Bahrain

ബഹ്‌റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ നീക്കം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി
 ബഹ്‌റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു.  ഇക്കാര്യത്തില്‍ തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, 'തംകീന്‍' തൊഴില്‍ ഫണ്ട് തുടങ്ങി എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങളുമായും സംവിധാനങ്ങളുമായും സഹകരിച്ചാണ് എല്‍.എം.ആര്‍.എ പ്രവര്‍ത്തിക്കുന്നത്. ബിരുദം നേടിയവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി ആവിഷ്‌കരിച്ചത് വഴി ഗവണ്‍മെന്റ് സെക്ടറുകളിലും സ്വകാര്യ മേഖലയിലും സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നുണ്ട്. തൊഴില്‍

More »

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റെയ്‌നില്‍ തുറന്നു; പാര്‍ക്കിന്റെ വിസ്തീര്‍ണം 1,00,000 മീറ്റര്‍
ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കായ ദിയാര്‍ അല്‍ മുഹറഖില്‍ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക്  ബഹ്‌റെയ്‌നില്‍ തുറന്നു.  70 മീറ്റര്‍ നീളമുള്ള 'ബോയിംങ് 747' സമുദ്രത്തിനടിയിലെ പാര്‍ക്കിന് മധ്യത്തിലായും 20-22 മീറ്റര്‍ താഴെയായും സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ചിപ്പി, മുത്തുവാരല്‍ തൊഴിലാളികളുടെ ഭവനങ്ങളുടെ മാതൃകകളും പാര്‍ക്കില്‍

More »

പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയില്‍; ജീവിതനിലവാര റാങ്കിങില്‍ ബഹ്‌െൈറന്‍ നേടിയത് 64 ല്‍ 26 സ്ഥാനം
പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ മുന്‍ നിരയിലെന്ന് സര്‍വേ ഫലം. ഇന്‍ര്‍നേഷന്‍സ് നടത്തിയ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ബഹ്‌റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. ലോകത്തില്‍ പ്രവാസികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ ബഹ്‌റൈന് തുടര്‍ച്ചയായ നേട്ടം. 2019 വര്‍ഷത്തിലെ ഇന്‍ര്‍നേഷന്‍സ് നടത്തിയ

More »

ബഹ്‌റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി; സെപ്തംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി
ബഹ്‌റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി. സെപ്തംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്നാണ് അറിയ

More »

പുതിയ ബാഗേജ് നയം പ്രാബല്യത്തില്‍; ക്രമരഹിതവുമായ ആകൃതിയിലുമുള്ള ബാഗുകള്‍, അയഞ്ഞ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ബാഗുകള്‍ എന്നിവയൊന്നും ഇനി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുവദിക്കില്ല
 ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നയം നടപ്പിലാക്കുന്നു. ബാഗേജ് ഹാന്‍ഡ്‌ലിങ് സിസ്റ്റത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് നീക്കം. വൃത്താകൃതിയിലുള്ളതും ക്രമരഹിതവുമായ ആകൃതിയിലുമുള്ള ബാഗുകള്‍, അയഞ്ഞ കയറോ ചരടോ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ബാഗുകള്‍, അയഞ്ഞ സ്ട്രാപ്പുകള്‍ ഉള്ള ബാഗുകള്‍  പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍ എന്നിവയൊന്നും ഇനിമുതല്‍

More »

വേനല്‍ച്ചൂട്; ബഹ്റൈനില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണം ഇന്നലെ അവസാനിച്ചു; പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ 4 വരെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം
ബഹ്റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണം ഞായറാഴ്ച അവസാനിച്ചു. ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ജോലിസമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി  ഉച്ചക്ക് നാലുമണിക്കൂറാണ് സൈറ്റുകളില്‍  ജോലിചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്.  ഈ രണ്ടു

More »

മണിക്കൂറില്‍ നാല്‍പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം; 09 കിലോമീറ്റര്‍ ദൈര്‍ഘ്യം; 2000ത്തോളം തൊഴില്‍ അവസരങ്ങള്‍; ബഹ്‌റെയ്ന്‍ അതിവേഗ മെട്രോ റെയ്ല്‍ പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 അവസാനത്തോടെ തുടങ്ങും
ബഹ്‌റെയ്ന്‍ അതിവേഗ മെട്രോ റെയ്ല്‍ പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ആരംഭിക്കും. 2023ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.  ഒന്ന് മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലുള്ള പദ്ധതി 2023ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ നാല്‍പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യവും 20

More »

ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം; മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മോചനത്തിന്
 ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി ബഹ്റൈന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നീക്കം. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെടുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ജയിലില്‍ കിടക്കുന്ന വേളയില്‍ നിയമങ്ങള്‍ പാലിച്ച്

More »

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പു നല്‍ക് ബഹ്‌റെയ്ന്‍; ബഹ്‌റെയ്ന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി
 പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്റൈനിലെത്തി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെത്തിയത്. പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ മോദിയെ സ്വീകരിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്റൈന്‍ പ്രധാനമന്ത്രിയും

More »

ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ പിജിയും 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധം

ബഹ്റൈനിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി ലഭിക്കുക എളുപ്പമാവില്ല. രാജ്യത്തെ പൗരന്‍മാര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി തേടുന്ന പ്രവാസികള്‍ക്ക് കര്‍ശനമായ നിയമന മാനദണ്ഡം ഏര്‍പ്പെടുത്തുന്ന നിയമം

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍