Kerala

മഫ്തിയിലായിരുന്ന പൊലീസുകാരന്റെ പോക്കറ്റ് അടിക്കാന്‍ ശ്രമിച്ചയാള്‍ കയ്യോടെ പിടിയിലായി
പൊലീസുകാരന്റെ പോക്കറ്റ് അടിക്കാന്‍ ശ്രമിച്ചയാള്‍ കയ്യോടെ പിടിയിലായി. മമ്പുറം ആണ്ടു നേര്‍ച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂര്‍ സിപിഒ എം പി സബറുദ്ദീന്റെ പോക്കറ്റ് അടിച്ചാന്‍ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവന്‍തിരുത്തി വീട്ടില്‍ ആബിദ് കോയ(47) ആണ് പിടിയിലായത്. ആണ്ടു നേര്‍ച്ചയായതിനാല്‍ തിരക്ക് കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട്, ഡിവൈഎസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടയില്‍ പൊലീസ് ആണെന്നറിയാതെയാണ് ആബിദ് മഫ്തിയിലായിരുന്ന സബറുദ്ദീന്റെ പിന്നാലെ കൂടിയത്. കുറെ നേരമായി പിന്തുടരുന്നതും ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ സബറുദ്ദീന്‍ ആള്‍ക്കൂട്ടത്തില്‍ അറിയാത്ത മട്ടില്‍ നില്‍ക്കുകയായിരുന്നു. പാന്റ്‌സിന്റെ പോക്കറ്റ് ബ്ലേഡ് ഉപയോഗിച്ച് കീറാന്‍ തുടങ്ങിയപ്പോഴാണ് പിടിച്ചത്.

More »

ലോണെടുത്തും കടം വാങ്ങിയും പണിത സ്വപ്നഭവനം പകുതി വെള്ളത്തില്‍ മൂടി; വേദനയോടെ വീട്ടുകാര്‍
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങള്‍ക്ക് അറുതിയില്ല. ഇപ്പോഴിതാ കഷ്ടപ്പെട്ട് പണി കഴിപ്പിച്ച വീട് വെള്ളത്തില്‍ പകുതിയും മുങ്ങി നില്‍ക്കുന്ന അവസ്ഥ കണ്ട് മനസ് മരവിച്ചുനില്‍ക്കുകയാണ് ഈ കുടുംബം. ഏതു നിമിഷവും വെള്ളത്തില്‍ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞത്. അടിത്തട്ട് ഇടിഞ്ഞ വീട് പതിയെ

More »

വയോധികയെ കൊന്നത് കഴുത്ത് ഞെരിച്ച്, മൃതദേഹം അടുത്തവീട്ടിലെ കിണറ്റില്‍; അതിഥിതൊഴിലാളിക്കായി തെരച്ചില്‍
കേശവദാസപുരത്ത് വയോധികയെ അടുത്തവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68) ആണ് മരിച്ചത്. മനോരമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വീടിനടുത്ത് ജോലി ചെയ്തിരുന്ന അതിഥിതൊഴിലാളിക്കായി തെരച്ചില്‍ തുടരുകയാണ്. കാലില്‍ ഇഷ്ടിക കെട്ടിയ നിലയിലാണ് മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍

More »

മന്ത്രിയുടെ മിന്നല്‍ പരിശോധന; ഹാജര്‍ ബുക്കില്‍ 17 ഡോക്ടര്‍മാര്‍, ഒപിയിലുള്ളത് 2 പേരും, മറുപടിയില്ലാത്ത സൂപ്രണ്ടിന് സ്ഥലംമാറ്റം
താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെ മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ തെറിച്ചത് ആശുപത്രി സൂപ്രണ്ടും. ആശുപത്രിയിലെ വീഴ്ചകള്‍ ബോധ്യപ്പെട്ടതോടെയാണ് സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയത്. മതിയായ സൗകര്യങ്ങളുണ്ടായിട്ടും ഡോക്ടര്‍മാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികള്‍ രോഗികള്‍ നേരിട്ട് മന്ത്രിയോട് ചോദിച്ചറിയുകയും,

More »

കണ്ണൂര്‍ സ്വദേശിയെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമര്‍ദ്ദനം
കണ്ണൂര്‍ സ്വദേശി ദുബായ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയില്‍. കോഴിക്കോട് പന്തരിക്കരയിലെ ഇര്‍ഷാദിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് തടവിലാക്കിയിരിക്കുന്നത്. ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്റെ സംഘമാണ് ജസീലിനെയും

More »

ശ്രീറാം കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: ദിലീപിനെതിരെ കേസുണ്ടെന്ന് കരുതി അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ; കെ സുരേന്ദ്രന്‍
ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെയുള്ള മത സംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത സംഘടനകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് ഭീരുത്വമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ ഒരു

More »

കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു ; ടിക് ടോക് താരം അറസ്റ്റില്‍
കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോകില്‍ തുടങ്ങി റീല്‍സിലൂടെ താരമായി മാറിയ ആളാണ് വിനീത്.സമൂഹ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സ് ഇയാള്‍ക്കുണ്ട് കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു

More »

പെരുമഴയത്തും സെക്രട്ടേറിയേറ്റിലെ എയര്‍ കണ്ടീഷണറുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ 15 ലക്ഷം രൂപ ; ഓരോ ആഴ്ചകളിലും പൊതുഭരണവകുപ്പില്‍ നിന്ന് ഇറങ്ങുന്ന ഉത്തരവുകളില്‍ അഞ്ചിലധികം ഉത്തരവുകളും പുതിയ എ.സി വാങ്ങാന്‍ !
പെരുമഴയത്തും സെക്രട്ടേറിയേറ്റിലെ എയര്‍ കണ്ടീഷണറുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ 15 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്. ഈമാസം നാലിനാണ് ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രിയുടെ പൊതുജനപരിഹാര സെല്‍, പിആര്‍ഡി സെക്രട്ടറിയുടെ ഓഫിസ്, സെക്രട്ടേറിയേറ്റ് സബ് ട്രഷറി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ എ.സി സ്ഥാപിക്കാന്‍ 2.16 ലക്ഷം അനുവദിച്ചിരുന്നു. ഓരോ ആഴ്ചകളിലും

More »

മുന്‍ പോലീസ് മേധാവി ബെഹ്‌റയുടെ ഫണ്ട് വകമാറ്റലിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയതോടെ സംസ്ഥാന ഖജനാവിന് നഷ്ടം 4.33 കോടി രൂപ !
മുന്‍ പോലീസ് മേധാവി ബെഹ്‌റയുടെ ഫണ്ട് വകമാറ്റലിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയതോടെ സംസ്ഥാന ഖജനാവിന് നഷ്ടം 4.33 കോടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട 4.33 കോടിയാണ് നഷ്ടപ്പെട്ടത്. കേന്ദ്രം അംഗികരിച്ച പദ്ധതികള്‍ക്ക് വകയിരുത്തിയ തുക ആ പദ്ധതികളുടെ യൂട്ടലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറക്ക് സംസ്ഥാനത്തിന് അനുവദിക്കും. 30 പോലീസ്

More »

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെയും മകളുടെയും

കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ യുവതിയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം

കണ്ണൂര്‍ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും

മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയില്‍ മൃതദേഹം ; അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍

പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ചു കുടുംബം രംഗത്ത്. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍

കൊച്ചിയില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന് ; പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു

പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. പനമ്പിള്ളിനഗറില്‍

ഡ്രൈവര്‍ യദുവിനെതിരായ റിപ്പോര്‍ട്ട് ; നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും. ഡ്രൈവിങിനിടെ ഒരു മണിക്കൂറിലധികം സമയം യദു ഫോണില്‍ സംസാരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി