Indian
ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തു കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് കരസേനാ മേധാവി എം.എം നരവാനെ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരവാദ പരിശീലന കേന്ദ്രങ്ങളില്‍ 350 മുതല്‍ 400 ഭീകരരുണ്ട്. തരം കിട്ടിയാല്‍, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍, അയ്യായിരത്തിലധികം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കുന്നത്. ഇത് അവരുടെ ആക്രമണോത്സുകതയെയാണ് സൂചിപ്പിക്കുന്നതെന്നും ജനറല്‍ ചൂണ്ടിക്കാട്ടി. സിയാച്ചിന്‍ മേഖലയിലെ സൈനിക പിന്‍മാറ്റവും കരസേനാമേധാവി പരാമര്‍ശിച്ചു. 110 കിലോമീറ്റര്‍ നീളമുള്ള ആക്ച്വല്‍ ഗ്രൗണ്ട് പൊസിഷന്‍ ലൈനെന്ന
തന്റെ മണ്ഡലമായ ജാര്‍ഖണ്ഡിലെ ജംതാരയിലെ റോഡുകള്‍ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്നതായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ ഡോ ഇര്‍ഫാന്‍ അന്‍സാരി വിവാദത്തിലായി. 'ജംതാരയില്‍ 14 ലോകോത്തര റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. സിനിമാ നടി കങ്കണ റണൗത്തിന്റെ കവിളുകളേക്കാള്‍ മിനുസമാര്‍ന്ന റോഡുകളായിരിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.'
കന്നഡ റിയാലിറ്റി ഷോ ബാലതാരം വാഹനാപകടത്തില്‍ മരിച്ചു. ആറുവയസുകാരി സമന്‍വി രൂപേഷ് ആണ് മരണപ്പെട്ടത്. 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' റിയാലിറ്റിഷോയിലെ മികച്ച മത്സരാര്‍ഥിയായിരുന്നു സമന്‍വി.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസില്‍ 223ാം നമ്പര്‍ മെട്രോ തൂണിനുസമീപം ടിപ്പര്‍
ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. മധുര ആവണിയാപുരത്താണ് സംഭവം.18കാരനായ ബാലമുരുകനാണ് ദാരുണമായി മരിച്ചത്. ബാലമുരുകന്റെ നെഞ്ചിലാണ് പാഞ്ഞെത്തിയ കാളയുടെ കുത്തേറ്റത്. കാഴ്ചക്കാരനായെത്തിയ ബാലമുരുകന്‍ തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണു. ഇതിനിടെയാണ് അപകടം നടന്നത്. കാളയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ബാലമുരുകനെ മധുര രാജാജി
അഞ്ച് വര്‍ഷമായി കിടപ്പിലായ 55 കാരന്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡിലെ 55 കാരന്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയ ശേഷം സുഖംപ്രാപിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് 55 കാരനായ ദുലാര്‍ചന്ദ് മുണ്ട കിടപ്പിലായത്. അത്ഭുതകരമായ സുഖം പ്രാപിക്കലിന്റെ വാര്‍ത്ത
മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുക്കളുടെ തലയോട്ടികള്‍ കണ്ടെടുത്ത് പൊലീസ്. വാര്‍ധയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നും ഗര്‍ഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളുമാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ നിയമ വിരുദ്ധമായി ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികള്‍
ഹൈദരാബാദ് ഹൗസിംഗ് സൊസൈറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്‍പില്‍ എഴുതി വെച്ചരിക്കുന്ന ബോര്‍ഡിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജീവനക്കാര്‍ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ വീതം പിഴ ഈടാക്കും എന്നാണ് ബോര്‍ഡ്. എന്നാല്‍, കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് എല്ലാ
70 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെ ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വെച്ച് കൊലപ്പെടുത്തി അമ്മയുടെയും ബന്ധുവിന്റെയും ക്രൂരത. തമിഴ്‌നാട് തിരിച്ചിറപ്പള്ളിക്കു സമീപമാണ് സംഭവം നടന്നത്. അമ്മയുടെ ഉപദ്രവത്താല്‍ വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം
കോവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് കുരങ്ങിന് രാജകീയ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ച് നാട്ടുകാര്‍. മധ്യപ്രദേശിലെ ദാലുപുരയിലാണ് ഗ്രാമീണര്‍ കുരങ്ങിന് വന്‍ സംസ്‌കാര ചടങ്ങൊരുക്കിയത്. ആയിരക്കണക്കിന് ഗ്രാമീണരാണ് കുരങ്ങിന് യാത്രാമൊഴി പറയാന്‍ തടിച്ചുകൂടിയത്.ഡിസംബര്‍ 29നാണ് രാജ്ഗഢ് ജില്ലയിലെ ദാലുപുരയില്‍ ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനായ കുരങ്ങ് ചത്തത്. ഇതില്‍ ദുഃഖിതരായ ഗ്രാമീണര്‍