UAE

അബുദാബിയില്‍ ചങ്ങലയില്ലാതെ പട്ടിയുമായി പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; 5000 ദിര്‍ഹം പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മുന്‍സിപ്പാലിറ്റി
ചങ്ങലയില്ലാതെ പട്ടിയുമായി പുറത്തിറങ്ങിയാല്‍ 5000 ദിര്‍ഹം പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി മുന്‍സിപ്പാലിറ്റി. ഷോപ്പിംഗ് മാളുകളിലും റെസ്റ്റൊറന്റുകളിലും പട്ടിയുമായി എത്തുന്നതിനും വിലക്കുണ്ട്. മുന്‍സിപ്പാലിറ്റി അടുത്തിടെ തുടക്കം കുറിച്ച മൃഗ സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് നിര്‍ദേശം. മൃഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നിയമങ്ങള്‍ ഉടമകളെ ഓര്‍മപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് അബുദാബി മുന്‍സിപ്പാലിറ്റി അറിയിച്ചു.  വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഒറ്റയ്ക്ക് വിടുന്നത് 2000 ദിര്‍ഹം പിഴ ലഭിക്കുന്ന കുറ്റമാണ്. സംരക്ഷണ പട്ടികയില്‍പ്പെടുന്ന മൃഗത്തെ വിറ്റാല്‍ 10,000 ദിര്‍ഹമാണ് പിഴ. രോഗം ബാധിച്ച മൃഗത്തെ വില്‍പ്പന നടത്തിയാല്‍ 3000 ദിര്‍ഹം പിഴ ലഭിക്കും. പട്ടികള്‍ക്കും പൂച്ചകള്‍ക്കും പുറമേ മറ്റ് മൃഗങ്ങളെ അനുമതിയില്ലാതെ

More »

ചൊവ്വയെ തൊടാന്‍ യുഎഇയുടെ ' ഹോപ്പ്' ; ചൊവ്വാ ദൗത്യം ഒരു വര്‍ഷത്തിനുള്ളിലെന്ന് രാജ്യം; 2020 ജൂലൈ പകുതിയോടെ വിക്ഷേപണം
യുഎഇയുടെ എമിറേറ്റ്‌സ് മാര്‍സ് മിഷന്റെ ഹോപ്പ് എന്നു പേരിട്ടിട്ടുള്ള ചൊവ്വാ പര്യവേഷണ വാഹനം 2020 ജൂലൈ പകുതിയോടെ ബഹിരാകാശത്തേക്ക് കുതിക്കും. യുഎഇ സ്‌പേസ് ഏജന്‍സിയും (യുഎഇഎസ്എ) മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും (എംബിആര്‍എസ്‌സി)ഇക്കാര്യം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ജൂലൈ പകുതിയോടെ വിക്ഷേപിക്കുന്ന ഹോപ്പ് 2021ന്റെ ആദ്യ പാദത്തില്‍ ചൊവ്വയുടെ ഭ്രമണ പദത്തില്‍ എത്തുമെന്നാണ്

More »

ചികിത്സയ്ക്കിടയില്‍ തനിക്ക് എന്തോ പ്രശ്‌നം സംഭവിച്ചുവെന്ന് മരണത്തിന് മുന്‍പ് അമ്മയോട് വെളിപ്പെടുത്തി നഴ്‌സ് കൂടിയായ സന്ധ്യ; മരണം അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവ് കാരണം തന്നെയെന്ന് ഉറച്ച് ബന്ധുക്കള്‍; മരണം ഉള്‍ക്കൊള്ളാനാവാതെ അബുദാബിയിലെ സുഹൃത്തുക്കളും
സന്ധ്യയുടെ വിയോഗം ഇപ്പോഴും അബുദാബിയിലെ സുഹൃത്തുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച സന്ധ്യ എന്ന യുവതി  കുത്തിവയ്പിനെ തുടര്‍ന്നു മരിച്ചത് കുറച്ചൊന്നുമല്ല അബുദാബിയിലെ അവരുടെ സുഹൃത്തുക്കളെ തളര്‍ത്തിയത്. അബുദാബിയില്‍ താമസിക്കുന്ന സന്ധ്യയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ

More »

ഇന്നുതൊട്ട് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് എളുപ്പം എത്താം; ട്രിപോളി റോഡ് ഇന്ന് തുറക്കും;യാത്രാ സമയം എട്ട് മിനുട്ടായി കുറയും
നവീകരിച്ച ട്രിപോളി സ്ട്രീറ്റ് തുറക്കുന്നതോടെ ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിലുള്ള യാത്രാ സമയം കുറയുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 12 കിലോമീറ്ററിലുള്ള ട്രാഫിക് കോറിഡോര്‍ വഴി ഷേഖ് മൊഹമ്മദ് ബിന്‍ സയദ് റോഡിനും എമിറേറ്റ്‌സ് റോഡിനുമിടയിലുള്ള യാത്രാ സമയം എട്ട് മിനുട്ട് വരെ കുറയും. ഷേഖ് മൊഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിനും ഷേഖ് മൊഹമ്മദ് ബിന്‍

More »

യുഎഇ വിസ അസ്സലാണോ വ്യാജനാണോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം; യാത്രയ്ക്കു മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍
യുഎഇ വിസ അസ്സലാണോ വ്യാജനാണോ എന്ന് ഇനി ഓണ്‍ലൈന്‍ വഴി പരിശോധിച്ച് അറിയാം. ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. യാത്രയ്ക്ക് മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന് തിരിച്ചറിയാന്‍ പുതിയ സംവിധാനം വഴി സാധിക്കും. യാത്രയ്ക്കു മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനുപകരം സമൂഹ മാധ്യമങ്ങളിലൂടെ

More »

പാസ്‌പോര്‍ട്ടും,തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം; സ്മാര്‍ട്ട് ടണല്‍ സംവിധാനം സൂപ്പര്‍ ഹിറ്റ്
പാസ്‌പോര്‍ട്ടും  തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്രചെയ്യാം. യാത്ര രേഖകളോ, മനുഷ്യസഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ടണല്‍  സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടിയാണ് ഇപ്പോള്‍ ശ്രദ്ധായാകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ

More »

ഗ്രാന്‍ഡ് മോസ്‌കിന് അംഗീകാരം; ലോകത്തിലെ മികച്ച 10 ലാന്‍ഡ്മാര്‍ക്കുകളില്‍ അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌കിന് മൂന്നാം സ്ഥാനം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 ലാന്‍ഡ്മാര്‍ക്കുകളില്‍ മൂന്നാം സ്ഥാനത്തെത്തി അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌ക്. ഗ്ലോബല്‍ ട്രിപ്പ് അഡൈ്വസറായ ട്രിപ്പ് അഡൈ്വസറിന്റെ വിലയിരുത്തല്‍ പ്രകാരമാണിത്. ട്രിപ്പ്അഡൈ്വസറിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് പ്രകാരമാണ് വിലയിരുത്തല്‍. 68 രാജ്യങ്ങളില്‍ നിന്നുള്ള 759 ലാന്‍ഡ്മാര്‍ക്കുകളാണ് ഇവര്‍ പരിഗണിച്ചിട്ടുള്ളത്. ഷെയ്ഖ് സയദ്

More »

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് ഉടന്‍ തുറക്കും; യാത്രക്കാരുടെ ശേഷി വര്‍ഷത്തില്‍ 4.5 കോടിയായി ഉയരും
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് (എംടിസി) ഉടന്‍ തന്നെ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഇവിടെ പരിശീലന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് എത്തിഹാദ് വിമാനങ്ങളും  800 വളണ്ടിയര്‍മാരുമാണ് പരിശീലന പറക്കലിന്റെ ഭാഗമായത്. 1910 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ സജ്ജമാക്കിയത്.ജനങ്ങളെ സ്വീകരിക്കുകയും

More »

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി; കാണാതായത് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍; സഹായാഭ്യര്‍ത്ഥനയുമായി കുടുംബം
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഷിപ്പിംഗ് കമ്പനിയിലെ നാവികനെ ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യെയാണ് ഈ മാസം 15 മുതല്‍ കാണാതായത്. കപ്പലില്‍ നിന്നു കടലില്‍ വീണ ആയുഷ് തിരകളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് കമ്പനി അറിയിച്ചതെന്ന് സഹോദരി പ്രിയങ്ക ചൗധരി പറഞ്ഞു.  യുഎഇയിലെയും ഇന്ത്യയിലെയും അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും

More »

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ്

ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം. എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവധി ദിവസം ജോലി

ഷാര്‍ജയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചു ; രണ്ട് തൊഴിലാളികള്‍ മരിച്ചു

കല്‍ബ നഗരത്തില്‍ സ്‌കൂള്‍ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ മേല്‍ക്കൂര നിലംപതിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തെ കുറിച്ച്

യുഎഇയില്‍ സ്ഥാപനങ്ങള്‍ക്കും പൊതുമാപ്പില്‍ പിഴയില്‍ ഇളവു നല്‍കുന്നു

യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘനങ്ങളുള്ള പ്രവാസികള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍. തൊഴില്‍കരാര്‍, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍