റംസാന്‍ സ്‌പെഷ്യല്‍ ചെമ്മീന്‍ കറി

റംസാന്‍ സ്‌പെഷ്യല്‍ ചെമ്മീന്‍ കറി

ചെമ്മീന്‍ വൃത്തിയാക്കി, ഉപ്പ്, മഞ്ഞള്‍ പൊടി, പച്ച മാങ്ങ കഷ്ണങ്ങള്‍ ഒരു കുടംപുളി, മല്ലിപ്പൊടി, മുളകുപൊടി ഇവ ചേര്‍ത്ത് ഇളക്കി ചെമ്മീന്‍ വേവാന്‍ ആവശ്യമായ വെള്ളം ചേര്‍ക്കുക 2) ഒരുസവോള അരിഞ്ഞ് എണ്ണയില്‍ വറുത്തു അതില്‍ തക്കാളി ചേര്‍ത്ത് ഉടയുന്നത് വരെ തീ കുറച്ചു കത്തിക്കുക തക്കാളി ഉടഞ്ഞാല്‍ തയ്യാറാക്കിയ ചെമ്മീന്‍ കൂട്ട് ഒഴിച്ച് തിളപ്പിക്കാം 3 ) തേങ്ങയും ജീരകവും മഞ്ഞള്‍ പൊടിയും മിക്‌സിയില്‍ അടിച്ചു ചെമ്മീന്‍ കറിയില്‍ ചേര്‍ത്ത് ചെറുതായി തിളപ്പിച്ചു കറിവേപില ഇട്ടു ഇറക്കി വെക്കാം. ഇത് പത്തിരിക്കൊപ്പം കഴിക്കാം.



Other News in this category



4malayalees Recommends