Canada

ഒന്റാറിയോ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം ഏപ്രില്‍ 30ന് റീഓപ്പണ്‍ ചെയ്തു; അല്‍പ സമയത്തിനുള്ളില്‍ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയായി; മൊത്തം സ്വീകരിച്ചത് 1000 രജിസ്‌ട്രേഷനുകള്‍; കണ്‍ഫര്‍മേഷന്‍ നമ്പര്‍ ലഭിച്ചവര്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കണം
ഒന്റാറിയോ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം റീഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഏപ്രില്‍ 30ന് ഇത് റീഓപ്പണ്‍ ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയായെന്നും വെളിപ്പെട്ടിട്ടുണ്ട്. അര്‍ഹമായ ഒന്റാറിയോ മാസ്‌റ്റേര്‍സ് ഡിഗ്രിയുള്ള ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായുള്ള ഒരു പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.  ഇതിന് അര്‍ഹമാകാന്‍ ഒന്റാറിയോവിലെ ഒരു തൊഴിലുടമയില്‍ നിന്നുമുള്ള ജോബ് ഓഫര്‍ ആവശ്യമില്ലെന്നതിനാല്‍ ഇത് ജനകീയമായ ഒരു സ്ട്രീമാണ്. 1000 പുതിയ രജിസ്‌ട്രേഷനുകള്‍ സ്വീകരിച്ച് കൊണ്ടാണ് ഓപ്പണിംഗ് പൂര്‍ത്തിയായിരിക്കുന്നത്. ഇത് മാര്‍ച്ച് 5നായിരുന്നു യഥാര്‍ത്ഥത്തില്‍ റീഓപ്പണ്‍ ചെയ്യേണ്ടിയിരുന്നതെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ക്വാട്ട

More »

എക്സ്പ്രസ് എന്‍ട്രി; 116ാമത്തെ ഡ്രോ ഇന്ന് നടന്നു; 450 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
 എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഏറ്റവും പുതിയ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഇന്ന് അഥവാ മെയ് ഒന്നിന് നടത്തി. 450 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015ല്‍

More »

കാനഡയിലെ ഭൂരിഭാഗം പേര്‍ക്കും ഇമിഗ്രേഷനെ കുറിച്ച് പോസിറ്റീവ് മനോഭാവം;കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പ്രധാന പ്രശ്‌നമാണെന്ന് വിശ്വസിക്കുന്നവര്‍ കുറവ്; സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതി, കാലാവസ്ഥാ മാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പ്രധാന പ്രശ്‌നമെന്ന്
കാനഡയിലെ ഭൂരിഭാഗം പേരും ഇമിഗ്രേഷനെ കുറിച്ച് പോസിറ്റീവ് മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് ഏറ്റവും പുതിയ സര്‍വേയിലൂടെ വെളിപ്പെട്ടു. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പ്രധാന പ്രശ്‌നമാണെന്ന് വിശ്വസിക്കുന്ന കാനഡക്കാര്‍ വളരെ കുറവാണെന്നും ഈ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.ഒരു പുതിയ എന്‍വിറോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വേയിലാണ് ഇക്കാര്യം

More »

കാനഡയില്‍ കുടിയേറ്റക്കാരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ തൊഴില്‍ സൃഷ്ടിക്കുന്നതിലും വളര്‍ച്ചയിലും കാനഡയില്‍ ജനിച്ചവരുടെ സ്ഥാപനങ്ങളേക്കാള്‍ മുന്നില്‍; 2003നും 2013നും ഇടയില്‍ പിഐബി സൃഷ്ടിച്ച തൊഴിലില്‍ 25 ശതമാനവും കുടിയേറ്റ സ്ഥാപനങ്ങളുടേത്
കാനഡയില്‍ കുടിയേറ്റക്കാരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ പൊരുത്തമില്ലാത്ത രീതിയിലാണ് 2003നും 2013നും ഇടയില്‍ ഇവിടെ തൊഴില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ പുതിയ പഠനം വെളിപ്പെടുത്തുന്നു.കാനഡക്കാരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ സൃഷ്ടിച്ചിരിക്കുന്ന തൊഴിലുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ അനുപാതരാഹിത്യം വെളിപ്പെട്ടിരിക്കുന്നത്. കാനഡയില്‍ ജനിച്ച

More »

കാനഡയിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് പെരുപ്പം; വളര്‍ച്ചയില്‍ 61 ശതമാനമുണ്ടായിരിക്കുന്നത് കുടിയേറ്റത്തിലൂടെ; ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകം; നിലവില്‍ ജനസംഖ്യ 37,314,442 ആയി; 2018ല്‍ എത്തിയത് 321,065 ഇമിഗ്രന്റുകള്‍
 കഴിഞ്ഞ വര്‍ഷം കാനഡയിലെ ജനസംഖ്യാ വര്‍ധനവില്‍ പുതിയ കുടിയേറ്റക്കാര്‍ 61 ശതമാനം സംഭാവനയേകിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019 ജനുവരി ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 37,314,442 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് സ്റ്റാറ്റിറ്റിക്സ് കാനഡയാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ ഇവിടേക്കുള്ള കുടിയേറ്റം

More »

കാനഡയിലേക്ക് ടെക് പ്രഫണലുകള്‍ക്ക് പുതിയ എച്ച്1 ബി വിസ വാതിലുകള്‍ തുറക്കപ്പെടുന്നു; എച്ച്1 ബി വിസക്കാരെ തുരത്താനുള്ള ട്രംപിന്റെ നടപടി മുതലാക്കാനൊരുങ്ങി കാനഡ; ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകള്‍ക്ക് കാനഡയില്‍ അവസരപ്പെരുമഴ
എച്ച് 1ബി വിസ ഉടമകള്‍ക്ക് മേല്‍ യുഎസിലെ ട്രംപ് ഭരണകൂടം നടപടികള്‍ കടുപ്പിച്ചത് പരമാവധി മുതലാക്കാന്‍ ലക്ഷ്യമിട്ട് കാനഡ നടപടികള്‍ ത്വരിതപ്പെടുത്തി. എച്ച് 1 ബി വിസ റൂട്ടിനെ കൂടുതലായി പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ ആയതിനാല്‍  ട്രംപിന്റെ നടപടി കൂടുതലായി ബാധിച്ചിരിക്കുന്നത് ഇത്തരക്കാരെയാണ്. ഇവരില്‍ നിരവധി പേര്‍ തല്‍ഫലമായി യുഎസില്‍ നിന്ന് കെട്ട്

More »

കാനഡയും ഫിലിപ്പീന്‍സും മാലിന്യം കയറ്റുമതി ചെയ്തതിലുള്ള തര്‍ക്കം മൂര്‍ധന്യത്തില്‍; കാനഡയില്‍ നിന്നും കയറ്റുമതി ചെയ്ത മാലിന്യം തിരിച്ചയക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ; കമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്റെ ഭാഗമായിട്ടാണ് മാലിന്യമയച്ചതെന്ന് കാനഡ
കാനഡയും ഫിലിപ്പീന്‍സും തമ്മില്‍ മാലിന്യം കയറ്റുമതി ചെയ്ത വിഷയത്തിലുള്ള തര്‍ക്കം മൂര്‍ധന്യത്തിലെത്തി. കാനഡയില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് കയറ്റുമതി നടത്തിയിരിക്കുന്ന മാലിന്യം തിരിച്ചയക്കുമെന്ന ഭീഷണിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ ചൊവ്വാഴ്ച രംഗത്തെത്തി. 2013നും 2014നും ഇടയില്‍ ടണ്‍ കണക്കിന് മാലിന്യം കാനഡ ഫിലിപ്പീന്‍സിലേക്ക് കയറ്റി അയച്ചതിലുള്ള

More »

കാനഡയിലെ 10 ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ നിരവധി തൊഴിലവസരങ്ങള്‍; പത്തില്‍ ഒമ്പതും ടൊറന്റോയില്‍; ഡ്രോപ്പ്, മ്യാന്റ്,വിസ്ഡം.എഐ, ടുലിപ്,തിങ്ക് റിസര്‍ച്ച്,ഫ്‌ലിങ്ക്‌സ്,ഐഡിയല്‍, നുലോജി,ഫ്‌ലിക്‌സ്, കോഹോ എന്നിവയിലേക്ക് സ്വാഗതം
 കാനഡയിലെ സാധ്യതകളേറിയ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍...? എന്നാല്‍ ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിലവില്‍ തൊഴില്‍ അവസരങ്ങളുള്ള കാനഡയിലെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എംഎആര്‍എസ്

More »

ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലെ എന്റര്‍പ്രണര്‍ സ്ട്രീമിലേക്കാവശ്യമായ ചുരുങ്ങിയ നിക്ഷേപത്തിലും നെറ്റ് വര്‍ത്ത് പരിധിയിലും ഇളവുകള്‍; ഇന്‍ ഡിമാന്റ് സ്ട്രീമില്‍ എംപ്ലോയര്‍ ജോബ് ഓഫറിന് കീഴില്‍ കൂടുതല്‍ ഒക്യുപേഷനുകള്‍
നിലവിലുള്ള ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിലെ(ഒഐഎന്‍പി) രണ്ട് പ്രമുഖ സ്ട്രീമുകളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കി ഒന്റാറിയോ രംഗത്തെത്തി. ഇത് പ്രകാരം എന്റര്‍പ്രണര്‍ സ്ട്രീമിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമായ ചുരുങ്ങിയ നിക്ഷേപത്തിലും നെറ്റ് വര്‍ത്ത് പരിധിയിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്‍ ഡിമാന്റ് സ്ട്രീമില്‍ നിലവില്‍

More »

കാനഡയില്‍ താമസിച്ച് ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ; അമേരിക്കയിലെ ജൂതന്മാരെ കൊല്ലുക ലക്ഷ്യം ; കാനഡയില്‍ 20 കാരനായ പാക് പൗരന്‍ പിടിയില്‍

ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയില്‍ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാന്‍ (20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ

പൊലീസ് വാഹനത്തിന് മുകളിലൂടെ കാര്‍ ഓടിക്കാന്‍ ശ്രമം ; ഇന്ത്യന്‍ യുവാവ് കാനഡയില്‍ അറസ്റ്റില്‍

കാനഡ പൊലീസിന്റെ കാറിന് മുകളില്‍ മോഷ്ടിച്ച വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. ബ്രാംപ്ടണില്‍ നിന്നുള്ള പഞ്ചാബ് സ്വദേശി രമണ്‍പ്രീത് സിങ് (25) ആണ് ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിയിലായത്. മിസുസാഗയിലെ ടിം ഹോര്‍ട്ടണ്‍സ്

കാനഡ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ; ട്രൂഡോ സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടാന്‍ ദുര്‍ബലമെന്ന് വിശദീകരണം ; സര്‍ക്കാര്‍ പ്രതിസന്ധിയില്‍

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) പിന്‍വലിച്ചു. പ്രതിപക്ഷത്തെ നേരിടാന്‍ ട്രൂഡോ സര്‍ക്കാര്‍ ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഡി പി നേതാവ് ജഗ്മീത് സിംഗ് പിന്തുണ

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. നിരക്ക് കുറയ്ക്കുകയാണെങ്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും ഇത്. യുഎസ് ഫെഡറല്‍ റിസര്‍വ് ലഘൂകരണം ഈ മാസാവസാനം ആരംഭിക്കണമെന്നും വിപണികള്‍ ആവശ്യപ്പെടുന്നു. ഇത് കൂടുതല്‍ നിരക്ക് കുറയ്ക്കലുകള്‍ക്കുള്ള സാധ്യത

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

കാനഡയില്‍ നിന്ന് യുഎസിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത ഇന്ത്യക്കാരുടെ എണ്ണം റെക്കോര്‍ഡ് കടന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിവരങ്ങള്‍ അനുസരിച്ച്, 2024 ജൂണില്‍ മാത്രം 5,152 രേഖകളില്ലാത്ത ഇന്ത്യക്കാര്‍

സ്‌കൂള്‍ തുറക്കാനായപ്പോള്‍ ആശങ്കയായി അധ്യാപകരുടെ കുറവ് ; പല സ്‌കൂളുകളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

സ്‌കൂള്‍ തുറക്കായപ്പോള്‍ പല സ്‌കൂളുകളും അധ്യാപകരുടെ കുറവ് മൂലം പ്രതിസന്ധിയിലാണ്. എലിമെന്ററി സെക്കന്ററി സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല. പല അധ്യാപകരും ജോലി ഭാരം മൂലം നിരാശയിലാണ്. അധ്യാപകരുടെ നല്ല മനോഭാവം കൊണ്ട് മാത്രമാണ് പല സ്‌കൂളുകളും പിടിച്ചുനില്‍ക്കുന്നതെന്നും