ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു; അടുത്തിടെ നടന്നത് ജൂലൈ അഞ്ചിന്; 194 ഇന്‍വിറ്റേഷനുകള്‍ ഓഫര്‍ ചെയ്തു; സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ് കാന്‍ബറ മട്രിക്‌സ് ഫയല്‍ ചെയ്യണം

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു; അടുത്തിടെ നടന്നത് ജൂലൈ അഞ്ചിന്; 194 ഇന്‍വിറ്റേഷനുകള്‍ ഓഫര്‍ ചെയ്തു; സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ് കാന്‍ബറ മട്രിക്‌സ് ഫയല്‍ ചെയ്യണം

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് അതിന്റെ ഏറ്റവും പുതിയ ഇന്‍വിറ്റേഷന്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചു.ജൂലൈ അഞ്ചിനാണിത് നടത്തിയിരിക്കുന്നത്. മാറിയ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ ആക്ടിലൂടെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷിക്കുന്നതിന് മുമ്പ് കാന്‍ബറ മട്രിക്‌സ് ഫയല്‍ ചെയ്തിരിക്കണം. ഇത് പ്രകാരം ഇന്‍വിറ്റേഷന്‍ തിയതി 2019 ജൂലൈ അഞ്ചാണ്. ഇത് പ്രകാരം 194 ഇന്‍വിറ്റേഷനുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ മട്രിസെസുകളും 75 മുതല്‍ 125 പോയിന്റുകള്‍ വരെ ഫയല്‍ ചെയ്തിരിക്കണമെന്നുണ്ട്.ജൂണ്‍ 11ലെ ഇന്‍വിറ്റേഷന്‍ തിയതി പ്രകാരം 652 ഇന്‍വിറ്റേഷനുകളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇത് പ്രകാരം എല്ലാ മട്രിസുകളും 65 മുതല്‍ 145 പോയിന്റുകള്‍ വരെ ഫയല്‍ ചെയ്യണം. 2019 മാര്‍ച്ച് 31നോ അതിന് മുമ്പോ 60 പോയിന്റുകള്‍ സബ്മിറ്റു ചെയ്തവരെ പരിഗണിക്കുന്നതാണ്.


മുന്‍ ഇന്‍വിറ്റേഷന്‍ റൗണ്ടുകളിലെ വിശദാംശങ്ങള്‍ താഴെക്കൊടുക്കുന്നു.

Details of previous invitation round?


InvitationDate - 24th May 2019??

No.of invitations offered - 323??

Range of Canberra Matrix score: All matrices filed with 70 to 135 points??

Matrix of 65 points submitted on or before 30th April 2019?was considered.


Details of previous invitation round?


???InvitationDate - 8th May 2019??

??? No.of invitations offered - 225??

??? Range of Canberra Matrix score: All matrices filed with 65 to 135 points filedon or beforeMarch 31, 2019?

Details of previous invitation round?


???InvitationDate - 15th April 2019??

??? No.of invitations offered - 75??

??? Range of Canberra Matrix score: 75 to 145 points?

Details of previous invitation round?


???InvitationDate- 28th March 2019??

??? No.of invitations offered - 203??

???Range of Canberra Matrix score: All matrices filed with 60 to 130 points filedon or before January 8, 2019?

Details of previous invitation round?


???InvitationDate - 12th March 2019??

??? No.of invitations offered - 363??

???Range of Canberra Matrix score: All matrices filed with 60 to 110 points filedon or before December 31, 2018?

Details of previous invitation round?


???InvitationDate - 21st February 2019??

??? No.of invitations offered - 430??

???Range of Canberra Matrix score: 60 to 130 points filedon or before November 29, 2018?

Details of previous invitation round?


???InvitationDate - 31st January 2019??

??? No.of invitations offered - 186?

??? Range of Canberra Matrix score: 65 to 130 points filedon or beforeDecember 31, 2018?

Details of previous invitation round?


???InvitationDate- 15th January 2019??

??? No.of invitations offered - 212?

??? Range of Canberra Matrix score: 65 to 110 points filedon or beforeDecember 16, 2018?

Details of previous invitation round?


???InvitationDate - 3rd January 2019??

??? No.of invitations offered - 205?

???Range of Canberra Matrix score: 70 to 110 points filedon or before December 16, 2018?

Details of previous invitation round?


???InvitationDate- 20th December 2018?

??? No.of invitations offered - 93?

??? Range of Canberra Matrix score: 85 to 130 points?

Other News in this category



4malayalees Recommends