Australia

ഓസ്‌ട്രേലിയയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്നത് 128,000 പിആര്‍ വിസകള്‍; 2018-19ല്‍ നഴ്‌സുമാര്‍ക്ക് 17,300പ്ലേസുകള്‍;ഇലക്ട്രീഷ്യന്‍മാര്‍ക്കുള്ള ക്വാട്ട 9303 ;സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേര്‍സിന് ഇത് 8480; പിആര്‍ ലഭിക്കാന്‍ സാധ്യതയേറിയ ജോലികളിവ
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇമിഗ്രേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത് പ്രകാരം വര്‍ഷത്തില്‍ 190,000 പെര്‍മനന്റ് മൈഗ്രന്റുകള്‍ക്കാണ് ക്വാട്ടയുള്ളത്.  ക്വാട്ടയില്‍ ഏതാണ്ട് 70ശതമാനവും സ്‌കില്‍ഡ് മൈഗന്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്.  വര്‍ഷംതോറും ഓസ്‌ട്രേലിയ പ്രതിവര്‍ഷം ഏതാണ്ട് 128,000 പിആര്‍ വിസകളാണ് സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കായി  അനുവദിക്കുന്നത്.  നഴ്‌സുമാര്‍,സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍, ഇലക്ട്രീഷ്യന്‍സ്, മെറ്റല്‍ ഫിറ്റര്‍മാര്‍, മോട്ടോര്‍ മെക്കാനിക്കുകള്‍, കാര്‍പെന്റര്‍മാര്‍, ജോയിനര്‍മാര്‍, എന്നിവര്‍ക്കാണ് 2018ല്‍ ഇവിടെ ഏററവും കൂടുതല്‍ ഡിമാന്റനുഭവപ്പെട്ടിരുന്നത്.2018-19ല്‍ സബ്ക്ലാസ് 189ന് കീഴില്‍ 17,300പ്ലേസുകളാണ് ഓസ്‌ട്രേലിയ നഴ്‌സുമാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2018

More »

ഓസ്‌ട്രേലിയ ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥ; മുപ്പത് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ സാമ്പത്തിക മാന്ദ്യമില്ല; സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി അഭിവൃദ്ധിപ്പെടുന്നു; പുരോഗതിക്ക് വഴിയൊരുക്കുന്നത് ഇമിഗ്രേഷന്‍
 ലോകത്തിലെ പ്രഥമ കുടിയേറ്റ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഓസ്‌ട്രേലിയക്കാണെന്ന് ഏറ്റവും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു.ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ പകരം വയ്ക്കാനില്ലാത്ത ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം ഇവിടേക്കുള്ള വര്‍ധിച്ച കുടിയേറ്റമാണെന്ന് വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.2008-2009 കാലത്ത് ലോക സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യുഎസിലെ

More »

ഓസ്‌ട്രേലിയയില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന താമസസൗകര്യങ്ങള്‍; ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍, പ്രൈവറ്റ് ഓഫ്-ക്യാമ്പസ് അക്കമൊഡേഷന്‍,ഹോം സ്‌റ്റേകള്‍,ഹൗസ്/ റൂം ഷെയേര്‍സ് എന്നിവയേകുന്നത് വിവിധ തരം ഫെസിലിറ്റികള്‍
 ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമേറെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ തങ്ങള്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയേറെയാണ്. ഇതിനായി വിവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നറിയുക. അവയെക്കുറിച്ചാണിവിടെ വിവരിക്കുന്നത്.  1-ഓണ്‍ -ക്യാമ്പസ് അക്കൊമഡേഷന്‍ ഓസ്‌ട്രേലിയയിലെ മിക്ക യൂണിവേഴ്‌സിറ്റികളും

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് സുവര്‍ണാവസരങ്ങള്‍
ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും

More »

ഓസ്‌ട്രേലിയയില്‍ പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചു; കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള പൈലറ്റ് നടപ്പിലാക്കിയത് സൗത്ത് ഓസ്‌ട്രേലിയയില്‍; സാമ്പത്തിക നിബന്ധനയില്ല; പുതിയ മേഖലകളിലെ യുവസംരംഭകര്‍ക്ക് മുന്‍ഗണന
ലോകമെമ്പാട് നിന്നും കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്.  വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ പുതിയ

More »

ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാര്‍ തൊഴിലില്‍ വച്ചടി വച്ചടി കയറുവാന്‍ ഇംഗ്ലീഷില്‍ മിടുക്ക് കാട്ടണം; ആശയവിനിമയത്തില്‍ പിന്നോട്ട് പോവരുത്; ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിലലിഞ്ഞ് കഴിയുക
 ഓസ്‌ട്രേലിയിലെത്തുന്ന കുടിയേറ്റക്കാര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രമേ തൊഴിലില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ.ഇതിനായി ചില അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.ഇതിനായി ആദ്യം വേണ്ടത് ഇംഗ്ലീഷില്‍ മിടുക്ക് കാട്ടുകയെന്നതാണ്. അതായത്  ആശയവിനിമയത്തില്‍ പിന്നോട്ട് പോയാല്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രഫഷനില്‍ മുന്നേറാനാവില്ല. ഇതിന്

More »

ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നു; എക്‌സ് മിലിട്ടറിക്കാര്‍ ഏറെ മിടുക്കുണ്ടായിട്ടും രണ്ടാമതൊരു ജോലി ലഭിക്കാതെ വലയുന്നു; പട്ടാളത്തില്‍ നിന്നും പിരിഞ്ഞവര്‍ ദാരിദ്ര്യത്തില്‍
  സൈന്യത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചവര്‍ക്ക് ഏത് രാജ്യത്തായാലും പിന്നീട് തൊഴില്‍ ലഭിക്കാന്‍ പ്രയാസമുണ്ടാവാറില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നേരെ മറിച്ചാണ് സ്ഥിതിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ എക്‌സ് മിലിട്ടറിക്കാരുടെ ഈ വക വിഷമാവസ്ഥകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്ത് വന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ കൂടുതല്‍

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ ചുളുവിലയ്ക്ക് മയക്കുമരുന്നുകള്‍ സുലഭം; യുവജനങ്ങള്‍ വന്‍ തോതില്‍ ഡ്രഗ് അഡിക്ടുകളാകുന്നു; എംഡിഎംഎ പില്‍സുകള്‍ക്ക് ഇവിടെ വില വെറും 4.50 ഡോളര്‍; കടുത്ത മുന്നറിയിപ്പ്
 സൗത്ത് ഓസ്‌ട്രേലിയയില്‍ മയക്കുമരുന്നുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുന്ന അപകടകരമായ പ്രവണത തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. അതായത് ഇവിടെ എംഡിഎംഎ പില്‍സുകള്‍ അഥവാ പാര്‍ട്ടി ഡ്രഗുകള്‍  4.50 ഡോളറിനാണ്  അനായാസം ലഭിക്കുന്നത്. തല്‍ഫലമായി ഇവിടുത്തെ യുവജനങ്ങള്‍ മയക്കുമരുന്നുകള്‍ക്ക് വേഗത്തില്‍ അടിപ്പെടുന്നുവെന്നും

More »

ഓസ്‌ട്രേലിയയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 2018ല്‍ 12 ശതമാനം വര്‍ധന; മികച്ച എഡ്യുക്കേഷന്‍ സിസ്റ്റം, ഗുണമേന്മയുള്ള യൂണിവേഴ്‌സിറ്റികള്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, ഉയര്‍ന്ന ശമ്പളം തുടങ്ങിയവ ഫോറിന്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്നു
 ഓസ്‌ട്രേലിയയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2018ല്‍ ഇവിടെയെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 12 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും പ്രൈവറ്റ് കോളജുകളിലും ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും രജിസ്റ്റര്‍ ചെയ്യുകയും എന്‍

More »

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്