Canada

ഒന്റാറിയോ 2018ല്‍ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ നോമിനേറ്റ് ചെയ്തു; പകുതിയോളം പേരും എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവര്‍; പങ്കാളികളും ആശ്രിതരുമായി 13,571 പുതിയ കുടിയേറ്റക്കാര്‍ പ്രവിശ്യയിലേക്കെത്തി
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള 6850 അപേക്ഷകരെ ഒന്റാറിയോ 2018ല്‍  നോമിനേറ്റ് ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവരില്‍ ഏതാണ്ട് പകുതിയോളം പേരും കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ളവരും കാല്‍ഭാഗത്തോളം പേര്‍ ഹൈടെക് വര്‍ക്കര്‍മാരുമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.  ഒന്റാറിയോ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമില്‍ ( ഒഐഎന്‍പി) നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം എടുത്ത് കാട്ടുന്നത്.  കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി ഒരു നിശ്ചിത എണ്ണം ഉദ്യോഗാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യുന്നതിനായി ഒന്റാറിയോയെ അനുവദിക്കുന്ന പ്രോഗ്രാമാണ് ഒഐഎന്‍പി.ഫെഡറല്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലെ ഏറ്റവും  വലിയ ഘടകമാണ് ഒഐഎന്‍പി.  പ്രവിശ്യകളുടെയും ടെറിട്ടെറികളുടെയും പങ്കാളിത്തത്തോടെ  പ്രവര്‍ത്തിക്കുന്നതും

More »

എക്സ്പ്രസ് എന്‍ട്രി 2019 ലെ ഏറ്റവും പുതിയ ഡ്രോ ഫെബ്രുവരി 20ന് നടന്നു; 457 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; 2019ല്‍ ഇതുവരെ 14,500 ഐടിഎകള്‍; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഈ വര്‍ഷത്തെ ഏറ്റവും പുതിയ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഫെബ്രുവരി 20ന് നടത്തി. 457 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. ഈ

More »

കാനഡയില്‍ ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയം; 13 കാരി മരിഷ ഷെന്നിനെ കുടിയേറ്റക്കാരന്‍ കൊന്നതില്‍ ഇവിടുത്തുകാരില്‍ പരക്കെ ആശങ്ക; കുടിയേറ്റക്കാരോടുള്ള വെറുപ്പ് പടരുന്നു; കുടിയേറ്റത്തിന് നിയന്ത്രണം വേണമെന്നാവശ്യപ്പെടുന്നവരേറെ
ബേണബൗ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കുടിയേറ്റം പ്രധാന വിഷയമായി എടുത്ത് കാട്ടപ്പെടുമെന്നുവെന്ന് റിപ്പോര്‍ട്ട്.കനേഡിയന്‍ രാഷ്ട്രീയത്തില്‍ എക്കാലവും ഇമിഗ്രേഷന്‍ ചൂടന്‍ വിഷയമാകുന്ന പ്രവണത ഇവിടുത്തെ തെരഞ്ഞെടുപ്പിലും തെറ്റില്ലെന്നാണ് സൂചന.  13 കാരിയായ പെണ്‍കുട്ടി മരിഷ ഷെന്നിന്റെ മൃതദേഹം ബേണബൈയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ 2017ല്‍ കാണപ്പെട്ടത് ഇവിടുത്തെ തെരഞ്ഞെടുപ്പില്‍

More »

ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാം ഫ്രഞ്ച് സംസാരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഐടിഎ ഇഷ്യൂ ചെയ്തു; ഫെബ്രുവരി ഏഴിന് നടന്ന ഡ്രോയില്‍ നല്‍കിയത് 189 ഇന്‍വിറ്റേഷനുകള്‍
ഫ്രഞ്ച് സംസാരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒന്റാറിയോ പുതിയ ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു. ഫെബ്രുവരി ഏഴിന് നടന്ന ഡ്രോയില്‍  ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാം (ഒഐഎന്‍പി) അതിന്റെ ഫ്രഞ്ച്-സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമിലൂടെ 189 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്ന

More »

ക്യുബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടാതെ കിടക്കുന്ന 18,000അപേക്ഷകള്‍ റദ്ദാക്കും; 2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ തള്ളി ഫീസ് റീഫണ്ട് ചെയ്യും; പിആറിന് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയേക്കും
ക്യുബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് നിലവില്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകള്‍ റദ്ദാക്കാന്‍ ക്യൂബെക്ക് ഗവണ്‍മെന്റ് തീരുമാനിച്ചു. 2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട ഏതാണ്ട് 18,000അപേക്ഷകളാണ് ഇത്തരത്തില്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ  സ്വീകരിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്യാതെ

More »

കാനഡ ജനുവരിയില്‍ 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്കായി വാതില്‍ തുറന്നു; ഈ വര്‍ഷം അവസാനത്തോടെ 331,000 പേര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി ; 2021 ഓടെ ഒരു മില്യണ്‍ കുടിയേറ്റക്കാരെ ഇവിടേക്കെത്തിക്കുമെന്ന ലക്ഷ്യത്തിലെത്തുമെന്ന് സൂചന
ജനുവരിയില്‍ കാനഡ 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ അപേക്ഷകര്‍ക്കായി വാതില്‍ തുറന്ന് കൊടുത്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതിനാല്‍ 2021 ഓടെ ഒരു മില്യണ്‍ കുടിയേറ്റക്കാരെ ഇവിടേക്കെത്തിക്കുമെന്ന ലക്ഷ്യത്തില്‍ കാനഡ എത്തിച്ചേരുമെന്ന പ്രതീക്ഷ ശക്തമായിരിക്കുകയുമാണ്.  2019ലെ ആദ്യ മാസത്തിലെ പ്രവണതയിലൂടെ ഇക്കാര്യം ഏതാണ്ടുറപ്പാിരിക്കുന്നുവെന്നാണ് ഇമിഗ്രേഷന്‍

More »

കാനഡയിലേക്ക് എത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കായി ആര്‍സിഎംപി 6.6 മില്യണ്‍ ഡോളര്‍ ചെലവാക്കി; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 19,419 അസൈലം സീക്കര്‍മാരെ; ഓവര്‍ടൈമിനായി 4.4 മില്യണ്‍ ഡോളറും സാറ്റലൈറ്റ് ഓഫീസിനായി രണ്ട് മില്യണ്‍ ഡോളറും ചെലവാക്കി
കാനഡയിലെ ഏറ്റവും വലിയ നിയമവിരുദ്ധ ബോര്‍ഡര്‍ ക്രോസിംഗായ ലാകോല്ലെയിലൂടെ അസൈലം തേടിയ കുടിയേറ്റക്കാരുടെ  പ്രൊസസിംഗ് നിര്‍വഹിക്കുന്നതിനായി ആര്‍സിഎംപി കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 6.6 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഒരു സാറ്റലൈറ്റ് ഓഫീസ് മെയിന്റയിന്‍ ചെയ്യുന്നതിനും കുടിയേറ്റക്കാരെ ബസുകളിലും മറ്റും കൊണ്ടു പോകുന്നതിനും ഡയപേര്‍സ്, ബേബി

More »

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 2019ലെ രണ്ടാമത്തെ ഡ്രോ നടത്തി; സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളിലേക്ക് 456 ഇന്‍വിറ്റേന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു
മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം 2019ലെ രണ്ടാമത്തെ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ഡ്രോ ജനുവരി 31ന് നടത്തി. സ്‌കില്‍ഡ് ഓവര്‍സീസ്, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിട്ടോബ, ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഇമിഗ്രേഷന്‍ സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് ഈ ഡ്രോ നടത്തിയിരിക്കുന്നത്. മാനിട്ടോബ പ്രൊവിന്‍ഷ്യന്‍ നോമിനീ പ്രോഗ്രാം(എംപിഎന്‍പി) എന്നാണിത്

More »

കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഫോം ഓണ്‍ലൈനില്‍ ''ദേ... വന്നു...ദാ പോയി''....!! ആയിരക്കണക്കിന് പേര്‍ അപേക്ഷ പൂര്‍ത്തിയാക്കാനാവാത്ത നിരാശയില്‍; ഫസ്റ്റ്-കം, ഫസ്റ്റ്-സെര്‍വ്ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫോം മിനുറ്റുകള്‍ മാത്രം ലഭ്യമാക്കിയതില്‍ പ്രതിഷേധം
 കാനഡയിലേക്കുള്ള ഇമിഗ്രേഷന് അപേക്ഷിക്കുന്നതിനുള്ള ഫെഡറല്‍ അപ്ലിക്കേഷന്‍സ് ഓണ്‍ലൈനില്‍ ലഭ്യമാക്കി മിനുറ്റുകള്‍ക്കുള്ളില്‍ ക്ലോസ് ചെയ്തതിനെക്കുറിച്ചുള്ള വിമര്‍ശനം കനക്കുന്നു. ഇത്തരത്തില്‍ ഇമിഗ്രേഷന്‍ ഫോം മിനുറ്റുകള്‍ മാത്രം ലഭ്യമാക്കിയ നടപടി മൂലം നിരവധി പേര്‍ക്ക് പുതിയ ഇമിഗ്രേഷന്‍ സിസ്റ്റത്തിന് കീഴില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന ആരോപണവും

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി