Cinema

'മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ'; പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യം ഇത്.., പ്രതികരിച്ച് ആര്യ
തന്റെ മകളുടെ പേരില്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയ്‌ക്കെതിരെ നടിയും അവതാരകയുമായ ആര്യ. തന്റെ സുഹൃത്തിന്റെ ഒരു സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇതിനെയാണ് ആര്യ മകള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു എന്ന തെറ്റായ പ്രചാരണം നടക്കുന്നത്. കൂടുതല്‍ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നും ആര്യ പറഞ്ഞു. 'മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ' എന്ന ടൈറ്റിലോടെയാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. 'സത്യം പറഞ്ഞാല്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല.' 'അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും

More »

അന്ന് ഞാന്‍ കാണുമ്പോള്‍ ദുല്‍ഖറിന്റെ മടിയിലായിരുന്നു പ്രണവ്: ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെച്ച് വിനീത്
വിനീത് ശ്രീനിവാസന്റെ 'ഹൃദയം' സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും, ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന സിനിമ ജനുവരി 21 നാണ് റിലീസ് ചെയ്യുന്നത്. പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയ ഓര്‍മ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍ പ്രണവിനെ ഞാന്‍ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയില്‍ വെച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്.

More »

ധനുഷ് ഐശ്വര്യ വിവാഹമോചനം: സമവായ ശ്രമവുമായി ബന്ധുക്കളും സുഹൃത്തുക്കളും
പതിനെട്ടുവര്‍ഷംനീണ്ട വിവാഹബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തയ്യാറെടുക്കുന്ന നടന്‍ ധനുഷിനെയും ഭാര്യയായ ഐശ്വര്യയെയും ഒന്നിപ്പിക്കാന്‍ സമവായ ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും. 2020വരെ ഇവരുടെ ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണത്രെ ഇവര്‍ക്കിടയില്‍

More »

ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സ്പീച്ച് പറയാറുണ്ട്': നടി അഹാന കൃഷ്ണ കുമാര്‍
തന്റെ കുട്ടിക്കാലത്തെ ചില നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അഹാന. ചെറുപ്പത്തില്‍ താന്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് പിച്ചും പേയും പറയാറുണ്ടായിരുന്നുവെന്നാണ് അഹാന പറയുന്നത്. 'ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്'.അഹാന പറഞ്ഞു 2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന

More »

ലിപ് ലോക്ക് സീന്‍ ; അനുപമ പ്രതിഫലം കൂട്ടി
റൗഡി ബോയ്‌സ് എന്ന തെലുങ്ക് ചിത്രത്തിലെ അനുപമ പരമേശ്വരന്റെ ലിപ് ലോക് രംഗം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കടുത്ത വിമര്‍ശനങ്ങളും കളിയാക്കലുകളും നേരിട്ടതോടെ സിനിമ കണ്ടവര്‍ ആ രംഗത്തിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും എന്നാണ് അനുപമ പറഞ്ഞത്. ലിപ് ലോക് രംഗത്തിന് നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ഈ രംഗത്തിന് നടി വാങ്ങിത് വന്‍ പ്രതിഫലമാണെന്ന്

More »

150 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീട് ഇനി ആര്‍ക്ക്? ധനുഷ് ഐശ്വര്യ വിവാഹമോചനത്തിന് പിന്നാലെ പോയിസ് ഗാര്‍ഡനിലെ വീടും ചര്‍ച്ചയാകുന്നു
ആറു മാസത്തെ പ്രണയത്തിന് ശേഷം 21ാം വയസില്‍ ആയിരുന്നു ധനുഷ് ഐശ്വര്യ രജനികാന്തിനെ വിവാഹം ചെയ്തത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ധനുഷും ഐശ്വര്യയും വഴി പിരിയുമ്പോള്‍ ഇരുവരും ആഗ്രഹിച്ച് പണിതു കൊണ്ടിരിക്കുന്ന വീട് നഷ്ടങ്ങളില്‍ പെടുത്താവുന്ന ഒന്നാണ്. 150 കോടി ചെലവില്‍ നാലു നിലകളിലായി

More »

സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നും അദ്ദേഹം അറിയിച്ചു. 'മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ മറ്റ് അസുഖങ്ങള്‍ ഇല്ല. പൂര്‍ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തില്‍,

More »

ആറ് മാസം ഇരുവരും കടന്നു പോയത് വളരെയധികം പ്രശ്‌നങ്ങളിലൂടെയായിരുന്നു ; ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് സുഹൃത്ത്
ഐശ്വര്യയുടേയും ധനുഷിന്റേയും വിവാഹമോചനം ഒട്ടും അപ്രതീക്ഷിതമല്ല എന്നാണ് താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തിന്റെ വാക്കുകളാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധനുഷിന്റെ ജോലിത്തിരക്കാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നത്തിന് കാരണമെന്ന് സുഹൃത്ത് പറയുന്നു. ധനുഷിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം വളരെയധികം സ്വകാര്യത

More »

മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ ,ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടി വരിക എങ്കിലും പിരിയുന്നുവെന്ന് നടന്‍ നിതീഷ് ഭരദ്വാജ്
താന്‍ വിവാഹമോചിതനാകുന്നു എന്ന് നടന്‍ നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിതീഷ്. 12 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിത ഗേറ്റും വേര്‍പിരിയുന്നത്. ഇരുവരുടേതും രണ്ടാംവിവാഹമായിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് ഡിവോഴ്‌സ് കേസ് ഫയല്‍

More »

വിവാഹവാര്‍ഷിക ദിനത്തില്‍ ജയം രവി ഗോവയില്‍, ഗായികയുമായി രഹസ്യബന്ധം ?

നടന്‍ ജയം രവി വിവാഹമോചന പ്രഖ്യാപനം പലരെയും ഞെട്ടിച്ചിരുന്നു. തനിക്കും ആരതിക്കും ഈ തീരുമാനം വേദനാജനകമായിരുന്നുവെങ്കിലും ഏറെ ആലോചിച്ച ശേഷമാണ് പരിയാന്‍ തീരുമാനിച്ചത് എന്നായിരുന്നു ജയം രവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ തന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ജയം രവി

വസ്ത്രത്തിന്റെ അടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ആരാധകന്‍; വേദി വിട്ട് ഷക്കീറ

വസ്ത്രത്തിനിടെയിലൂടെ ആരാധകന്‍ നഗ്‌നത പകര്‍ത്താന്‍ ശ്രമിച്ചതോടെ സംഗീത പരിപാടി പാതിയില്‍ നിര്‍ത്തി ഗായിക ഷക്കീറ. മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആരാധകനാണ് മോശമായി പെരുമാറിയത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ഇങ്ങനെ ചെയ്യരുതെന്ന് താക്കീത് ചെയ്ത ശേഷം ഷക്കീറ നൃത്തം

ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ; പുതിയ കൂട്ടയ്മയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സിനിമാ കൂട്ടായ്മയില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ

'പരിക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്'; സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി ചേസ് ചെയ്ത് പിടിച്ച് നവ്യ നായര്‍

ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരന് തുണയായി നടി നവ്യ നായരും കുടുംബവും. മുതുകുളത്ത് നിന്നും കുടുംബസമേതം തിങ്കളാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അമിത വേഗത്തില്‍ സഞ്ചരിച്ച ട്രെയ്ലര്‍ ട്രാക്ടര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ടത്. സംഭവം കണ്ട നവ്യയും കുടുംബവും

ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതില്‍ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പര്‍താരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ 'ദളപതി 69' എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ്

അയല്‍ക്കാരായി രണ്‍വീറും അക്ഷയ്യും; മുംബൈയില്‍ 30 കോടിയുടെ ഫ്ളാറ്റ് സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്ളാറ്റ് എടുത്തിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ളാറ്റ് 30.6 കോടി