Australia

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു; അടുത്തിടെ നടന്നത് ജൂലൈ അഞ്ചിന്; 194 ഇന്‍വിറ്റേഷനുകള്‍ ഓഫര്‍ ചെയ്തു; സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ് കാന്‍ബറ മട്രിക്‌സ് ഫയല്‍ ചെയ്യണം
 ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് അതിന്റെ ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു.ജൂലൈ അഞ്ചിനാണിത് നടത്തിയിരിക്കുന്നത്. മാറിയ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ ആക്ടിലൂടെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ് കാന്‍ബറ മട്രിക്‌സ് ഫയല്‍ ചെയ്തിരിക്കണം.  ഇത് പ്രകാരം ഇന്‍വിറ്റേഷന്‍ തിയതി 2019 ജൂലൈ അഞ്ചാണ്. ഇത് പ്രകാരം 194 ഇന്‍വിറ്റേഷനുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ മട്രിസെസുകളും 75 മുതല്‍ 125 പോയിന്റുകള്‍ വരെ ഫയല്‍ ചെയ്തിരിക്കണമെന്നുണ്ട്.ജൂണ്‍ 11ലെ ഇന്‍വിറ്റേഷന്‍ തിയതി പ്രകാരം 652 ഇന്‍വിറ്റേഷനുകളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇത് പ്രകാരം എല്ലാ മട്രിസുകളും 65 മുതല്‍ 145 പോയിന്റുകള്‍ വരെ ഫയല്‍ ചെയ്യണം.  2019 മാര്‍ച്ച് 31നോ അതിന് മുമ്പോ 60 പോയിന്റുകള്‍ സബ്മിറ്റു ചെയ്തവരെ

More »

ഓസ്ട്രേലിയയിലെ മാലിന്യസംസ്‌കരണം കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓസ്‌ട്രേലിയന്‍ മാലിന്യം സ്വീകരിക്കില്ലെന്ന ഏഷ്യയുടെ നിലപാട് സമ്മര്‍ദമേറ്റുന്നു; പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്ന നിലപാട് ആവര്‍ത്തിച്ച് റീസൈക്ലിംഗ് വ്യവസായം
ഓസ്‌ട്രേലിയയില്‍ നിന്നുള്ള മാലിന്യം തങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാട് വിവിധ ഏഷ്യന്‍ രാജ്യങ്ങളെടുത്തതോടെ ഓസ്‌ട്രേലിയയില്‍ മാലിന്യം സംസ്‌കരിക്കുകയെന്ന പ്രതിസന്ധി നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  എന്നാല്‍ ഈ പ്രശ്‌നത്തിന് മുന്നില്‍ തളരുതെന്നും ഇതിന് സര്‍ക്കാരിനൊപ്പം  അങ്ങേയറ്റം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍

More »

ഓസ്ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ എഡ്യുക്കേഷന്‍ ഏജന്റുമാരുടെ തട്ടിപ്പിന്നിരകളാകുന്നു; ഏജന്റുമാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങുന്നവരേറെ; വ്യാജ ഏജന്റുമാര്‍ക്ക് മൂക്ക് കയറിടുന്നതിനുള്ള വിപ്ലകരമായ നീക്കവുമായി അധികൃതര്‍
ലോകത്തില്‍ വിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകളിലൊന്നായ ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആഗ്രഹിച്ചെത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വര്‍ഷം തോറും പെരുന്നുണ്ട്. ഇതിനനുസരിച്ച് ഇവരെ ചൂഷണം ചെയ്യുന്നതിന് എഡ്യുക്കേഷന്‍ ഏജന്റുമാരും വര്‍ധിച്ച് വരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതിനാല്‍ ഏറെ വിദേശ വിദ്യാര്‍ത്ഥികള്‍ നിലവില്‍

More »

വിക്ടോറിയയിലെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് ജൂലൈ 10നും 15നും ഇടയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല; കാരണം പുതിയ ഓണ്‍ലൈന്‍ സിസ്റ്റം സജ്ജമാക്കല്‍; സ്റ്റേറ്റ് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കായി പുതിയ സംവിധാനം
നിങ്ങള്‍ വിക്ടോറിയയിലെ  സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക്  അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്ന ആളാണോ....? എന്നാല്‍ ജൂലൈ പത്ത് മുതല്‍ 15 വരെ ഇതിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. സ്റ്റേറ്റ് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം  ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും ദിവസങ്ങള്‍ അപേക്ഷ

More »

സൗത്ത് ഓസ്‌ട്രേലിയയിലേക്കുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം; പുതിയ ഒക്യുപേഷന്‍ ലിസ്റ്റ്,സപ്ലിമെന്ററി ഒക്യുപേഷന്‍ ലിസ്റ്റ് ,80 പോയിന്റുകളുള്ളവര്‍ക്ക് നോമിനേഷന്‍, എന്നിവ നിലവില്‍ വന്നു; അപേക്ഷകള്‍ ജൂലൈ 3 മുതല്‍ സ്വീകരിക്കാനാരംഭിച്ചു
സൗത്ത് ഓസ്‌ട്രേലിയയിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ ജൂലൈ മൂന്ന് മുതല്‍ സ്വീകരിക്കാനാരംഭിച്ചു. ഇമിഗ്രേഷന്‍ സൗത്ത് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റില്‍ നോമിനേഷന്‍ അപ്ലിക്കേഷനുകള്‍ ജൂലൈ മൂന്നിന് ഉച്ചയ്ക്ക് മുതല്‍ ലഭ്യമാകുന്നുണ്ട്. സൗത്ത് ഓസ്ട്രലേയിയിലേക്കുള്ള ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട്. സ്റ്റേറ്റ്

More »

ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തി വച്ചു; ജൂലൈ അവസാനത്തോടെ റീ ഓപ്പണ്‍ ചെയ്യും; നിലവില്‍ സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല; റീഓപ്പണ്‍ ചെയ്യാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല
 ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നിലവില്‍ അവസാനിപ്പിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ജൂലൈ അവസാനത്തോടെ റീ ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സ്റ്റേറ്റിലേക്കുള്ള സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകള്‍ നിര്‍ത്തി വച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.2019-20ലേക്കുള്ള പ്രോഗ്രാമുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നതിന്

More »

നവോദയ വിക്ടോറിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും,കുടുംബയോഗവും നടന്നു.
 മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളികളുടെ സാംസ്‌കാരികമുഖമായ നവോദയ ഓസ്‌ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും,കുടുംബയോഗവും St. Ptarick Church ഹാളില്‍ വച്ച് നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകളും,കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു. തിരഞ്ഞെടുക്കപ്പെട്ട പുതിയ  ഭാരവാഹികള്‍  സെക്രട്ടറി :  എബി പൊയ്ക്കാട്ടില്‍, പ്രസിഡണ്ട് : സുനു

More »

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.
മെല്‍ബണ്‍: സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പല്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനിയുടെ കല്പനപ്രകാരം ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. മെല്‍ബണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണ് ഇത്. പുതിയ

More »

ഓസ്‌ട്രേലിയയില്‍ എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണം കുറയുന്നു; എച്ച്‌ഐവി ബാധിച്ചുള്ള ചികിത്സകളില്‍ 18 വര്‍ഷത്തെ ഏറ്റവും താഴ്ച; 2018ല്‍ 835 എച്ച്‌ഐവി ചികിത്സകള്‍ മാത്രം; 2001 ന് ശേഷമുള്ള ഏറ്റവും നിര്‍ണായകമായ താഴ്ച; പ്രതിരോധം ഗുണം ചെയ്തു
ഓസ്‌ട്രേലിയയില്‍ എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണം കുറയുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം എച്ച്‌ഐവി ബാധിച്ചുള്ള ചികിത്സകളില്‍ 18 വര്‍ഷത്തെ ഏറ്റവും താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എച്ച്‌ഐവിയെ പ്രതിരോധിക്കുന്നതില്‍ ലോകത്തിന് മാതൃകയാകുന്ന വിധത്തില്‍ മുന്‍കരുതല്‍ എടുത്തതിലൂടെയാണ് രാജ്യത്തിന് ഈ നേട്ടം കൈവരി്ക്കാന്‍

More »

നിശാക്ലബില്‍ നിന്നുള്ള ഫോട്ടോ വൈറലായി ; ഓസ്‌ട്രേലിയയിലെ സുന്ദരിയായ സ്ത്രീയുടെ ജീവിതം മാറി മറിഞ്ഞു

നിശാക്ലബിലെ ഫോട്ടോ വൈറലായതോടെ 20 കാരി റൈലി ജോണ്‍സന്റെ ജീവിതം മാറി മറിഞ്ഞു. ഓസ്‌ട്രേലിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി വിശേഷണവും റൈലിയെ തേടിയെത്തി. ഈ പെട്ടെന്നുള്ള പ്രശസ്തി റൈലിക്ക് വലിയ തോതിലുള്ള ജനപിന്തുണയ്ക്കും കാരണമായിട്ടുണ്ട്. തന്റെ ചുറ്റുമുള്ള എല്ലാവരില്‍ നിന്നും ലഭിക്കുന്ന

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ