Canada

കാനഡ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാരെ നിയന്ത്രിക്കുന്നതിനായി കര്‍ക്കശ നിയമങ്ങള്‍ നടപ്പിലാക്കുന്നു; ഇതിനായി പുതിയ റെഗുലേറ്ററി ബോഡി വന്നേക്കും; കാരണം ഇമിഗ്രേഷന്‍- സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍കുടിയേറ്റക്കാരെ വന്‍ ചൂഷണത്തിനിരകളാക്കുന്നതിനാല്‍
ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍, സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരെ നിയന്ത്രിക്കുന്നതിനായി ഒരു പുതിയ ബോഡി സൃഷ്ടിക്കാനുള്ള നിര്‍ദേശവുമായി ഗവണ്‍മെന്റ് ഓഫ് കാനഡ രംഗത്തെത്തി. ഇവരുടെ പ്രഫഷണല്‍പരമായ പ്രവര്‍ത്തികള്‍ നീതിപൂര്‍വകമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച നിയമത്തിലൂടെ ഒരു പുതിയ സെല്‍ഫ്-റെഗുലേറ്ററി കോളജ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കണ്‍സള്‍ട്ടന്റ്‌സ് സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.  ഏപ്രില്‍ എട്ടിന് ഇത് സംബന്ധിച്ച നിയമം ആദ്യ വായനക്കായി പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. കാനഡയുടെ ഗ്ലോബല്‍ ആന്‍ഡ് മെയില്‍ ന്യൂസ് പേപ്പറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ട് പോകുന്നത്. നിരവധി ഇന്റര്‍നാഷണല്‍ റിക്രൂട്ടര്‍മാര്‍ കാനഡയിലും

More »

കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ റഷ്യ അടക്കമുള്ള ചില വിദേശശക്തികള്‍ നുഴഞ്ഞ് കയറുമെന്ന ആശങ്ക ശക്തം; മുന്‍കരുതലായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമുണ്ടായേക്കും; ഫേ്‌സബുക്കിനും ട്വിറ്ററിനും ഗൂഗിളിനും പിടിമുറുകും
ഈ വരുന്ന ഒക്ടോബറില്‍ കാനഡയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിദേശശക്തികളുടെ ഇടപെടലുണ്ടാകുമെന്ന ആശങ്ക കനത്തതതിനാല്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ കനേഡിയന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിലൂടെ രാജ്യത്ത് നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നാണ് ഇതിന്റെ ചുമതലയുള്ള കാബിനറ്റ് മിനിസ്റ്റര്‍ തിങ്കളാഴ്ച

More »

' വെല്‍കം ടു കാനഡ' തൊപ്പിയിറക്കി കുടിയേറ്റക്കാരന്‍ നടത്തുന്ന ക്ലോത്തിംഗ് കമ്പനി; വെറുപ്പിന്റെ പ്രതീകമായ ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന ട്രംപ് തൊപ്പിക്കുള്ള ബദല്‍; കാനഡ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും സ്വാഗതമോതുന്ന രാജ്യമെന്ന് റോമന്‍ ഹെസാരി
കുടിയേറ്റക്കാരോടുള്ള കടുത്ത നിലപാട് പ്രകടിപ്പിച്ച് ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍'  എന്ന ക്യാപ്ഷനോട് കൂടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധരിക്കുന്ന ബേസ്‌ബോള്‍ ക്യാപിനെ കുടിയേറ്റക്കാരോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി പരിവര്‍ത്തനപ്പെടുത്തി കനേഡിയന്‍ കുടിയേറ്റക്കാരന്‍ രംഗത്തെത്തി. ഈ ക്യാപിന് മേല്‍ ' വെല്‍കം ടു കാനഡ' എന്ന ക്യാപ്ഷന്‍ പതിച്ച്

More »

സാസ്‌കറ്റ്ച്യൂവാന്‍ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതുക്കി; പുതിയ 13 ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; പഴയ ഒമ്പത് ഒക്യുപേഷനുകള്‍ നീക്കം ചെയ്തു; പുതിയ ലിസ്റ്റില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് അടക്കം 24 ഒക്യുപേഷനുകള്‍
കാനഡയിലെ സാസ്‌കറ്റ്ച്യൂവാന്‍ പ്രൊവിന്‍സ് അതിന്റെ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതിയ 13 ഒക്യുപേഷനുകള്‍ സഹിതം അപ്‌ഡേറ്റ് ചെയ്തു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് തുടങ്ങിയ ഒക്യുപേഷനുകള്‍ സഹിതമാണിത് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പ്രവിശ്യയിലെ ഇന്‍ ഡിമാന്റ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴിലില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരെയാണ്

More »

എക്‌സ്പ്രസ് എന്‍ട്രി 114ാമത് ഡ്രോ ഏപ്രില്‍ മൂന്നിന് നടന്നു; 451 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
 എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 114ാമത് ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഏപ്രില്‍ മൂന്നിന് നടത്തി.  451 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ്

More »

കാനഡ ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നു; നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ്;വിദേശത്ത് നിന്നും കഴിവുറ്റവരെ വേഗത്തില്‍ കണ്ടെത്തി കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സ്ട്രീം
ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നതിനുള്ള കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ് രംഗത്തെത്തി. കാനഡയുടെ ഗ്ലോബല്‍ ടാലന്റ് സ്ട്രീം പൈലറ്റ് നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിയ്ക്കുന്നതെന്നും ഇത് കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം വര്‍ധിച്ച വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൗണ്‍സില്‍ ഓഫ്

More »

കാനഡയിലെ ജനസംഖ്യയില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധന; വളര്‍ച്ചയില്‍ 61 ശതമാനമുണ്ടായിരിക്കുന്നത് കുടിയേറ്റക്കാര്‍ മൂലം; ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകം; നിലവില്‍ ജനസംഖ്യ 37,314,442 ആയി; കഴിഞ്ഞ വര്‍ഷമെത്തിയത് 321,065 പുതിയ കുടിയേറ്റക്കാര്‍
2018ല്‍ കാനഡയിലെ ജനസംഖ്യാ വര്‍ധനവില്‍ പുതിയ കുടിയേറ്റക്കാര്‍ 61 ശതമാനം സംഭാവനയേകിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  2019 ജനുവരി ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 37,314,442 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് സ്റ്റാറ്റിറ്റിക്‌സ് കാനഡയാണ്.  രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ ഇവിടേക്കുള്ള കുടിയേറ്റം

More »

പിഐഇ ഐലന്റിലെത്തുന്ന ഐആര്‍സിസി സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഓഫീസ്; പുതിയ കുടിയേറ്റക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് പോലുള്ള ആവശ്യങ്ങള്‍ക്ക് ഇനി പുതിയവര്‍ക്ക് ഐലന്റിന് വെളിയില്‍ പോയി ബുദ്ധിമുട്ടേണ്ട
പ്രിന്‍സ് എഡ്വാര്‍ഡ്സ് ഐലന്റ് പ്രവിശ്യയിലെത്തുന്ന പുതിയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിനായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇവിടുത്തെ ഇമിഗ്രേഷന്‍ ആന്‍ഡ് സെറ്റില്‍മെന്റ് സര്‍വീസസ് റീഓപ്പണ്‍ ചെയ്തു. ഇതിന്റെ തലസ്ഥാനമായ ചാര്‍ലറ്റ്ടൗണില്‍ ഇതിന്റെ ഭാഗമായി ഐആര്‍സിസി ഇതിനായി ഒരു ഓഫീസ് തുറന്നിട്ടുണ്ട്. 2012ല്‍ ഈ ഓഫീസ്

More »

ആല്‍ബര്‍ട്ടയിലെ തൊഴില്‍സേന വരും ദശാബ്ദങ്ങളിലും കരുത്തോടെ മുന്നേറും; കാരണം വര്‍ധിച്ച് വരുന്ന കുടിയേറ്റം; മറ്റ് പ്രധാന പ്രവിശ്യകളില്‍ വയോജന സംഖ്യ വര്‍ധിക്കുന്നതിനാല്‍ ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ നിരക്ക് കുറയുമെന്ന് മുന്നറിയിപ്പ്
കാനഡയിലെ ജനസംഖ്യയില്‍ വയോജനങ്ങള്‍ വര്‍ധിച്ച് വരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ച് മുഴങ്ങുന്നുണ്ട്. എന്നാല്‍ ആല്‍ബര്‍ട്ടയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. വരുന്ന ദശാബ്ദങ്ങളിലും  അത് അങ്ങനെ തന്നെ തുടരുമെന്നും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ ഇവിടുത്തെ

More »

എതിര്‍ ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവം ; വിവാദമായതോടെ കാനഡ ഫുട്‌ബോള്‍ കോച്ച് പിന്മാറി

പാരിസ് ഒളിംപിക്‌സിനിടെ എതിര്‍ ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ കാനഡയുടെ വനിതാ ഫുട്‌ബോള്‍ ടീം സഹപരിശീലക മാറിനില്‍ക്കും. ഗ്രൂപ്പ് എയില്‍ കാനഡയുടെ എതിരാളികളായ ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലനം നടത്തുന്നതിനിടെയാണ് ഡ്രോണ്‍

ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയന്‍ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോണ്‍ പറത്തി ; ഒളിഞ്ഞു നോട്ടം വിവാദത്തില്‍

പാരീസ് ഒളിംപിക്‌സിനു തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വനിതാ ഫുട്‌ബോളില്‍ ഒളിഞ്ഞുനോട്ട വിവാദം. ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയന്‍ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോണ്‍ പറത്തി. വിവാദമായതോടെ, കാനേഡിയന്‍ ഒളിംപിക്

കാനഡയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തു ; ചുമരുകള്‍ വികൃതമാക്കി

കാനഡയിലെ എഡ്‌മോഷനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തു. ചുമരുകളില്‍ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുണ്ട്. ബാപ്‌സ് സ്വാമി നാരായണ്‍ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാനഡയിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്ന് എംപി ചന്ദ്ര ആര്യ

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് താമസ വീസ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള വീസകള്‍ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വര്‍ധനയെ തുടര്‍ന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയില്‍ ദീര്‍ഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയന്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു കാനഡയുടെ സ്റ്റുഡന്റ്‌സ് വിസ നയങ്ങള്‍

അന്താരാഷ്ട്ര സ്റ്റുഡന്റ് വിസകളില്‍ കാനഡ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വര്‍ഷം 300,000 വിസകള്‍ നല്‍കാന്‍ രാജ്യം പദ്ധതിയിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നല്‍കിയ 437,000 വിസകളില്‍ നിന്ന് ഗണ്യമായ കുറവുണ്ടായിരിക്കുകയാണ്. തൊഴില്‍ക്ഷാമം പരിഹരിക്കാന്‍ അന്താരാഷ്ട്ര

ഒന്റാരിയോയില്‍ വാടകയ്ക്ക് വീട് ലഭിക്കാന്‍ 12 മാസത്തെ തുക മുന്‍കൂര്‍ നല്‍കേണ്ട ഗതികേട്; എസ്‌റ്റേറ്റ് ഏജന്റുമാര്‍ വഴി വീട് വാടകയ്ക്ക് നല്‍കാന്‍ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്ക് താല്‍പര്യക്കൂടുതല്‍

ഒന്റാരിയോയില്‍ വാടകയ്ക്ക് വീട് ലഭിക്കുന്നത് ഒരു യുദ്ധത്തിന് ഇറങ്ങുന്ന തരത്തിലാണ്. ഏത് സാഹചര്യവുമായി വിട്ടുവീഴ്ച ചെയ്യാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഒന്നുകില്‍ എസ്‌റ്റേറ്റ് ഏജന്റുമാരുടെ നിബന്ധന പാലിക്കുക, അല്ലെങ്കില്‍ താമസിക്കാന്‍ വീടില്ലാത്ത അവസ്ഥ നേരിടുക എന്നതാണ്