Canada
കാനഡയിലെ പുതിയ രണ്ട് കെയര്‍ഗിവര്‍ ഇമിഗ്രേഷന്‍ പൈലറ്റുകള്‍ ഇന്ന് അഥവാ ജൂണ്‍ 18നാണിവ ലോഞ്ച് ചെയ്യുന്നത്. ദി ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നിവയാണ് ഈ പുതിയ പൈലറ്റുകള്‍. കെയറിംഗ് ഫോര്‍ ചില്‍ഡ്രന്‍, കെയറിംഗ് ഫോര്‍ പീപ്പിള്‍ വിത്ത് ഹൈ മെഡിക്കല്‍ നീഡ്‌സ് എന്നീ പൈലറ്റുകള്‍ക്ക് പകരമായിട്ടാണിവ നിലവില്‍ വരുന്നത്. പുതിയ പൈലറ്റുകളിലൂടെ അര്‍ഹരായ കെയര്‍ഗിവര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തെ കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് നേടുന്നതിനെ തുടര്‍ന്ന് പെര്‍മനന്റ് റെസിഡന്‍സിനുള്ള പാത്ത് വേയ്ക്ക് വഴിയൊരുങ്ങുന്നതായിരിക്കും.വൈദ്യ ശാസ്ത്രരംഗത്ത് ഉയര്‍ന്ന ആവശ്യകതകളുള്ള കെയറിംഗ് ഫോര്‍ ചില്‍ഡ്രന്‍, കെയറിംഗ് ഫോര്‍ പീപ്പിള്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്ന് (ജൂണ്‍ 18) വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ നിര്‍ബന്ധമായും പരിമിതപ്പെടുത്തണമെന്ന് അഭിപ്രായമാണ് ഏറ്റവും പുതിയ ലെഗെര്‍ പോളില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കുമുള്ളതെന്ന് റിപ്പോര്‍ട്ട്.ഫെഡറല്‍ സര്‍ക്കാര്‍ രാജ്യത്തേക്കുള്ള കുടിയേറ്റം നിര്‍ബന്ധമായും പരിമിതപ്പെടുത്തണമെന്നാണ് ഈ പോളില്‍ പങ്കെടുത്ത 65 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.ഇത്തരത്തിലുള്ള പൊതുജനാഭിപ്രായത്തെ തുടര്‍ന്ന്
കാനഡയിലെ പുതിയ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന 11 കനേഡിയന്‍ കമ്മ്യൂണിറ്റികളുടെ പേരുകള്‍ കനേഡിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. കാനഡയിലെ ചെറുതും വിദൂരസ്ഥവുമായ കമ്മ്യൂണിറ്റികളിലേക്ക് വിവിധ സ്‌കില്‍ ലെവലുകളിലുള്ള ഫോറിന്‍ വര്‍ക്കര്‍മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണീ പൈലറ്റ് തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്ന്
കാനഡയിലെ ഗ്ലോബല്‍ ടാലന്റ് സ്ട്രീമിലൂടെ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഏതാണ്ട് 24,000 വിസകള്‍ അനുവദിക്കപ്പെട്ടുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇതിലൂടെ കാനഡയില്‍ എളുപ്പത്തില്‍ ജോലി ചെയ്യാനുള്ള അവസരമാണ്
2019ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കാനഡയിലെ തൊഴിലവസരങ്ങള്‍ 435,000 ആയി ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായിരിക്കുന്നത്.ഇതിലൂടെ കാനഡയിലെ പ്രൈവറ്റ് ജോബ് സെക്ടര്‍ മറ്റൊരു റെക്കോര്‍ഡാണ് കൈവരിച്ചിരിക്കുന്നത്. ഇതിലൂടെ കുടിയേറ്റക്കാര്‍ക്ക്
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 119ാമത് ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ജൂണ്‍ 12ന് നടത്തി. 465 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015ല്‍ എക്സ്പ്രസ്
കാനഡയിലെത്തിയ 25 നും 54 നും വയസിനിടെയിലുള്ള കുടിയേറ്റക്കാരുടെ തൊഴില്‍ നിരക്ക് 2018ല്‍ 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉന്നതിയിലെത്തിയെന്ന് ദി കനേഡിയന്‍ പ്രസ് എന്ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂസ് ഏജന്‍സിക്ക് ജനുവരിയില്‍ ഫെഡറല്‍ ഫിനാന്‍സ് മിനിട്രിയില്‍ നിന്നും ഇത് സംബന്ധിച്ച ഒരു മെമ്മോ ലഭിച്ചിരുന്നു. ഈ ഏയ്ജ് ഗ്രൂപ്പിലുള്ളതും കാനഡയിലെത്തി അഞ്ച് വര്‍ഷത്തില്‍
മാനിട്ടോബ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കുമായി പുതിയ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തു. ജൂണ്‍ ഏഴിന് നടന്ന എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഡ്രോയില്‍ മാനിട്ടോബ 209ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.209 ലെറ്റേര്‍സ് ഓഫ് അഡൈ്വസ് ടു അപ്ലൈ
2002 ഓടെ കനേഡിയന്‍ പ്രവിശ്യയായ ക്യൂബെക്കിലേക്കുള്ള കുടിയേറ്റം 52,500 ആയിത്തീരുമെന്ന് റിപ്പോര്‍ട്ട്.ഇതിനായി തയ്യാറാക്കിയിരിക്കുന്ന മൂന്ന് വര്‍ഷത്തെ പ്ലാന്‍ അനുസരിച്ച് കുടിയേറ്റം 2018ലെ നിലവാരത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടേക്കുള്ള കുടിയേറ്റം ഈ വര്‍ഷം 20 ശതമാനം വെട്ടിച്ചുരുക്കിയതിന് ശേഷമുള്ള വര്‍ധനവായിരിക്കുമിത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് പ്രവിശ്യാ ഗവണ്‍മെന്റ്