Association

ബഹ്റൈന്‍ പ്രവാസികളായ കൊല്ലം ജില്ലക്കാരുടെ വാട്‌സ്ആപ് കൂട്ടായ്മയായ 'ഞാന്‍ കൊല്ലംകാരന്‍' പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ജാതി, മത, സാമുദായിക, രാഷ്രീയ വ്യത്യാസമില്ലാതെ ബഹ്‌റൈനില്‍ പ്രവാസികളായ കൊല്ലം നിവാസികളെ ഒരുമിപ്പിച്ചു അവരുടെ മാനസികോല്ലാസത്തിനു പരിഗണന നല്‍കി കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുക എന്നതാണ് ഉദ്ദേശലക്ഷ്യം എന്ന് ഭാരവാഹികള്‍ അറിയിച്ചു. ശ്രീ. നിസാര്‍ കൊല്ലം കണ്‍വീനറും, ശ്രീ. വിനു ക്രിസ്റ്റി ജോയിന്റ് കണ്‍വീനറും ആയി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയില്‍ ശ്രീ.ജഗത് കൃഷ്ണകുമാര്‍ (കോഓര്‍ഡിനേറ്റര്‍), ശ്രീ. കിഷോര്‍ കുമാര്‍ (ജോയിന്റ് കോഓര്‍ഡിനേറ്റര്‍), ശ്രീ.ജെസ്‌ലിന്‍ ബെര്‍ണാഡ് (ട്രെഷറര്‍) , രാജ് കൃഷ്ണന്‍

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍, ലാല്‍കെയേഴ്‌സ് ബഹ്‌റൈന്‍ , ഇന്ത്യന്‍ ബ്ലഡ് ഡോണോര്‍സ് ബഹ്‌റൈന്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സ്, ബ്ലഡ് ബാങ്കില്‍ വച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . രാവിലെ 8 മുതല്‍ 12 വരെ നീണ്ടു വന്ന ക്യാമ്പില്‍ വിവിധ രാജ്യക്കാരായ ഏകദേശം 120 ഓളം

'ഹൃദയസ്പര്‍ശം' കാര്‍ഡിയാക് കെയര്‍ ഗ്രൂപ് ബഹ്‌റൈന്‍ ആറാമത് കാര്‍ഡിയാക് സെമിനാറും സി.പി.ആര്‍. പരിശീലനവും അസ്‌കര്‍ എം.സി.എസ്.സി. ക്യാമ്പില്‍ വച്ച് സംഘടിപ്പിച്ചു. കാര്‍ഡിയാക് കെയര്‍ ഗ്രൂപ് രക്ഷാധികാരി സുധീര്‍ തിരുനിലത്തിന്റെ സ്വാഗതത്തോടെ ആരംഭിച്ച സെമിനാറില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളോജിസ്‌റ് ഡോ. സോണി ജേക്കബ്

പദ്മഭൂഷണ്‍ മോഹന്‍ലാലിന്റെ ജന്മദിനം ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് തികച്ചും സാധാരണക്കാരായ തൊഴിലാളികളോടൊപ്പം നോമ്പ് തുറയും, സ്‌നേഹസംഗമവും നടത്തി ആഘോഷിച്ചു. സല്‍മാബാദ് അല്‍വല്ല ഗാരേജില്‍ വച്ച് സംഘടിപ്പിച്ച നോമ്പുതുറയില്‍ വിവിധ ദേശക്കാരായ ഏകദേശം നൂറോളം സാധാരണക്കാരായ തൊഴിലാളികളും, ലാല്‍ കെയെര്‍സ് അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത്

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസത്തെ സഹായം കൈമാറി. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി സുമനസ്സുകളുടെ കാരുണ്യത്തിനു കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശി പ്രദീപ് കുമാറിന് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം എക്‌സിക്യു്ട്ടീവ് മെമ്പര്‍ അജീഷ് മാത്യു നേരിട്ട്

തുടരും' സിനിമയുടെ തിരക്കഥാകൃത്ത് കെ.ആര്‍. സുനിലിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു
ബഹ്റൈന്‍: മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി, മികച്ച പ്രേക്ഷക പ്രതികരണവും, പ്രശംസയും നേടിയ 'തുടരും' എന്ന മോഹന്‍ലാല്‍ സിനിമയുടെ തിരക്കഥാകൃത്തും; പ്രശസ്ത ഫോട്ടോഗ്രാഫറുമായ ശ്രീ. കെ.ആര്‍. സുനിലിനെ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ആദരിച്ചു. ബഹ്റൈന്‍ മലയാളി ബിസിനസ്

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു
ബഹ്‌റൈന്‍ ലാല്‍കേയേഴ്‌സ് മഹാനടന്‍ മോഹന്‍ലാലിന്റെ ജന്മദിനം ബഹ്‌റൈന്‍ ദാന മാളില്‍ എപ്പിക്‌സ് സിനിമാ കമ്പനി യുമായി ചേര്‍ന്ന് വിപുലമായി രീതിയില്‍ ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണല്‍ ചാരിറ്റബിള്‍ സോസൈറ്റിയുടെ നേതൃത്വത്തില്‍ അന്തേവാസികള്‍ക്ക് അന്നദാനം നടത്തുകയും

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു
ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം
ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...