Association
ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി. സെക്രട്ടറി വിശ്വനാഥന് കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും കോഓര്‍ഡിനേറ്റര്‍മാരായ രാധാകൃഷ്ണന് കുഞ്ഞുപിള്ള, ചെറിയാന് വി കോശി, അജീഷ് നായര്‍, വിശാല്‍ വിജയന് എന്നിവരെ പരിചയപ്പെടുത്തുകയും ചെയ്തു. രോഹിത് രാധാകൃഷ്ണന് അമേരിക്കന്‍ ദേശീയഗാനവും ജിയാ രാജേഷ് വന്ദേമാതരവും ആലപിച്ചുകൊണ്ട് പരിപാടികള്‍ക്ക് പ്രാരംഭം കുറിച്ചു. പ്രസിഡന്റ് ചെറിയാന് വി കോശി ബോട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുകയും ക്വീന്‍സില്‍ ഓണത്തിനോടനുബന്ധിച്ചു നടന്ന മത്സര വള്ളം കളിയില്‍ വിജയം വരിച്ച ഭാരത് ബോട്ട് ക്ലബ്ബിന്റെ തുഴച്ചില്‍ക്കാരെ അഭിനന്ദിക്കുകയും
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെയും അവിടെ നിന്ന് റിട്ടയര്‍ ചെയ്തു പോയവരുടെയും കുടുംബസംഗമം ഫ്ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2024 ഒക്ടോബര്‍ 12 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ നടന്നു. അനില്‍ ചെറിയാന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം
ചിക്കാഗോ: സെന്‍മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന് ലീഗ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച സെന്‍ മേരീസ് മതബോധന സ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു. മിഷന്‍ലീഗ് പ്രസിഡന്റ് ആന്‍ഡ്രൂ തേക്കുംകാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാദര്‍ പോള്‍ വിലങ്ങാട്ടുപാറ മുഖ്യ അതിഥിയായിരുന്നു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു. ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളാണ് തിരുനാളിന് പ്രസുദേന്തിമാരായത്. ഇടവക വികാരി റവ. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 'ദി അമേരിക്കന്‍ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷന്' 2024 സെപ്തംബര്‍ 15 ഞായറാഴ്ച്ച ഫ്രീപോര്‍ട്ടിലുള്ള കൗ മെഡോ പാര്‍ക്കില്‍ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയില്‍ രാധാകൃഷ്ണന് കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി. സെനറ്റര്‍ കെവിന് തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഒന്‍പത് ദിവസങ്ങള്‍ നീണ്ടു നിന്ന ഭക്തിനിര്‍ഭരമായ പരിപാടികളോടെ സമാപിച്ചു. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേല്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബ്ബാനയോടെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട
യൂറോപ്പ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മ്മനി, യു കെ, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു 'ഓര്‍മയില്‍ ഉമ്മന്‍ചാണ്ടി'
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ അസി. വികാരിയായി സേവനം അനുഷ്ഠിച്ചുവന്ന റവ. ഫാ. ജോഷി വലിയവീട്ടിലിന് യാത്രയയപ്പ് നല്കി. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലേക്ക് അസി. വികാരിയായാണ് ഫാ. ജോഷി യാത്രയാകുന്നത്. ഫാ. ജോഷി വലിയവീട്ടില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടിയുടെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ്
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ചെറുപുഷ്പ മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷന് ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെട്ട ക്വിസ് മത്സരത്തില്‍ സി എം എല്‍ ന്റെ ഇടവകയിലെ 12 ഗ്രൂപുകളില്‍ നിന്നും ആദ്യഘട്ട ക്വിസ് മതസരത്തില്‍ വിജയികളായ 12 ടീമുകളാണ്