്‍ നഴ്‌സിന് ഓസ്‌ട്രേലിയയില്‍ തങ്ങുന്നതിനുള്ള രണ്ടാമത് അവസരം നല്‍കി ഓസ്ട്രലേലിയ മാതൃക കാണിച്ചു.എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനാണ് ഈ അപൂര്‍വ ഭാഗ്യമുണ്ടായിരിക്കുന്നത്. കൃത്രിമത്വം നിറഞ്ഞ രേഖകള്‍ സഹിതം പിആര്‍ അപേക്ഷ നല്‍കപ്പെട്ടതിനെ

More »

ഓസ്‌ട്രേലിയക്കാര്‍ക്കും ന്യൂസിലന്‍ഡുകാര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാവുന്ന സംവിധാനം വന്നേക്കും; ക്ലൗഡ് പാസ്‌പോര്‍ട്ട് നിലവില്‍ വന്നാല്‍ പ്രിന്റഡ് പാസ്‌പോര്‍ട്ടുകള്‍ ചുമക്കേണ്ടി വരില്ല; രാജ്യസുരക്ഷക്ക് മുന്‍ഗണന നല്‍കും
പാസ്‌പോര്‍ട്ടില്ലാതെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്നതിനായി ഓസ്‌ട്രേലിയ ന്യൂസിലാന്റുമായി ചേര്‍ന്ന് നീക്കങ്ങള്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.ഇതിനായി ന്യൂസിലാന്റുമായി നിര്‍ണായക നീക്കങ്ങള്‍ നടത്താന്‍ ഓസ്‌ട്രേലിയ തയ്യാറാകുന്നുവെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയായ ജൂലി ബിഷപ്പാണ്.ഇതിലൂടെ

More »

ഓസ്‌ട്രേലിയയില്‍ എഡ്യുക്കേഷന്‍ ഏജന്റുമാര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ പലവിധത്തില്‍ ചൂഷണം ചെയ്യുന്നു; വ്യാജവാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന ഏജന്റുമാരേറെ; ഇവരെ നിയന്ത്രിക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍
 നീതിരഹിതരായി പ്രവര്‍ത്തിക്കുന്ന എഡ്യുക്കേഷന്‍ ഏജന്റുമാര്‍ ഓസ്‌ട്രേലിയയിലെത്തുന്നവരും എത്താന്‍ കൊതിക്കുന്നവരുമായ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ വ്യാപകമായി ചൂഷണം ചെയ്യുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇതിനെ തുടര്‍ന്ന് മൈഗ്രേഷന്‍, എഡ്യുക്കേഷന്‍ ഏജന്റുമാരെ നിയന്ത്രിക്കുന്നതിനായി ഓസ്‌ട്രേലിയ പത്ത് മാര്‍നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

More »

ഓസ്‌ട്രേലിയയെ വികസിത രാജ്യമെങ്കിലും പത്ത് ശതമാനം പേരുടെ ജീവിതം നരകസമാനം; രാജ്യത്തെ മിക്കവരും മോര്‍ട്ട്‌ഗേജ് ഭാരത്തില്‍; ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടെങ്കിലും ഇനിയും പുരോഗതിച്ചേ പറ്റൂ
ഓസ്‌ട്രേലിയയെ വികസിത രാജ്യമായിട്ടാണ് കണക്കാക്കുന്നതെങ്കിലും രാജ്യത്തെ നല്ലൊരു ശതമാനം പേര്‍ ഇന്നും പ്രാരബ്ധത്തിലും കഷ്ടപ്പാടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ മുന്നറിയിപ്പേകുന്നു.  ഏറ്റവും പുതിയ ഇന്‍ഈക്വാലിറ്റി ഡാറ്റകള്‍ പ്രകാരം ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയുമേറെ പുരോഗതി

More »

ഓസ്‌ട്രേലിയയിലേക്കുള്ള ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് അധികമായ പോയിന്റുകള്‍ നല്‍കാന്‍ നിര്‍ദേശം; സ്‌കില്‍ഡ് സ്പൗസുള്ളവര്‍ക്ക് പത്ത് പോയിന്റ്; സ്‌റ്റേറ്റ്-ടെറിട്ടെറി സ്‌പോണ്‍സര്‍ഷിപ്പിലെത്തുന്നവര്‍ക്ക് 15 പോയിന്റ്
ചില പ്രത്യേക പെര്‍മനന്റ് റെസിഡന്‍സ് അപേക്ഷകര്‍ക്ക് അധികമായ പോയിന്റുകള്‍ വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.  പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ഉപദേശമനുസരിച്ചാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പിആര്‍ അപേക്ഷകര്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍  മാറ്റം വരുത്തുന്നത്.  ഇതനുസരിച്ച് സബ് ക്ലാസ് 491, ജിഎസ്എം വിസകള്‍ക്കുള്ള പോയിന്റ് സിസ്റ്റത്തില്‍ വരുത്തുമെന്ന്  ഇമിഗ്രേഷന്‍

More »

ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കാന്‍ പുതിയ പ്രോഗ്രാം; ഓണ്‍ബോര്‍ഡിംഗ് ആന്റ് മെന്ററിംഗ് പ്രോഗ്രാം ഇത്തരക്കാരെ തൊഴില്‍ കണ്ടെത്താന്‍ വഴികാട്ടും; ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസം
സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ പ്രോഗ്രാം ഓസ്‌ട്രേലിയ ആരംഭിച്ചു.ഓസ്‌ട്രേലിയയില്‍ നിരവധി സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ജോലി കണ്ടെത്താന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യക്കാരടക്കമുള്ള സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ആശ്വാസമേകുന്ന പ്രോഗ്രാമാണിത്.ലാഭേച്ഛയില്ലാതെ

More »

ഓസ്‌ട്രേലിയക്കാരില്‍ 80 ശതമാനം പേരും ഇമിഗ്രേഷനെ അനുകൂലിക്കുന്നു; കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും;നിലവിലെ കുടിയേറ്റം ഉയര്‍ന്നതാണെന്നാണ് 43 ശതമാനം പേര്‍
കുടിയേറ്റം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് 80 ശതമാനം ഓസ്‌ട്രേലിയക്കാര്‍ക്കുമുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌കാന്‍ലോന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം അഞ്ചില്‍ നാല് ഓസ്‌ട്രേലിയക്കാരും കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത