Australia

ന്യൂ സൗത്ത് വെയില്‍സിലെ ഗ്ലൗസെസ്റ്ററിലുള്ള കല്‍ക്കരിഖനി പൂട്ടാനുള്ള ഫെബ്രുവരിയിലെ കോടതി ഉത്തരവിനെതിരെ അപ്പീലിന് പോകുന്നതില്‍ നിന്നും പിന്‍വാങ്ങി; അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കുന്ന ഖനിക്കെതിരെ പ്രതിഷേധം രൂക്ഷം
ന്യൂ സൗത്ത് വെയില്‍സിലെ ഗ്ലൗസെസ്റ്ററിലുള്ള  കല്‍ക്കരിഖനിക്കെതിരെ  കോടതി പുറപ്പെടുവിച്ച  നിര്‍ണാകമായവിധി നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥയ്ക്ക് അപകരടമായ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന ഈ കല്‍ക്കരിഖനി  പ്രവര്‍ത്തിക്കുന്നത് ഫെബ്രുവരിയില്‍  എന്‍എസ്ഡബ്ല്യൂ ലാന്‍ഡ് ആന്‍ഡ് എന്‍വയോണ്‍മെന്‌റ് കോര്‍ട്ട് പുതിയ വിധിയിലൂടെ  നിരോധിച്ചിട്ടുണ്ട്. ഈവിധിക്കെതിരെ അപ്പീലിന് പോകാനുള്ള നീക്കത്തില്‍ നിന്നും പ്രൊജക്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്‍വാങ്ങുകയും കൂടി ചെയ്തിനാല്‍ ഈ കല്‍ക്കരി ഖനിക്കെതിരെയുള്ള കോടതി വിധി നിലനില്‍ക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.  വിക്ടോറിയയിലെ മിഡ് നോര്‍ത്ത് കോസ്റ്റിലെ ഗ്ലൗസെസ്റ്ററിലെ മലമ്പ്രദേശത്തായിരുന്നു ഈ ഖനി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെയുള്ള കോടതി

More »

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റിലെ വാര്‍നംബൂല്‍ സിറ്റി കൗണ്‍സില്‍ പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് പുറത്തിറക്കി; പ്രദേശത്തെ ബിസിനസുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തിലുള്ള ലിസ്റ്റ്
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റിലെ വാര്‍നംബൂല്‍ സിറ്റി കൗണ്‍സില്‍ അതിന്റെ പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ് പുറത്തിറക്കി.  ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ അഗ്രിമെന്റിന് (ഡിഎഎംഎ) കീഴിലാണിത് പുറത്തിറക്കുന്നത്. ഗ്രേറ്റ് സൗത്ത് കോസ്റ്റ് ഏരിയയിലെ ബിസിനസുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തിലാണീ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലിസ്റ്റില്‍

More »

ഓസ്‌ട്രേലിയ ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയേറെ; അമിത രാഷ്ട്രീയതയും ദേശീയപരവുമായ നീക്കങ്ങള്‍ ഇതിന് വഴിമരുന്നിടുന്നു; വണ്‍ നാഷന്റെ നേതാവ് പൗളിനെ ഹാന്‍സന്‍ വരെ സ്വാധീന ശക്തിയാകുമെന്ന് മുന്നറിയിപ്പ്
 ഓസ്‌ട്രേലിയയെ വികസിതരാജ്യങ്ങളുടെ കൂട്ടത്തില്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട രാജ്യമായിട്ടാണ് ഇന്ന് പരിഗണിച്ച് വരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതകള്‍ ശക്തമായി വരുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ

More »

ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ടിന്റെ ഏറ്റവും പുതിയ റൗണ്ടില്‍ ഇഷ്യൂ ചെയ്തിരിക്കുന്ന ഇന്‍വിറ്റേഷനുകള്‍ വളരെ കുറവ്; സബ് ക്ലാസ് 189ന് 100 ഇന്‍വിറ്റേഷനുകളും സബ് ക്ലാസ് 489ന് വെറും പത്ത് ഇന്‍വിറ്റേഷനുകളും; പ്രോ-റാറ്റ ഒക്യുപേഷനുകള്‍ക്കുള്ള സ്‌കോറുകളിയാം
2019 ഏപ്രിലിലെ ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ട് റൗണ്ട് ഞെട്ടിപ്പിക്കുന്നതാണ്. ഇത് പ്രകാരം സബ് ക്ലാസ് 189ലേക്ക് വെറും 100 ഇന്‍വിറ്റേഷനുകളാണ് നല്‍കിയിരിക്കുന്നത്. സബ് ക്ലാസ് 489നാകട്ടെ വെറും പത്ത് ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇഷ്യൂ ചെയ്യുന്ന വിസകള്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നല്‍കിയിരിക്കുന്ന ഇന്‍വിറ്റേഷനുകള്‍

More »

ഓസ്‌ട്രേലിയന്‍ പിആറിന് ശ്രമിക്കുന്നവര്‍ സിംഗിളാണെങ്കില്‍ പോയിന്റുകള്‍ വര്‍ധിക്കും; സ്‌കില്‍ഡ് പങ്കാളിയോ അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറോ ഉണ്ടെങ്കിലും പ്രത്യേക സ്റ്റെം യോഗ്യതയുമുണ്ടെങ്കില്‍ 10 പോയിന്റുകള്‍; പുതിയ പോയിന്റ് സിസ്റ്റം നവംബറില്‍
നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പിആറിന് ശ്രമിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങള്‍ സിംഗിള്‍ സ്റ്റാറ്റസില്‍ ഉള്ള ആളാണെങ്കില്‍ നിങ്ങളുടെ പോയിന്റുകള്‍ വര്‍ധിക്കുന്നതിനുള്ള സാധ്യതകളേറുമെന്നറിയുക. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഒരു പുതിയ പോയിന്റ് സിസ്റ്റവും ഒരു പുതിയ റീജിയണല്‍ വിസയും ആവിഷ്‌കരിച്ചതിന്റെ ഫലമാണിത്. ഇത് പ്രകാരം പോയിന്റ് ടെസ്റ്റഡ് സിസ്റ്റത്തില്‍ താഴെപ്പറയുന്ന

More »

ഓസ്‌ട്രേലിയ ഒഫീഷ്യല്‍ സ്‌കില്‍ ഇന്‍വിറ്റേഷന്‍ റൗണ്ട് ഫലങ്ങള്‍ പുറത്ത് വന്നു;ഏപ്രില്‍ 11ന് നടന്ന ഡ്രോയില്‍ 110 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തു; ടൈ ബ്രേക്ക് റൂള്‍ അനുവര്‍ത്തിച്ച ഡ്രോ മാതൃകാപരം
ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് നടന്ന ഓസ്‌ട്രേലിയ ഒഫീഷ്യല്‍ സ്‌കില്‍ ഇന്‍വിറ്റേഷന്‍ റൗണ്ട് ഫലങ്ങള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്‌കില്‍സെലക്ട് ഇന്‍വിറ്റേഷന്‍ റൗണ്ട് റിസള്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമുകളായ ജനറല്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസ സബ്ക്ലാസ് 189, ഓസ്‌ട്രേലിയ സ്‌കില്‍ഡ്

More »

ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലെ ഓട്ടോമാറ്റഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വന്‍ തകരാറ്; ആയിരക്കണക്കിന് യാത്രക്കാര്‍ വലയുന്നു; പ്രശ്‌നം കണ്ടുപിടിക്കാനാവാത്തതിനാല്‍ ആഴ്ചകളോളം നീണ്ടേയ്ക്കാം; രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണി
ഓസ്‌ട്രേലിയയിലെ ഓട്ടോമാറ്റഡ് ഇമിഗ്രേഷന്‍ സിസ്റ്റം കടുത്ത പ്രതിസന്ധി നേരിടുന്നുവോ....? തിങ്കളാഴ്ച രാവിലെ മുതല്‍ ഓസ്‌ട്രേലിയയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെത്തിയ പതിനായിരക്കണക്കിന് യാത്രക്കാര്‍ കടുത്ത പ്രതിസന്ധി അനുഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യമുയര്‍ന്നിരിക്കുന്നത്. വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റഡ് ഇമിഗ്രേഷന്‍ ടെക്‌നോളജി കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന്

More »

ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നവരുടെ ഡിവൈസുകളില്‍ നീലച്ചിത്രം, തീവ്രവാദം പോലുള്ള മെറ്റീരിയലുകള്‍ ഉണ്ടെങ്കില്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ഡോളര്‍ വരെ പിഴയും; ഇന്ത്യന്‍ വിസിറ്റര്‍മാര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ പോകുന്നുവെങ്കില്‍ നിങ്ങളുടെ ലാപ്‌ടോപ്പിലെ കണ്ടന്റുകളെ കുറിച്ച് തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന്റെ ലാപ്‌ടോപ്പില്‍ കുട്ടികളുടെ നീലച്ചിത്രങ്ങളുണ്ടായതിനെ തുടര്‍ന്ന് അയാള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്ത സംഭവത്തിന്റെ

More »

സൗത്ത് ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് അവസരങ്ങളേറുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്ന് പ്രീമിയര്‍; ഡിഎഎംഎ സൗത്ത് ഓസ്ട്രേലിയ അടക്കമുള്ള വിവിധ സ്റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യമേറുന്നു
 സൗത്ത് ഓസ്ട്രേലിയക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആവശ്യമുണ്ടെന്ന വെളിപ്പെടുത്തലുമായി സൗത്ത് ഓസ്ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ രംഗത്തെത്തി. സ്റ്റേറ്റിലെ റീജിയണല്‍ ഏരിയകളുടെ ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നാണ് മാര്‍ഷല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തില്‍ സിഡ്നി, മെല്‍ബണ്‍ പോലുള്ള

More »

വിനോദ സഞ്ചാരത്തിന് ഒപ്പം ജോലിയും ; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ വീസ ബാലറ്റുമാറ്റി ഓസ്‌ട്രേലിയ

ഇന്ത്യക്കാര്‍ക്കായി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കൊപ്പം ചൈന ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വീസ ബാലറ്റ് പ്രക്രിയ

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപയോളം

ഓസ്‌ട്രേലിയയിലെ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ വെബ്‌സൈറ്റില്‍ ഒരു പരസ്യം കണ്ട് നിരവധി ഓസ്‌ട്രേലിയക്കാര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഫ്‌ലൈറ്റുകളുടെ ടിക്കറ്റുകള്‍ക്ക് 85 ശതമാനം കിഴിവെന്നായിരുന്നു ആ പരസ്യം. ഇത്രയും

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന്റെ കരട് അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരുങ്ങുന്ന പുതിയ നിയമത്തിന്റെ കരട് ഫെഡറല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തട്ടിപ്പിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നത് പരാജയപ്പെട്ടാല്‍ വന്‍കിട കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും വന്‍ പിഴയും നഷ്ടപരിഹാരവും

ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചു !! റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി ; ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു

റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥര്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തി. നിലവില്‍ സര്‍വീസില്‍ ഉള്ളവരോ മുന്‍കാലങ്ങളില്‍ സേവനം ചെയ്തവരോ ആണ് ഇവരില്‍ 12 പേരും. ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചതായി

ജര്‍മ്മനിയുമായി 660 മില്യണ്‍ ഡോളറിന്റെ ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ

ജര്‍മ്മനിയുമായി ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ.660 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഹൈഡ്രജന്‍ എനര്‍ജിയെ നെറ്റ് സീറോ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായാണ് കണക്കാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുന്ന പരസ്പര ധന സഹായം വാണിജ്യ വിതരണത്തേയും

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവം വിവാദത്തില്‍ ; ന്യായീകരണവുമായി സര്‍ക്കാര്‍

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവത്തെ ന്യായീകരിച്ച് ഫെഡറല്‍ സര്‍ക്കാര്‍. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത 9 സൈനികരുടെ മെഡലുകള്‍ അടക്കം ബഹുമതികളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലിബറല്‍ സര്‍ക്കാര്‍ മാറ്റിവച്ച