Kerala

രണ്ടര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍, ഗുരുതരാവസ്ഥയില്‍ അമ്മ
രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്‌റിന്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയായ റഫീഖിന്റെ ഭാര്യ ഹസീനയെയും കിണറ്റില്‍ കണ്ടെത്തി. ഹസീനയെയും കുഞ്ഞിനെയും രാവിലെ മുതല്‍ കാണാനില്ലായിരുന്നു തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഹസീനയെയും കുഞ്ഞിനെയും കിണറ്റില്‍ കണ്ടെത്തിയത്. കുഞ്ഞ് മരിച്ചു. ഹസീനയെ കിണറില്‍ നിന്ന് പുറത്തെടുത്ത് പുത്തന്‍പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വര

More »

കരുവന്നൂരില്‍ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍; 1.73 കോടി രൂപയുടെ നിക്ഷേപം; മന്ത്രി രാജീവിനു കുരുക്കായി മൊഴി ; തെളിവുമായി ഇഡി
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്കറേറ്റിന്റെ സത്യവാങ്മൂലം. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 25 വെളിപ്പെടുത്താത്ത അക്കൗണ്ടുകളില 1.73 കോടി രൂപയുടെ

More »

പ്രധാനമന്ത്രി ഇന്ന് കേരളത്തിലേക്ക്; രാത്രി റോഡ് ഷോ, നാളെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനയാണ് മോദിയുടെ വരവ്.വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും.തുടര്‍ന്ന് മോദി കെ പി സി സി ജംങ്ഷനിലെത്തി റോ!ഡ് ഷോയില്‍ പങ്കെടുക്കും. രാത്രി 7 നും എട്ടിനും കെ പി സി സി ജംഷ്ഷനില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ ജംങ്ഷനിലെത്തി

More »

'പാപക്കറ കഴുകിക്കളയാന്‍ കിരീടം കൊണ്ടാവില്ല'; സുരേഷ് ഗോപിക്ക് ടി എന്‍ പ്രതാപന്റെ വിമര്‍ശനം
ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിയെ വിമര്‍ശിച്ച് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍. മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പരിഹാരമായാണ് സ്വര്‍ണ കിരീടം സമര്‍പ്പിച്ചതെന്നാണ് വിമര്‍ശനം. പാപക്കറ കഴുകിക്കളയാന്‍ സ്വര്‍ണക്കിരീടം കൊണ്ടാവില്ല. തൃശ്ശൂരില്‍ ബി ജെ പി ചെലവഴിക്കാന്‍ പോവുന്നത് നൂറ് കോടി രൂപയെന്നും ആരോപണം. ബി ജെ പിയുടെ രാഷ്ട്രീയ

More »

ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കും; സിറോ മലബാര്‍ സഭ സര്‍ക്കുലര്‍
ഏകീകൃതകുര്‍ബാന വിഷയത്തില്‍ രേഖാമൂലം സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സിറോ മലബാര്‍ സഭ സിനഡ്. ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാര്‍പാപ്പയുടെ വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സഭയിലെ എല്ലാ

More »

സാമൂഹ്യ പ്രവര്‍ത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം വൈക്കം സ്വദേശിനിയായ യുവതിയെ യാത്രയ്ക്കിടെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ് നായരെയാണ് ആലപ്പി ധന്‍ബാദ് എക്‌സ്പ്രസ്സില്‍ ശുചിമുറിയില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഒഡീഷയില്‍ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. തമിഴ്‌നാട്ടിലെ ജോളാര്‍പേട്ട് റെയില്‍വേ

More »

അമ്മക്കൊപ്പം ഓട്ടോയില്‍ പോകവേ 7 വയസുകാരന്‍ തല പുറത്തേക്കിട്ടു, ഇലക്ട്രിക് പോസ്റ്റിലിടിച്ച് ദാരുണാന്ത്യം
ഓടികൊണ്ട് ഇരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് തല പുറത്തേക്ക് ഇട്ട ഏഴ് വയസുകാരന് ദാരുണാന്ത്യം. തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് കുട്ടി മരിച്ചത്.  തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നില്‍ വൈഷ്ണവത്തില്‍ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം നടനന്ത്.  വൈഷ്ണവും മാതാവ് ശാന്തികൃഷ്ണയും

More »

ബൂട്ടിട്ട് മുടി ചവിട്ടിപ്പിടിച്ചു, വസ്ത്രം വലിച്ചു കീറി; പൊലീസ് മര്‍ദ്ദനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ നിയമ നടപടിക്ക്
കണ്ണൂരിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ വനിതാ നേതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്‍ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളില്‍ പരാതി നല്‍കി. നീതി ലഭിച്ചില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും റിയ നാരായണന്‍ വ്യക്തമാക്കി. ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത

More »

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കും; എംവി ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കില്‍ നോട്ടീസ് അയച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണത്തിലാണ് നോട്ടീസ് അയച്ചത്.രാഹുലിനെതിരെയുള്ള പരാമര്‍ശം എഴു ദിവസത്തിനകം പിന്‍വലിക്കണമെന്നും കൂടാതെ ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അഭിഭാഷകന്‍ വഴിയാണ്

More »

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടം ; മരിച്ച ഏഴു പേരും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഏഴു പേരും വിദ്യാര്‍ത്ഥികള്‍. കാര്‍ ഡ്രൈവറും തല്‍ക്ഷണം കൊല്ലപ്പെട്ടു വിനോദയാത്രയ്ക്കായി കേരളത്തില്‍ എത്തിയ ദിണ്ടിഗലിലെ പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജ്

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം ; ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാര്‍ത്ഥി ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ്

മലപ്പുറത്ത് ചോറിന് കറി ഇല്ലാത്തതിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്നു

മദ്യപിച്ചെത്തിയ ഭര്‍ത്താവ് ചോറിന് കറിയില്ലാത്തതിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം വണ്ടൂര്‍ കാപ്പില്‍ പാറശ്ശേരി കുന്നുമ്മല്‍ പൂങ്കുഴി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കുന്നുമ്മല്‍ റഷീദിനെ (48) വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച

ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ 50 ലക്ഷം തട്ടിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

ലൈഫ് ഭവന പദ്ധതിയില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ വനിതാ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പോലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട തണ്ണിത്തോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റാണി ലക്ഷ്മിയെയാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി പണം

രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂവെന്ന് പറഞ്ഞല്ല ഡോക്ടര്‍മാര്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത് ; ചര്‍ച്ചയായി ഡോക്ടറുടെ എഫ് ബി പോസ്റ്റ്

രോഗികളുടേയും കുടുംബങ്ങളുടേയും നന്ദികേടാണ് ഡോക്ടര്‍മാരെ മറ്റെന്തിനേക്കാള്‍ കൂടുതല്‍ തളര്‍ത്തുന്നതെന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആന്‍ജിയോഗ്രാമിനിടെ സംഭവിച്ച സങ്കീര്‍ണതയെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി

കാന്തപുരത്തെ ന്യായീകരിച്ച് പരാമര്‍ശം: കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിനെ ന്യായീകരിച്ച കെ ടി ജലീല്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ മറുപടി. 'സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ തെറ്റില്ല എന്ന്!