Canada

കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ റഷ്യ അടക്കമുള്ള ചില വിദേശശക്തികള്‍ നുഴഞ്ഞ് കയറുമെന്ന ആശങ്ക ശക്തം; മുന്‍കരുതലായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണമുണ്ടായേക്കും; ഫേ്‌സബുക്കിനും ട്വിറ്ററിനും ഗൂഗിളിനും പിടിമുറുകും
ഈ വരുന്ന ഒക്ടോബറില്‍ കാനഡയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വിദേശശക്തികളുടെ ഇടപെടലുണ്ടാകുമെന്ന ആശങ്ക കനത്തതതിനാല്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മേല്‍ പുതിയ നിയന്ത്രണങ്ങള്‍ കനേഡിയന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതിലൂടെ രാജ്യത്ത് നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നാണ് ഇതിന്റെ ചുമതലയുള്ള കാബിനറ്റ് മിനിസ്റ്റര്‍ തിങ്കളാഴ്ച ഉറപ്പേകിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വിദേശ ശക്തികള്‍ ഇടപെടുമെന്ന ഉത്കണ്ഠ രാജ്യത്തെ രണ്ട് പ്രമുഖ സ്‌പൈ ഏജന്‍സികള്‍ രേഖപ്പെടുത്തി അധികം വൈകുന്നതിന് മുമ്പാണ് ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മിനിസ്റ്ററായ കരിന ഗൗള്‍ഡ് സമാനമായ ആശങ്കയുയര്‍ത്തിയിരിക്കുന്നത്.  റഷ്യ ഈ ഇലക്ഷനില്‍ ഇടപെട്ട് അതിന്റെ സത്യസന്ധതയെ തകര്‍ക്കുമെന്ന ആശങ്ക കനേഡിയന്‍ വിദേശ കാര്യമന്ത്രിയായ

More »

' വെല്‍കം ടു കാനഡ' തൊപ്പിയിറക്കി കുടിയേറ്റക്കാരന്‍ നടത്തുന്ന ക്ലോത്തിംഗ് കമ്പനി; വെറുപ്പിന്റെ പ്രതീകമായ ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍' എന്ന ട്രംപ് തൊപ്പിക്കുള്ള ബദല്‍; കാനഡ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും സ്വാഗതമോതുന്ന രാജ്യമെന്ന് റോമന്‍ ഹെസാരി
കുടിയേറ്റക്കാരോടുള്ള കടുത്ത നിലപാട് പ്രകടിപ്പിച്ച് ' മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍'  എന്ന ക്യാപ്ഷനോട് കൂടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധരിക്കുന്ന ബേസ്‌ബോള്‍ ക്യാപിനെ കുടിയേറ്റക്കാരോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി പരിവര്‍ത്തനപ്പെടുത്തി കനേഡിയന്‍ കുടിയേറ്റക്കാരന്‍ രംഗത്തെത്തി. ഈ ക്യാപിന് മേല്‍ ' വെല്‍കം ടു കാനഡ' എന്ന ക്യാപ്ഷന്‍ പതിച്ച്

More »

സാസ്‌കറ്റ്ച്യൂവാന്‍ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതുക്കി; പുതിയ 13 ഒക്യുപേഷനുകള്‍ ഉള്‍പ്പെടുത്തി; പഴയ ഒമ്പത് ഒക്യുപേഷനുകള്‍ നീക്കം ചെയ്തു; പുതിയ ലിസ്റ്റില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് അടക്കം 24 ഒക്യുപേഷനുകള്‍
കാനഡയിലെ സാസ്‌കറ്റ്ച്യൂവാന്‍ പ്രൊവിന്‍സ് അതിന്റെ ഇന്‍-ഡിമാന്റ് ഒക്യുപേഷന്‍സ് ലിസ്റ്റ് പുതിയ 13 ഒക്യുപേഷനുകള്‍ സഹിതം അപ്‌ഡേറ്റ് ചെയ്തു. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഇന്ററാക്ടീവ് ഡെവലപേര്‍സ് തുടങ്ങിയ ഒക്യുപേഷനുകള്‍ സഹിതമാണിത് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. പ്രവിശ്യയിലെ ഇന്‍ ഡിമാന്റ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ള തൊഴിലില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരെയാണ്

More »

എക്‌സ്പ്രസ് എന്‍ട്രി 114ാമത് ഡ്രോ ഏപ്രില്‍ മൂന്നിന് നടന്നു; 451 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
 എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 114ാമത് ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഏപ്രില്‍ മൂന്നിന് നടത്തി.  451 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ്

More »

കാനഡ ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നു; നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ്;വിദേശത്ത് നിന്നും കഴിവുറ്റവരെ വേഗത്തില്‍ കണ്ടെത്തി കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സ്ട്രീം
ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നതിനുള്ള കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ് രംഗത്തെത്തി. കാനഡയുടെ ഗ്ലോബല്‍ ടാലന്റ് സ്ട്രീം പൈലറ്റ് നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിയ്ക്കുന്നതെന്നും ഇത് കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം വര്‍ധിച്ച വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൗണ്‍സില്‍ ഓഫ്

More »

കാനഡയിലെ ജനസംഖ്യയില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധന; വളര്‍ച്ചയില്‍ 61 ശതമാനമുണ്ടായിരിക്കുന്നത് കുടിയേറ്റക്കാര്‍ മൂലം; ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകം; നിലവില്‍ ജനസംഖ്യ 37,314,442 ആയി; കഴിഞ്ഞ വര്‍ഷമെത്തിയത് 321,065 പുതിയ കുടിയേറ്റക്കാര്‍
2018ല്‍ കാനഡയിലെ ജനസംഖ്യാ വര്‍ധനവില്‍ പുതിയ കുടിയേറ്റക്കാര്‍ 61 ശതമാനം സംഭാവനയേകിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  2019 ജനുവരി ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 37,314,442 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് സ്റ്റാറ്റിറ്റിക്‌സ് കാനഡയാണ്.  രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ ഇവിടേക്കുള്ള കുടിയേറ്റം

More »

പിഐഇ ഐലന്റിലെത്തുന്ന ഐആര്‍സിസി സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഓഫീസ്; പുതിയ കുടിയേറ്റക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് പോലുള്ള ആവശ്യങ്ങള്‍ക്ക് ഇനി പുതിയവര്‍ക്ക് ഐലന്റിന് വെളിയില്‍ പോയി ബുദ്ധിമുട്ടേണ്ട
പ്രിന്‍സ് എഡ്വാര്‍ഡ്സ് ഐലന്റ് പ്രവിശ്യയിലെത്തുന്ന പുതിയവര്‍ക്ക് എളുപ്പത്തില്‍ പൗരത്വം ലഭിക്കുന്നതിനായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇവിടുത്തെ ഇമിഗ്രേഷന്‍ ആന്‍ഡ് സെറ്റില്‍മെന്റ് സര്‍വീസസ് റീഓപ്പണ്‍ ചെയ്തു. ഇതിന്റെ തലസ്ഥാനമായ ചാര്‍ലറ്റ്ടൗണില്‍ ഇതിന്റെ ഭാഗമായി ഐആര്‍സിസി ഇതിനായി ഒരു ഓഫീസ് തുറന്നിട്ടുണ്ട്. 2012ല്‍ ഈ ഓഫീസ്

More »

ആല്‍ബര്‍ട്ടയിലെ തൊഴില്‍സേന വരും ദശാബ്ദങ്ങളിലും കരുത്തോടെ മുന്നേറും; കാരണം വര്‍ധിച്ച് വരുന്ന കുടിയേറ്റം; മറ്റ് പ്രധാന പ്രവിശ്യകളില്‍ വയോജന സംഖ്യ വര്‍ധിക്കുന്നതിനാല്‍ ലേബര്‍ ഫോഴ്‌സ് പാര്‍ട്ടിസിപ്പേഷന്‍ നിരക്ക് കുറയുമെന്ന് മുന്നറിയിപ്പ്
കാനഡയിലെ ജനസംഖ്യയില്‍ വയോജനങ്ങള്‍ വര്‍ധിച്ച് വരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ച് മുഴങ്ങുന്നുണ്ട്. എന്നാല്‍ ആല്‍ബര്‍ട്ടയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. വരുന്ന ദശാബ്ദങ്ങളിലും  അത് അങ്ങനെ തന്നെ തുടരുമെന്നും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ ഇവിടുത്തെ

More »

കാനഡയില്‍ നിന്നും ഗ്രാജ്വേഷന്‍ നേടിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്;കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് കരഗതമാക്കാം; പെര്‍മനന്റ് റെഡിസന്‍സി നേടുന്നതിനുള്ള ഒരു എളുപ്പ വഴി
 കാനഡയിലെ പഠനത്തിന് ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് കനേഡിയന്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മഹത്തായ ഒരു അവസരമാണ് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്. അര്‍ഹമായ കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഗ്രാജ്വേഷന്‍ പൂര്‍ത്തിയായവര്‍ക്കാണിത് ലഭ്യമാക്കുന്നത്. ഇതിലൂടെ ഇവര്‍ക്ക് മൂല്യവത്തായ കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് കരഗതമാകുന്നു. ഭാവിയില്‍

More »

കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍

ഇന്ത്യയ്‌ക്കെതിരായ ഫ്‌ലോട്ട് ; കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ

കാനഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര

നിജ്ജര്‍ കേസ്; ക്രിമിനലുകളെ കയറ്റുന്ന വിധത്തില്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി; ജയശങ്കറിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് മാര്‍ക്ക് മില്ലര്‍

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണത്തെ നേരിട്ട് കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. കാനഡ സംഘടിത കുറ്റകൃത്യ

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സംഘടിത കുറ്റകൃത്യ സംഘത്തിലെ അംഗങ്ങള്‍ വിസ നല്‍കി കനേഡിയന്‍ ഗവണ്‍മെന്റ്; ട്രൂഡോ ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് ജയശങ്കര്‍

ഇന്ത്യാ ഗവണ്‍മെന്റ് മുന്നറിയിപ്പ് അവഗണിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിത കുറ്റകൃത്യ സംഘങ്ങളിലെ ആളുകള്‍ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് വിസകള്‍ നല്‍കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്രവാദ, വിഘടനവാദ,

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന