Saudi Arabia
സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വേതന സഹായ പദ്ധതി ആരംഭിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്നതാണ് പദ്ധതി. സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മാനവ വിഭവശേഷി വികസന ഫണ്ടിന് കീഴിലെ ഹദഫ്, സാങ്കേതികതൊഴില്‍ പരിശീലന കോര്‍പ്പറേഷന്‍, സൗദി ചേംബര്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫാക്ടറികള്‍ക്ക് പ്രോത്സാഹനവും, പിന്തുണയും നല്‍കികൊണ്ട് തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം.
സിംഹത്തെ വളര്‍ത്തുമൃഗമായി കൊണ്ടുനടന്ന ഉടമയുടെ ജീവനെടുത്ത് മൃഗം. വെള്ളിയാഴ്ചയാണ് രാജ്യ തലസ്ഥാനത്ത് സിംഹത്തിന്റെ അക്രമത്തില്‍ ഉടമ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദിനെ അസ്‌സുലൈ മേഖലയില്‍ സൗദി സ്വദേശി വളര്‍ത്തിയിരുന്ന സിംഹമാണ് ഇയാളെ അക്രമിച്ചതെന്നാണ് ഷാര്‍ജാ ന്യൂസ് റിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃഗത്തിന്റെ പക്കല്‍ നിന്നും ഉടമയെ
അഴിമതി കേസില്‍ സൗദിയിലെ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. അഭ്യന്തര മന്ത്രാലയത്തിലേത് ഉള്‍പ്പെടെയുള്ള നൂറ്റി എഴുപതിലധികം ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. എന്നാല്‍ സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷനാണ് നടപടി കൈകൊണ്ടത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ
സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റില്ലാതെ തന്നെ വാക്‌സിന്‍ നല്‍കുവാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ന് 904 പുതിയ കേസുകളും 540 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍
സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഓഗസ്റ്റ് നാല് മുതല്‍ ഷോപ്പിംഗ് മാളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളില്‍ സ്മ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയാണ് രാജ്യത്ത്. ഷോറൂം, ഇന്‍ഡോര്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ മാനേജര്‍മാര്‍, അസിസ്റ്റന്റ് കൊമേഷ്യല്‍ മാനേജര്‍, റീട്ടെയില്‍ സെയില്‍ സൂപ്പര്‍വൈസര്‍, ക്യാഷ്
റമദാനില്‍ മക്കയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഹറം പള്ളിയില്‍ നമസ്‌കാരത്തിനും ഉംറക്കുമെത്തുന്ന വിശ്വാസികള്‍ക്കും പ്രത്യേകം ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളവും വിശ്വാസികളെ സ്വീകരിക്കുന്നതിനായി ഒരുങ്ങി കഴിഞ്ഞു. റമദാനില്‍ പ്രതിദിനം അരലക്ഷം പേര്‍ക്ക് ഉംറ ചെയ്യാനും ഒരു ലക്ഷം പേര്‍ക്ക്
സൗദിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ റമദാനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഉംറ തീര്‍ഥാടനത്തിനും ഹറമുകള്‍ സന്ദര്‍ശിക്കുന്നതിനും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. റമദാനില്‍ രാജ്യത്തെ പള്ളികളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇസ്!ലാമികകാര്യ മന്ത്രാലയവും അറിയിച്ചു. റമദാനില്‍ രോഗ വ്യാപനം
സൗദിയില്‍ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതികള്‍ ഫലം കണ്ടു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തെ തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൂടെ നിരവധി പേര്‍
കശ്മീരിന്റെ് പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമമായ സൗദി ഗസറ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാ പരമായ പദ്ധതികളാണ് കശ്മീരില്‍ വരുത്തിയതെന്ന് സൗദി ഗസറ്റ് പറയുന്നു. പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക