നവോദയ വിക്ടോറിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും,കുടുംബയോഗവും നടന്നു.

നവോദയ വിക്ടോറിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും,കുടുംബയോഗവും നടന്നു.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളികളുടെ സാംസ്‌കാരികമുഖമായ നവോദയ ഓസ്‌ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗവും,കുടുംബയോഗവും St. Ptarick Church ഹാളില്‍ വച്ച് നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകളും,കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു.


തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍

സെക്രട്ടറി : എബി പൊയ്ക്കാട്ടില്‍, പ്രസിഡണ്ട് : സുനു സൈമണ്‍, ജോ സെക്രട്ടറി : ജോസഫ് ഫെലിക്‌സ്, വൈസ് പ്രസിഡണ്ട്: ശ്രെയസ് ശ്രീധര്‍, ജോ സെക്രട്ടറി : രാജേഷ് പി ഭാസ്‌കര്‍, വൈസ് പ്രസിഡണ്ട്: ലിജോമോന്‍, ട്രഷറര്‍ : സോജന്‍ വര്‍ഗീസ്, പി ആര്‍ ഓ : അജീഷ്. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ പ്രതീഷ് മാര്‍ട്ടിന്‍,ബിനിഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends