USA

ട്രംപിന്റെ ബഹ നിയമം മൂലം ഇന്ത്യക്കാര്‍ക്ക് എച്ച്-1ബി വിസകള്‍ ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ലഭിച്ചിരുന്നു എച്ച്-ബി വിസകളുടെ ശതമാനം 2016നും 2019നും ഇടയില്‍ 51 ശതമാനത്തില്‍ നിന്നും 24 ശതമാനമായി ഇടിഞ്ഞു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കി വരുന്ന കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍ മൂലം അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസകള്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് അവ ലഭിക്കുന്നതിനുളള ബുദ്ധിമുട്ടുകള്‍ പെരുകി വരുന്നുവെന്ന് ഏറ്റവും  പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ട്രംപ് 2017 ഏപ്രിലില്‍ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ (ബിഎഎച്ച്എ)അഥവാ ബഹ നിയമത്തില്‍ ഒപ്പ് വച്ചതിന് ശേഷം എച്ച് 1 ബി വിസകള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.                         പരമാവധി യുഎസുകാര്‍ക്ക് ജോലി നല്‍കാനും കുടിയേറ്റം കുറയ്ക്കാനും അമേരിക്കയിലെ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമമാണിത്. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ ഐടി

More »

യുഎസില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്‌സസ് ചെയ്യാത്ത് കുടിയേറ്റക്കാര്‍ക്ക് വിസ നിഷേധിക്കുന്ന നടപടി; ട്രംപ് ഭരണകൂടത്തിന്റെ കര്‍ക്കശമായ നിയമത്തിന് തടയിട്ട് യുഎസ് ഫെഡറല്‍ ജഡ്ജ്; സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അനേകം കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
 യുഎസില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നത് തെളിയിക്കാന്‍ സാധിക്കാത്ത കുടിയേറ്റക്കാര്‍ക്ക് വിസകള്‍ നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് ഒറിഗോണിലെ ഒരു ഫെഡറല്‍ ജഡ്ജ് രംഗത്തെത്തി.നിയമപരമായി കുടിയേറുന്നവര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് അവര്‍ തങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്

More »

യുഎസിലെ സിറ്റിസണ്‍ഷിപ്പ്, മറ്റ് നിയമപരമായ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ തുടങ്ങിയവ നേടുക ചെലവേറിയ കാര്യമാകും; സിറ്റിസണ്‍ഷിപ്പ് അപേക്ഷകളുടെ ചാര്‍ജില്‍ 83 ശതമാനമാണ് വര്‍ധനവുണ്ടാകും; ഡിഎസിഎ പുതുക്കല്‍ ചാര്‍ജ് 800 ഡോളറാകും; കാരണം ട്രംപിന്റെ പുതിയ നയം
ഇനി മുതല്‍ യുഎസിലെ സിറ്റിസണ്‍ഷിപ്പ്, മറ്റ് നിയമപരമായ ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ തുടങ്ങിയവ ലഭിക്കുക കൂടുതല്‍ ചെലവേറിയ കാര്യമായിത്തീരുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന പുതിയ നയങ്ങളെ തുടര്‍ന്നാണിത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നടപ്പിലാക്കുന്ന പുതിയ നയം അനുസരിച്ച് സിറ്റിസണ്‍ഷിപ്പ് അപേക്ഷകളുടെ ചാര്‍ജില്‍ 83

More »

യുഎസില്‍ ഡിറ്റെന്‍ഷനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് അടിയന്തിരമായ ഫ്‌ലൂ വാക്‌സിന്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍; അലംഭാവം വരുത്തിയാല്‍ കൂട്ടമരണമെന്ന് മുന്നറിയിപ്പ്; 2018-19ല്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മൂന്ന് കുട്ടികള്‍ ഫ്‌ലൂ പിടിച്ച് മരിച്ചു
യുഎസില്‍ ഡിറ്റെന്‍ഷനില്‍ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് അടിയന്തിരമായ ഫ്‌ലൂ വാക്‌സിന്‍ നല്‍കണമെന്ന് യുഎസ് ഹെല്‍ത്ത്, ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഒഫീഷ്യലുകളോട് ആവശ്യപ്പെട്ട് യുഎസിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.ഇത്തരത്തില്‍ ഫ്‌ലൂ വാക്‌സിന്‍ അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ അത് നിരവധി പേരുടെ മരണത്തിന് വഴിയൊരുക്കുമെന്നും ഡോക്ടര്‍മാര്‍

More »

യുഎസ് എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും; ലക്ഷ്യം യുഎസ് തൊഴിലാളികളെയും ശമ്പളത്തെയും മികച്ച രീതിയില്‍ സംരക്ഷിക്കല്‍; എച്ച് 1ബി പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച വിദേശ പ്രഫഷണലുകളെ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
എച്ച്-1ബി വിസകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യുഎസ് ഭരണകൂടം മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസ് തൊഴിലാളികളെയും ശമ്പളത്തെയും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണീ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്.  എച്ച് 1ബി പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച വിദേശ പ്രഫഷണലുകളെ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്

More »

ട്രംപ് ഭരണകൂടത്തിന്റെ ' റിമെയിന്‍ ഇന്‍ മെക്‌സിക്കോ' പ്രോഗ്രാം ടക്‌സന്‍ റീജിയണിലേക്കും വ്യാപിപ്പിക്കുന്നു; ഇവിടെ നിന്നും അസൈലം സീക്കര്‍മാരെ എല്‍ പാസോസിയേക്ക് കടത്തും; അരിസോണ മരുഭൂമിയിലൂടെ കടന്ന് പോകാന്‍ നിര്‍ബന്ധിതരാകുന്ന അസൈലം സീക്കര്‍മാര്‍ പെരുകും
ട്രംപ് ഭരണകൂടത്തിന്റെ ' റിമെയിന്‍ ഇന്‍ മെക്‌സിക്കോ' പ്രോഗ്രാം പ്രകാരം കുടിയേറ്റക്കാരെ ടക്‌സണില്‍ നിന്നും എല്‍ പാസോയിലേക്ക് കടത്താനാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് മെക്‌സിക്കോയില്‍ നിന്നും അരിസോണ മരുഭൂമിയിലൂടെ നിരവധി കുടുംബങ്ങള്‍ അപകടകരമായ രീതിയില്‍ കടന്ന് പോകാന്‍ നിര്‍ബന്ധിതരാകുമെന്ന ആശങ്കകളും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ യുഎസിനെ ലക്ഷ്യം

More »

യുഎസിലെ അസൈലം സീക്കര്‍മാരെ മറ്റ് രാജ്യങ്ങളിലേക്ക് വേഗത്തില്‍ കെട്ട് കെട്ടിക്കുന്ന പുതിയ കടുത്ത നിയമം വരുന്നു; ഇതിനായി വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളുണ്ടാക്കി ട്രംപ് ഭരണകൂടം; യുഎസിലെ അസൈലം നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും
യുഎസിലെ അസൈലം സീക്കര്‍മാരെ മറ്റെവിടേക്കും അനായാസം അയക്കുന്നതിനായി യുഎസ് അതിന്റെ കുടിയേറ്റ നയങ്ങള്‍ ഇനിയും കര്‍ക്കശമാക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. മെക്‌സിക്കോയുമായുള്ള അതിര്‍ത്തി വഴി യുഎസിലേക്ക് നിയന്ത്രണമില്ലാത്ത കുടിയേറ്റ പ്രവാഹമുണ്ടായ സാഹചര്യത്തിലാണ് യുഎസ് ഈ കടുത്ത നടപടിക്കൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നിയമം ട്രംപ് ഭരണകൂടം

More »

യുഎസിലേക്കുള്ള അസൈലം അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരെ ഗ്വാട്ടിമാലയിലെ വിദൂരമായ വനപ്രദേശത്തേക്ക് അയച്ചേക്കും ;ഇത് സംബന്ധിച്ച കരാര്‍ നടപ്പിലാക്കാന്‍ യുഎസും-ഗ്വാട്ടിമാലയും ശ്രമം തുടങ്ങി; കരാറിലൊപ്പിട്ടാല്‍ അസൈലം സീക്കര്‍മാരെ പീറ്റെണിലേക്കയച്ചേക്കും
യുഎസിലേക്കുള്ള അസൈലം അപേക്ഷകള്‍ നിരസിക്കുന്ന അസൈലം സീക്കര്‍മാരെ ഇനി യുഎസിന്  ഗ്വാട്ടിമാലയിലെ വിദൂരമായ വനപ്രദേശത്തേക്ക് അയക്കാന്‍ സാധിച്ചേക്കും. ഗ്വാട്ടിമാലയെന്ന സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യവുമായി ട്രംപ് ഭരണകൂടമുണ്ടാക്കിയിരിക്കുന്ന പുതിയ കരാര്‍ പ്രകാരമാണ് ഈ നാട്കടത്തലിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഒഫീഷ്യലുകളാണ് ഇക്കാര്യം

More »

യുഎസിലെ പബ്ലിക്ക് സര്‍വീസുകളും ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്ന നടപടിക്ക് കൂടുതല്‍ ഇരകളാകുന്നത് ഏഷ്യക്കാര്‍; പലരും അമേരിക്കയോട് ഗുഡ്‌ബൈ പറയാന്‍ ശ്രമമാരംഭിച്ചു
യുഎസിലെ പബ്ലിക്ക് സര്‍വീസുകളും ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്ന നടപടി സമീപകാലത്ത് ട്രംപ് ഭരണകൂടം പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഈ ദ്രോഹപരമായ കുടിയേറ്റ നയം ഏറ്റവും അദികം ബാധിക്കുന്നത് ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ കുടിയേറ്റക്കാരെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ പിടിച്ച്

More »

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം ; മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് പിടികൂടി, പിടിയിലായത് 58 കാരന്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാല്‍ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി

ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ' ചെറിയ തിന്മയെ ' തിരഞ്ഞെടുക്കാന്‍ ആഹ്വാനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും. സെപ്റ്റംബര്‍ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും.

വലിയ വില നല്‍കേണ്ടിവരും ; തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ടെയ്ലര്‍ സ്വിഫ്റ്റ് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന കമലട്രംപ് ആദ്യ സംവാദം ഇന്നലെ നടന്നിരുന്നു.

കമല ജയിച്ചാല്‍ ഇസ്രയേല്‍ ഇല്ലാതാകുമെന്ന് ട്രംപ്, ലോക നേതാക്കള്‍ ട്രംപിനെ നോക്കിച്ചിരിക്കുന്നെന്ന് കമല; യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി സംവാദം വാക് പോരിലെത്തി

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ കൊമ്പുകോര്‍ത്ത് സ്ഥാനാര്‍ഥികളായ ഡോണള്‍ഡ് ട്രംപും കമല ഹാരിസും. വിവാദ വിഷയങ്ങളില്‍ പരസ്പരം കടന്നാക്രമിച്ച് കൊണ്ടാണ് ഫിലാഡല്‍ഫിയയില്‍ നടന്ന ഇത്തവണത്തെ ആദ്യ സംവാദത്തില്‍ ഇരു സ്ഥാനാര്‍ഥികളും

മോദി എന്റെ ശത്രുവല്ല, അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം, അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്, വാഷിങ്ടണില്‍ രാഹുല്‍ഗാന്ധി

നരേന്ദ്ര മോദി യഥാര്‍ത്ഥത്തില്‍ തന്റെ ശത്രുവല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി എന്റെ ശത്രുവല്ല, അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം, അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളതെന്ന് വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കവേ രാഹുല്‍