Australia

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രകൃതി മനോഹരവും ആഢംബര പൂര്‍ണവുമായ ടൂറിസം കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നു; പരിസ്ഥിതിക്ക് വന്‍ ദോഷമുണ്ടാക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ നീക്കം തിരുതകൃതി; തിരകളിലേറി എത്തുന്ന മാലിന്യം നിയന്ത്രണാതീതം
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രകൃതി മനോഹരവും ആഢംബര പൂര്‍ണവുമായ  ടൂറിസം കേന്ദ്രം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി വൃത്തികേടാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഈ അടുത്ത കാലം വരെ അധികം മനുഷ്യസ്പര്‍മേറ്റിട്ടില്ലാത്ത ഈസ്റ്റ് ആണ്‍ഹെം ലാന്‍ഡിന്റെ അറ്റത്ത് നിലകൊള്ളുന്ന തീരത്തിനാണ് ഈ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടുത്തെ തീരത്തേക്ക് അടിഞ്ഞാണ് ഇവിരെ വന്‍ പരിസ്ഥിതി ദുരന്തത്തിന് കളമൊരുങ്ങിയിരിക്കുന്നത്. ഇവിടെ ഇത്തരത്തില്‍ ഉണ്ടാകുന്ന മാലിന്യം പെരുകലിനെ തടഞ്ഞ് ടൂറിസ്റ്റുകളുടെ ചോര്‍ച്ചയെ കുറയ്ക്കാന്‍ ഇവിടുത്തെ ബിസിനസ് ഉടമകള്‍ ശ്രമിച്ചിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.ഇവിടുത്തെ തദ്ദേശീയരായ  റേഞ്ചര്‍മാര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ അക്ഷീണ പരിശ്രമമാണ്

More »

ഓസ്‌ട്രേലിയയില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുമായി പോയാല്‍ പൗരത്വം റദ്ദാക്കപ്പെടുമെന്നറിയുക; വ്യാജ ലൈസന്‍സിന്റെ പേരില്‍ അഫ്ഗാനിയുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; അലി ഓസ്‌ട്രേലിയന്‍ ലൈസന്‍സ് നേടിയത് അഫ്ഗാനിലെ വ്യാജ ലൈസന്‍സുപയോഗിച്ച്
നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഒരു കുടിയേറ്റക്കാരനാണോ...? എന്നാല്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് വ്യാജമാണെങ്കില്‍ അക്കാരണത്താല്‍ നിങ്ങളുടെ ഓസ്‌ട്രേലിയന്‍ പൗരത്വം തന്നെ നഷ്ടപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. അഫ്ഗാനിസ്ഥാന്‍കാരനും ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളുമായ അലി ഹൈദരി എന്ന 26കാരന് ഈ അവസ്ഥയുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2010 ഫെബ്രുവരിയിലായിരുന്നു അലി

More »

ഓസ്‌ട്രേലിയയിലെ സബ്ക്ലാസ് 485 വിസക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷ തള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; നേരിയ പിഴവ് അപേക്ഷയില്‍ വന്നാല്‍ പോലും നിരസിക്കപ്പെടും; അവസാന തീയതി തെറ്റിയാലും തെറ്റായ സ്ട്രീം തെരഞ്ഞെടുത്താലും വിസ ലഭിക്കില്ല
ഓസ്‌ട്രേലിയയില്‍  ജീവിക്കാനും ജോലി ചെയ്യാനും ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് അവസരമേകുന്ന വിസയാണ് സബ്ക്ലാസ് 485 വിസ. എന്നാല്‍ ഇതിന് അപേക്ഷിക്കുമ്പോള്‍  പിഴവുകളുണ്ടാകാതിരിക്കാനും അത് വഴി അപേക്ഷ നിരസിക്കപ്പെടാനും സാധ്യതയേറിയതിനാല്‍ അക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശം പുറത്ത് വന്നു. 18 മാസം മുതല്‍ നാല് വര്‍ഷം വരെ കാലാവധി യുള്ള വിസയാണിത്. മൂല്യമേറിയ

More »

ഓസ്‌ട്രേലിയയില്‍ ഈ നവംബറില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പോയിന്റ് സിസ്റ്റത്തിനായി കാത്തിരിക്കുന്ന സിംഗിള്‍സ് പെരുകുന്നു; പിആറിന് അപേക്ഷിക്കുന്ന സിംഗിള്‍സിന് പുതിയ സിസ്റ്റമനുസരിച്ച് അധികമായി പത്ത് പോയിന്റുകള്‍ ലഭിക്കും
ഓസ്‌ട്രേലിയയില്‍ ഈ വരുന്ന നവംബര്‍ മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ പോയിന്റ് സിസ്റ്റത്തിനായി സിംഗിള്‍ കാറ്റഗറിയില്‍ പെട്ട നിരവധി പേര്‍ കാത്തിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.പുതിയ പോയിന്റ് സിസ്റ്റം നിലവില്‍ വരുന്നതോടെ ഓസ്‌ട്രേലിയന്‍ പിആറിനായുള്ള സിംഗിള്‍ അപേക്ഷകര്‍ക്ക് അധികമായി പോയിന്റുകള്‍ ലഭിക്കുന്നതാണ്.ഇത്തരത്തില്‍ കാത്തിരിക്കുന്നവരുടെ

More »

എന്‍എസ്ഡബ്ല്യൂവിലെ ഓര്‍ന സബ് ക്ലാസ് 489 വിസ റീ ഓപ്പണ്‍ ചെയ്തു;ഇതിനായി പുതിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ആരംഭിച്ചു; ജൂണ്‍ ഒന്നിനും 14നും ഇടയില്‍ ഇഒഐ സമര്‍പ്പിക്കാം; നിശ്ചിത യോഗ്യതകള്‍ നിര്‍ബന്ധം
എന്‍എസ്ഡബ്ല്യൂവിലെ ഓര്‍ന സബ് ക്ലാസ് 489 വിസ റീ ഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഇതിനായി ഓര്‍ന പുതിയൊരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ആരംഭിച്ചിട്ടുണ്ട്. പുതിയ ഇഒഐ സിസ്റ്റത്തിലൂടെ ദി ഓര്‍ന റീജിയണല്‍ ഡെവലപ്‌മെന്റ് അഥോറിറ്റിക്ക് സ്‌റ്റേറ്റ് നോമിനേഷനായി ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സാധിക്കും.   നിലവില്‍ ഓര്‍നയില്‍ താമസിക്കുകയും ജോലി

More »

ഓസ്‌ട്രേലിയയിലെ വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി ഒരു ലക്ഷം ഡോളര്‍ വരെ നല്‍കുന്നവര്‍ പെരുകുന്നു; വന്‍ വിസ തട്ടിപ്പുകളെ കുറിച്ച് അന്വേഷിച്ച് എബിഎഫ്; വ്യാജന്മാരെ കുടുക്കാന്‍ തുടര്‍ച്ചയായി റെയ്ഡുകള്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയയിലെ വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി നിരവധി പേര്‍ വന്‍ തുകകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് ദി ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് (എബിഎഫ്) രംഗത്തെത്തി. ഇത്തരക്കാര്‍ ഒരു ലക്ഷത്തിലധികം ഡോളറാണ്  ഓസ്‌ട്രേലിയയിലെ വ്യാജ കമ്പനികള്‍ക്കായി തങ്ങളുടെ വിസ അപേക്ഷകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി നല്‍കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ഇത്തരം വിസ തട്ടിപ്പുകളെ 

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വേഗതാപരിധി മണിക്കൂറിന് പത്ത് കിലോമീറ്ററായി ചുരുക്കാന്‍ നിര്‍ദേശിച്ച് റോഡ് സേഫ്റ്റി കൗണ്‍സില്‍; ഇതിലൂടെ റോഡപകടങ്ങള്‍ കുറച്ച് ജീവനുകള്‍ രക്ഷിക്കാം; കൂടാതെ ഇന്ധന-സാമ്പത്തിക ലാഭവുമേറെ; നിര്‍ദേശത്തോട് മുഖം തിരിച്ച് സര്‍ക്കാര്
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലുടനീളമുള്ള വേഗതാ പരിധികള്‍ മണിക്കൂറിന് പത്ത് കിലോമീറ്ററായി താഴ്ത്തണമെന്ന നിര്‍ദേശവുമായി സ്‌റ്റേറ്റിലെ റോഡ്  സേഫ്റ്റി അഥോറിറ്റി രംഗത്തെത്തി. ഇത്തരത്തില്‍ വേഗതാ പരിധി കുറയ്ക്കുന്നതിലൂടെ റോഡപകട മരണങ്ങള്‍ കുറയ്ക്കാനാവുമെന്നാണ് വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പറിലൂടെ റോഡ് സേഫ്റ്റി കൗണ്‍സില്‍

More »

ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വര്‍ധനവിന്റെ മുഖ്യ കാരണമായി കുടിയേറ്റം തുടരുന്നു;2000 മധ്യം മുതലുണ്ടായ ജനപ്പെരുപ്പത്തിന്റെ 64 ശതമാനവും കുടിയേറ്റത്തില്‍ നിന്നും; രാജ്യത്തെ 29 ശതമാനം അഥവാ 18 മില്യണ്‍ പേര്‍ വിദേശങ്ങളില്‍ ജനിച്ചവര്‍
ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വര്‍ധനവിന്റെ മുഖ്യ കാരണമായി കുടിയേറ്റം തുടരുന്നുവെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ കുടിയേറ്റം 2000ത്തിന്റെ മധ്യം മുതല്‍ വര്‍ധിച്ച തോതിലായിത്തീര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പെരുപ്പത്തിന്റെ 64 ശതമാനവും കുടിയേറ്റം പ്രധാന കാരണമായിത്തീര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഓസ്‌ട്രേലിയന്‍ ബ്യൂറോ  ഓപ്

More »

ഓസ്‌ട്രേലിയയുടെ അടുത്ത് കൂടെ ചൈനീസ് പടക്കപ്പലുകള്‍ മുന്നറിയിപ്പില്ലാതെ കടന്ന് പോയി; വെടിവയ്പ് പരിശീലനം നടത്തി; സൗത്ത് ചൈന കടലില്‍ വീണ്ടും സംഘര്‍ഷ സാധ്യത ശക്തമായി; കപ്പലുകള്‍ വരുന്നതറിയാമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ചൈന ഓസ്‌ട്രേലിയയുടെ അടുത്തേക്ക് പടക്കപ്പലുകളെ അയച്ചതിനെ തുടര്‍ന്ന് സൗത്ത് ചൈന കടലില്‍ വീണ്ടും സംഘര്‍ഷ സാധ്യത ശക്തമായി. സിഡ്‌നിക്ക് സമീപത്തുള്ള സമുദ്ര ഭാഗത്ത് കൂടെ മൂന്ന് ചൈനീസ് പടക്കപ്പലുകള്‍ കടന്ന് പോവുകയും ഓസ്‌ട്രേലിയയിലെ വിവിധ കോസ്റ്റല്‍ ലാന്‍ഡ് മാര്‍ക്കുകള്‍ക്ക് അടുത്ത് കൂടെ സഞ്ചരിക്കുകയും ചെയ്തതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി യാതൊരു

More »

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്