Qatar

ഖത്തറില്‍ കാറിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് സൂചന; നടപടി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍
ഖത്തറില്‍ കാറിന്റെ പിന്നിലെ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് സൂചന. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജിയാണ് പുതിയ നിയമത്തിലെ ഭേദഗതികള്‍ വ്യക്തമാക്കിയത്. ഓരോ 2 വര്‍ഷം കൂടുമ്പോഴും ഗതാഗത നിയമങ്ങളില്‍ ഭേദഗതി വരുത്താറുണ്ട്. പിന്നിലെ സീറ്റില്‍ ഇരിക്കുന്ന കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതോടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഗൂഗിള്‍ ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിച്ചുള്ള ്രൈഡവിങ്ങും ഭേദഗതിയില്‍ ഗതാഗത ലംഘനങ്ങളില്‍

More »

കാല്‍നട യാത്രയില്‍ നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ; ശിക്ഷാ നടപടികള്‍ അടുത്തമാസം മുതല്‍
കാല്‍നട യാത്രയില്‍ നിയമം പാലിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പിടി വീഴുമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ്. സിഗ്‌നല്‍ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടക്കുന്ന കുറ്റത്തിന് 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. പുതിയ ശിക്ഷാനടപടികള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഓഗസ്റ്റ് ഒന്നു മുതലാണു നിയമം പാലിക്കാത്ത കാല്‍നടയാത്രക്കാര്‍ക്കെതിരെ നിയമലംഘനം നടത്തിയതായി റജിസ്റ്റര്‍

More »

വിമാനയാത്ര നടത്തുമ്പോള്‍ സ്വന്തം ലഗേജ് മാത്രം കൊണ്ടുപോയാല്‍ മതി; മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്
വിമാനയാത്ര നടത്തുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ ലഗേജുകള്‍ ഒപ്പം കൊണ്ടുപോകുന്നത് അപകടം ക്ഷണിച്ചു വരുത്തും. ബാഗിനുള്ളില്‍ എന്താണെന്ന്

More »

ഖത്തറിലെ വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി പുതിയ പദ്ധതി; ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് നടപ്പാക്കിയത് ആഭ്യന്തര വകുപ്പ്
വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതിയുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്. പ്രവാസി തൊഴിലാളികളുടെ സാമൂഹിക വളര്‍ച്ചയ്‌ക്കൊപ്പം തൊഴില്‍ സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതി ഖത്തറിന്റെ വടക്കന് മേഖലയിലെ തൊഴിലാളികള്‍ക്കായാണ് നടപ്പാക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള

More »

2022 ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്
ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ആതിഥേയ രാഷ്ട്രമായ ഖത്തറിന്റെ പിഴവുകള്‍ കണ്ടെത്താനും അത് വിമര്‍ശിക്കാനുമാണ് ഇംഗ്ലണ്ടിന്റെ രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തത്. സോള്‍ കാംപ്‌ബെല്‍, സ്റ്റാന്‍ കോളിമോര്‍ എന്നീ താരങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം.

More »

ഖത്തറില്‍ വേതനം മുടങ്ങിയാല്‍ കമ്പനികളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാന്‍ നീക്കം; തൊഴിലാളികള്‍ക്ക് മന്ത്രാലയത്തോട് പരാതിപ്പെടാം
തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയാല്‍ കമ്പനികളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം. തുടര്‍ച്ചയായ രണ്ട് മാസം ശമ്പളം മുടങ്ങിയാല്‍ 3000 റിയാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം നടപ്പാക്കാതിരിക്കുകയോ ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികള്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കമ്പനികള്‍ തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം

More »

ഖത്തര്‍ പൊതു ഗതാഗത സംവിധാനങ്ങളുടെ കാല്‍ ശതമാനം പരിസ്ഥിതി സൗഹൃദമാക്കും; നടപ്പിലാകുക ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022കം
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022 നകം രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കാനുള്ള തീരുമാനം യാഥാര്‍ത്ഥ്യമാകുന്നു. 2022 ഓടെ ഖത്തറിലെ പൊതുഗതാഗത മേഖല കാല്‍ ശതമാനം പരിസ്ഥിതി സൗഹൃദമാക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ കൂട്ടുകയാണ് പ്രധാന വഴി. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ട്രാം ബസ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം

More »

ലുസൈല്‍ സിറ്റിയില്‍ വമ്പന്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറായി; വരാന്‍ പോകുന്നത് ലോകോത്തര നിലവാരത്തിലുള്ള പാര്‍ക്ക്
ലുസൈല്‍ സിറ്റിയില്‍ വാട്ടര്‍ തീം പാര്‍ക്കും മറ്റ് വിനോദ സഞ്ചാര പദ്ധതികളും സ്ഥാപിക്കാനുള്ള കരാറില്‍ കതാറ ഹസ്പിറ്റാലിറ്റിയുടെ ഉപ കമ്പനിയായ ഖതായിഫാന്‍ പ്രൊജക്റ്റ് കമ്പനിയും വൈറ്റ് വാട്ടര്‍ വെസ്റ്റും ഒപ്പു വെച്ചു. വമ്പന്‍ വാട്ടര്‍ പാര്‍ക്കാണ് കരാര്‍ പ്രകാരം ലുസൈല്‍ സിറ്റിയില്‍ സ്ഥാപിക്കുക. ഖതായിഫാന്‍ പ്രൊജക്റ്റ് എംഡി ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും

More »

മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത; ഒറ്റ ട്രിപ്പില്‍ 307 യാത്രക്കാരെ വഹിക്കാനുള്ള ശേഷി; ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി
ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി. പ്രധാനമന്ത്രിയുടേയും ഗതാഗത മന്ത്രിയുടെയും സാനിധ്യത്തിലായിരുന്നു ആര്‍ട്ട് എന്ന ചുരുക്കപ്പേരുള്ള 'ഓട്ടോമാറ്റിക് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റ'ത്തിന്റെ പരീക്ഷണയോട്ടം. മണിക്കൂറില്‍ എഴുപത് കിലോമീറ്ററാണ് ബസിന്റെ വേഗത. പത്ത് മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ വരെ ബസ്സിന് ഓടാനാകും. മെട്രോ

More »

ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജനങ്ങളുടെ മനസറിയാന്‍ ഖത്തര്‍

ഖത്തറിന്റെ ശൂറ കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ നിലവിലെ തെരഞ്ഞെടുപ്പ് രീതി തുടരണമോ, അതോ അമീര്‍ നാമനിര്‍ദ്ദേശം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്താനുള്ള തീരുമാനവുമായി ഖത്തര്‍. ശൂറാ കൗണ്‍സില്‍ ഉദ്ഘാടന സമ്മേളനത്തില്‍

ഖത്തറില്‍ മൂടല്‍ മഞ്ഞിന് സാധ്യത ; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖത്തറില്‍ വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെയും രാത്രിയിലും മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ദുരക്കാഴ്ച കുറയും. ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴൊയി കുറയാനും ഇടയുണ്ട്. വാഹന ഡ്രൈവര്‍മാര്‍

ലെബനന് സഹായവുമായി ഖത്തര്‍

ലെബനന് സഹായമെത്തിച്ച് ഖത്തര്‍. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുടെ സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ലെബനനില്‍ ഖത്തറിന്റെ സഹായമെത്തിച്ചത്. മരുന്ന്, താമസ സജ്ജീകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ സാധനങ്ങള്‍ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം

ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി എളുപ്പം. അറ്റസ്റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റ് വഴിയാണ് പുതിയ

ഇതു കൂട്ട വംശഹത്യ ; വെടിനിര്‍ത്തലിന് ഗൗരവ ഇടപെടല്‍ വേണമെന്ന് ഖത്തര്‍ അമീര്‍

ഗാസയ്ക്ക് പിറകേ ലെബനനിലേക്കും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മേഖലയിലെ യുദ്ധ വ്യാപന ആശങ്ക പങ്കുവച്ച് ഏഷ്യന്‍ കോ ഓപറേഷന്‍ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഉത്ഘാടന ചടങ്ങില്‍ ഖത്തര്‍ അമീര്‍ അന്താരാഷ്ട്ര സമൂഹത്തിനെ

ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ യുദ്ധം വ്യാപിക്കുമെന്ന ഭീഷണി നിലനില്‍ക്കെ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനെത്തി. ഇറാന്‍ യുദ്ധത്തിനായി താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍