Australia

ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പെരുകുന്നു; പ്രധാനമായും തൊഴിലുടമയെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് ഭീഷണിയേറുന്നു
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍- സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. റീജിയണ്‍ സ്‌പോര്‍സേഡ് മൈഗ്രേഷന്‍ സ്‌കീമിന് (ആര്‍എസ്എംഎസ്) കീഴില്‍ പിആറിന് സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവരുടെ അപേക്ഷകള്‍ വന്‍ തോതില്‍ തള്ളപ്പെടുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.   എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകള്‍ ലഭിക്കുന്നത് മുഖ്യമായും ആശ്രയിച്ചിരിക്കുന്ന എംപ്ലോയറെ ആയതിനാല്‍ ഈ വിസകള്‍ ലഭിക്കുന്നതിന് പ്രശ്‌നങ്ങളേറെ നേരിടുന്നുവെന്നാണ് ഇമിഗ്രേഷന്‍ എക്‌സ്പര്‍ട്ടുകള്‍ വിശ്വസിക്കുന്നത്. ആര്‍എസ്എംഎസ് വിസകള്‍ക്കുള്ള കൂടുതല്‍ കാത്തിരിപ്പ് സമയവും പ്രശ്‌നം വഷളാക്കുന്നു.   ഇത്തരത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്ന സമയത്ത് എംപ്ലോയര്‍ തന്റെ ബിസിനസ് അല്ലെങ്കില്‍ സ്ഥാപനം അടച്ച്

More »

ഓസ്‌ട്രേലിയയില്‍ ലിഗല്‍ ടെര്‍ഡര്‍ സഹിതം ട്രാന്‍സാക്ഷന്‍ നിര്‍വഹിക്കാവുന്ന പരിധി 10,000 ഡോളറിലൊതുക്കും; അതിന് മേല്‍ ഇടപാട് നടത്തിയാല്‍ രണ്ട് വര്‍ഷം തടവും 25,200 ഡോളര്‍ പിഴയും വന്നേക്കും; ലക്ഷ്യം കള്ളപ്പണവും നികുതി വെട്ടിപ്പും തടയല്‍
നിലവില്‍ ഓസ്‌ട്രേലിയയില്‍ ലീഗല്‍ ടെന്‍ഡര്‍ സഹിതം എന്തിനും പണമടക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ  കാഷ് നിയമം അനുസരിച്ച്  ഇനി പരിധി വിട്ട് ഇത്തരത്തില്‍ പണമടച്ചാല്‍ അത് പിഴയ്ക്കും ജയില്‍ ശിക്ഷയ്ക്കും വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.ഇത് പ്രകാരം ഒരു ട്രാന്‍സാക്ഷനില്‍ 10,000 ഡോളറിലധികം ഉപയോഗിക്കുന്നവര്‍ക്ക്

More »

ഓസ്‌ട്രേലിയയിലെ ബാലപീഡനകനായ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി; ആറ് വര്‍ഷത്തെ തടവിലേക്ക് തിരിച്ച് പോകാന്‍ നിര്‍ബന്ധിതനായി 78കാരന്‍; ശിക്ഷ നേരിടുന്നത് 13 കാരായ കൊയര്‍ബോയ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന്
ബാലലൈംഗിക പീഢനത്തിന് ജയിലിലായ ഓസ്‌ട്രേലിയയിലെ വിവാദ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് വീണ്ടും ജയിലിലേക്ക് മടങ്ങാം. അദ്ദേഹം സമര്‍പ്പിച്ച അപ്പീല്‍ ബുധനാഴ്ച കോടതി തള്ളിയതിനെ തുടര്‍ന്നാണിത്. തനിക്കെതിരെ ചുമത്തിയ ചാര്‍ജുകള്‍ക്കെതിരെ അദ്ദേഹം ഓസ്‌ട്രേലിയന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീലാണ് തള്ളിയിരിക്കുന്നത്. ഒരിക്കല്‍ വത്തിക്കാന്റെ തേഡ് റാങ്ക് ഒഫീഷ്യലായ

More »

ഓസ്‌ട്രേലിയ യുഎസുമായി ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ ജപ്പാന് ആശങ്ക; കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ പ്രവര്‍ത്തിക്കാന്‍ യുദ്ധവിമാനങ്ങളും സൈനികരെയും വിട്ട് കൊടുത്ത് ഓസ്‌ട്രേലിയ
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിന് യുഎസ് നടത്തുന്ന നീക്കത്തില്‍ പങ്കാളിയാകാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത് ജപ്പാന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് യുഎസിനൊപ്പം ഇക്കാര്യത്തില്‍ അണി ചേരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപിച്ചിരുന്നത്.ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്ക് വിദേശ വിദ്യാര്‍ത്ഥികളോട് തുറന്ന വാതില്‍ നയം; പുതിയ ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഉടന്‍; ലക്ഷ്യം വിദ്യാഭ്യാസവിപണിയുടെ ഗുണനിലവാരം കൂട്ടല്‍
 വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളും ഈ സ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം

More »

ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് പാര്‍ട്ണര്‍മാരെ കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820);ഇതിലൂടെ പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും അവസരം ലഭിക്കും; പ്രതിവര്‍ഷം അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍; പാര്‍ട്ണര്‍ വിസയറിവുകള്‍
 ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് വരാനാഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ

More »

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി പുതിയ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തതിലൂടെ റിക്രൂട്ട്‌മെന്റുകള്‍ ത്വരിതപ്പെട്ടു; പുതിയ പോയിന്റ് അധിഷ്ഠിത സിസ്റ്റത്തിലുള്ള സ്ട്രീമിലുടെ കഴിവുറ്റവരെത്തി; ഏര്‍പ്പെടുത്തിയ പുതിയ തൊഴിലുകള്‍ തേടി അനേകര്‍
ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റീഓപ്പണ്‍ ചെയ്തതിലൂടെ കൂടുതല്‍ പേരെ നിയമിക്കാനായെന്ന് റിപ്പോര്‍ട്ട്. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമിത് റീ ഓപ്പണ്‍ ചെയ്തതിലൂടെ കൂടുതല്‍ വിദഗ്ധരെ ജോലിക്കായി ലഭിച്ചിരിക്കുകയാണ്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കി പുതുതായി ഏര്‍പ്പെടുത്തിയ ജോലികള്‍ തേടി

More »

ഓസ്‌ട്രേലിയ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനുള്ള നീക്കം ത്വരിതപ്പെടുത്തുന്നത് തുടരുന്നു; ലക്ഷ്യം റീജിയണല്‍ ഏരിയകളിലെ ജോലി ഒഴിവുകള്‍ നികത്തുകയും വലിയ നഗരങ്ങളിലെ കുടിയേറ്റ സമ്മര്‍ദം കുറയ്ക്കുകയും
ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ എത്തിക്കുന്നതിനുള്ള നീക്കം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ത്വരിതപ്പെടുത്തുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റീജിയണല്‍ ഏരിയകളിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനായി  കൂടുതല്‍ കുടിയേറ്റക്കാരെ അത്യാവശ്യമായതിനാലും പ്രധാനപ്പെട്ട നഗരങ്ങളിലുള്ള കുടിയേറ്റക്കാരുടെ സമ്മര്‍ദം

More »

എന്‍എസ്ഡബ്ല്യൂവിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഴിച്ച് പണിയണമെന്ന് ഡെപ്യൂട്ടി പ്രീമിയര്‍; നിലവിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുള്ള ഏക പോംവഴി ഇതെന്ന് ജോണ്‍ ബാരിലാറോ; സ്‌റ്റേറ്റിലെ 99 ശതമാനം പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തില്‍
വരള്‍ച്ച വര്‍ധിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂവിലെ വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഴിച്ച് പണിയണമെന്ന് അഭിപ്രായപ്പെട്ട് അവിടുത്തെ ഡെപ്യൂട്ടി  പ്രീമിയറായ ജോണ്‍ ബാരിലാറോ രംഗത്തെത്തി.നിലവില്‍ സ്റ്റേറ്റിലെ 99 ശതമാനം പ്രദേശങ്ങളും കടുത്ത വരള്‍ച്ചയുടെ പിടിയിലമര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം നിര്‍ണായക ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിലവില്‍

More »

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രഷറര്‍

നെഗറ്റീവ് ഗിയറിങ്ങില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ട്രഷറര്‍ ജിം ചാമേഴ്‌സ്. നെഗറ്റീവ് ഗിയറിങ്ങുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന്

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നു

താഴ്ന്ന വരുമാനത്തിലുള്ളവര്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്നും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് വിസ ഒക്ടോബര്‍ 1 മുതല്‍ ; എല്ലാ വര്‍ഷവും അനുവദിക്കുന്നത് ആയിരം വിസകള്‍

ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താന്‍ പുതിയ വര്‍ക്ക് വിസ ഒരുങ്ങുന്നു. വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും ആയിരം പേര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാമ്പത്തിക ,വ്യാപാര കരാറിലെ വ്യവസ്ഥകള്‍

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാര്‍ പണി മുടക്കി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് നഴ്‌സുമാര്‍ പണിമുടക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ജീവന്‍ രക്ഷാ ചികിത്സയെ സമരം ബാധിക്കില്ലെന്ന് സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് യൂണിയന്‍ വ്യക്തമാക്കി. എന്നാല്‍ സമരം ശസ്ത്രക്രിയകളെയും മറ്റ്

ലെബനനില്‍ പ്രതിസന്ധി രൂക്ഷം ; ഓസ്‌ട്രേലിയന്‍ പൗരന്മാരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് നിര്‍ദ്ദേശം

ലെബനനില്‍ ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍ , ലെബനനിലുള്ള ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കി ; ആര്‍ബിഎ പലിശ നിരക്ക് കുറയ്ക്കാതിരിക്കേ പുതിയ അവകാശ വാദവുമായി ട്രഷറര്‍ ജിം ചാമേഴ്‌സ്

ഓസ്‌ട്രേലിയയില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ മുന്നേറ്റമുണ്ടാക്കിയതായി ട്രഷറര്‍ ജിം ചാമേഴ്‌സ് അവകാശപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു