Canada

കാനഡയില്‍ ഡിജിറ്റല്‍ എക്കണോമി നിര്‍ണായക മേഖല;മൈനിംഗ്, ഫോറസ്ട്രി, ഓയില്‍, ഗ്യാസ്, എന്നീ മേഖലകളേക്കാള്‍ പ്രാധാന്യമുള്ളത്; ഈ മേഖലയിലെ തൊഴിലില്‍ 2010ന് ശേഷം 37 ശതമാനം വളര്‍ച്ച; 2017ല്‍ മൊത്തം സമ്പദ് വ്യവസ്ഥയുടെ 5.5 ശതമാനവും ഡിജിറ്റല്‍ എക്കണോമി
കാനഡയില്‍ ഡിജിറ്റല്‍ എക്കണോമി ഇവിടുത്തെ മൈനിംഗ്, ഫോറസ്ട്രി, ഓയില്‍, ഗ്യാസ്, എന്നീ മേഖലകളേക്കാള്‍  വളരെ വലുതാണെന്ന വെളിപ്പെടുത്തലുമായി സ്റ്റാറ്റ്‌സ്‌കാന്‍ രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ ഡിജിറ്റല്‍ എക്കണോമിയില്‍ 886,114 പേരാണ് ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 2010ന് ശേഷം 37 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് പ്രകാരം ഡിജിറ്റല്‍ എക്കണോമി സമ്പദ് വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളേക്കാള്‍ വളരെ വേഗത്തിലാണ് വളര്‍ന്ന് കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ ടെക്‌നോളജി കേന്ദ്രീകൃത ഭാഗം രാജ്യത്തെ മൊത്തം സാമ്പത്തിക ചിത്രത്തേക്കാള്‍ പ്രാധാന്യം വര്‍ധിച്ച് വരുന്ന

More »

ഒന്റാറിയോ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം ഏപ്രില്‍ 30ന് റീഓപ്പണ്‍ ചെയ്തു; അല്‍പ സമയത്തിനുള്ളില്‍ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയായി; മൊത്തം സ്വീകരിച്ചത് 1000 രജിസ്‌ട്രേഷനുകള്‍; കണ്‍ഫര്‍മേഷന്‍ നമ്പര്‍ ലഭിച്ചവര്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷിക്കണം
ഒന്റാറിയോ മാസ്‌റ്റേര്‍സ് ഗ്രാജ്വേറ്റ് സ്ട്രീം റീഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഏപ്രില്‍ 30ന് ഇത് റീഓപ്പണ്‍ ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ ഇന്‍ടേക്ക് പരിധി പൂര്‍ത്തിയായെന്നും വെളിപ്പെട്ടിട്ടുണ്ട്. അര്‍ഹമായ ഒന്റാറിയോ മാസ്‌റ്റേര്‍സ് ഡിഗ്രിയുള്ള ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായുള്ള ഒരു പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി

More »

എക്സ്പ്രസ് എന്‍ട്രി; 116ാമത്തെ ഡ്രോ ഇന്ന് നടന്നു; 450 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3350 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
 എക്സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള ഏറ്റവും പുതിയ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഇന്ന് അഥവാ മെയ് ഒന്നിന് നടത്തി. 450 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3350 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്. 2015ല്‍

More »

കാനഡയിലെ ഭൂരിഭാഗം പേര്‍ക്കും ഇമിഗ്രേഷനെ കുറിച്ച് പോസിറ്റീവ് മനോഭാവം;കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പ്രധാന പ്രശ്‌നമാണെന്ന് വിശ്വസിക്കുന്നവര്‍ കുറവ്; സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതി, കാലാവസ്ഥാ മാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പ്രധാന പ്രശ്‌നമെന്ന്
കാനഡയിലെ ഭൂരിഭാഗം പേരും ഇമിഗ്രേഷനെ കുറിച്ച് പോസിറ്റീവ് മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് ഏറ്റവും പുതിയ സര്‍വേയിലൂടെ വെളിപ്പെട്ടു. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പ്രധാന പ്രശ്‌നമാണെന്ന് വിശ്വസിക്കുന്ന കാനഡക്കാര്‍ വളരെ കുറവാണെന്നും ഈ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.ഒരു പുതിയ എന്‍വിറോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വേയിലാണ് ഇക്കാര്യം

More »

കാനഡയില്‍ കുടിയേറ്റക്കാരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ തൊഴില്‍ സൃഷ്ടിക്കുന്നതിലും വളര്‍ച്ചയിലും കാനഡയില്‍ ജനിച്ചവരുടെ സ്ഥാപനങ്ങളേക്കാള്‍ മുന്നില്‍; 2003നും 2013നും ഇടയില്‍ പിഐബി സൃഷ്ടിച്ച തൊഴിലില്‍ 25 ശതമാനവും കുടിയേറ്റ സ്ഥാപനങ്ങളുടേത്
കാനഡയില്‍ കുടിയേറ്റക്കാരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ പൊരുത്തമില്ലാത്ത രീതിയിലാണ് 2003നും 2013നും ഇടയില്‍ ഇവിടെ തൊഴില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ പുതിയ പഠനം വെളിപ്പെടുത്തുന്നു.കാനഡക്കാരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ സൃഷ്ടിച്ചിരിക്കുന്ന തൊഴിലുകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ അനുപാതരാഹിത്യം വെളിപ്പെട്ടിരിക്കുന്നത്. കാനഡയില്‍ ജനിച്ച

More »

കാനഡയിലെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് പെരുപ്പം; വളര്‍ച്ചയില്‍ 61 ശതമാനമുണ്ടായിരിക്കുന്നത് കുടിയേറ്റത്തിലൂടെ; ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകം; നിലവില്‍ ജനസംഖ്യ 37,314,442 ആയി; 2018ല്‍ എത്തിയത് 321,065 ഇമിഗ്രന്റുകള്‍
 കഴിഞ്ഞ വര്‍ഷം കാനഡയിലെ ജനസംഖ്യാ വര്‍ധനവില്‍ പുതിയ കുടിയേറ്റക്കാര്‍ 61 ശതമാനം സംഭാവനയേകിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019 ജനുവരി ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 37,314,442 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് സ്റ്റാറ്റിറ്റിക്സ് കാനഡയാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ ഇവിടേക്കുള്ള കുടിയേറ്റം

More »

കാനഡയിലേക്ക് ടെക് പ്രഫണലുകള്‍ക്ക് പുതിയ എച്ച്1 ബി വിസ വാതിലുകള്‍ തുറക്കപ്പെടുന്നു; എച്ച്1 ബി വിസക്കാരെ തുരത്താനുള്ള ട്രംപിന്റെ നടപടി മുതലാക്കാനൊരുങ്ങി കാനഡ; ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകള്‍ക്ക് കാനഡയില്‍ അവസരപ്പെരുമഴ
എച്ച് 1ബി വിസ ഉടമകള്‍ക്ക് മേല്‍ യുഎസിലെ ട്രംപ് ഭരണകൂടം നടപടികള്‍ കടുപ്പിച്ചത് പരമാവധി മുതലാക്കാന്‍ ലക്ഷ്യമിട്ട് കാനഡ നടപടികള്‍ ത്വരിതപ്പെടുത്തി. എച്ച് 1 ബി വിസ റൂട്ടിനെ കൂടുതലായി പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ ആയതിനാല്‍  ട്രംപിന്റെ നടപടി കൂടുതലായി ബാധിച്ചിരിക്കുന്നത് ഇത്തരക്കാരെയാണ്. ഇവരില്‍ നിരവധി പേര്‍ തല്‍ഫലമായി യുഎസില്‍ നിന്ന് കെട്ട്

More »

കാനഡയും ഫിലിപ്പീന്‍സും മാലിന്യം കയറ്റുമതി ചെയ്തതിലുള്ള തര്‍ക്കം മൂര്‍ധന്യത്തില്‍; കാനഡയില്‍ നിന്നും കയറ്റുമതി ചെയ്ത മാലിന്യം തിരിച്ചയക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ; കമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്റെ ഭാഗമായിട്ടാണ് മാലിന്യമയച്ചതെന്ന് കാനഡ
കാനഡയും ഫിലിപ്പീന്‍സും തമ്മില്‍ മാലിന്യം കയറ്റുമതി ചെയ്ത വിഷയത്തിലുള്ള തര്‍ക്കം മൂര്‍ധന്യത്തിലെത്തി. കാനഡയില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് കയറ്റുമതി നടത്തിയിരിക്കുന്ന മാലിന്യം തിരിച്ചയക്കുമെന്ന ഭീഷണിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ ചൊവ്വാഴ്ച രംഗത്തെത്തി. 2013നും 2014നും ഇടയില്‍ ടണ്‍ കണക്കിന് മാലിന്യം കാനഡ ഫിലിപ്പീന്‍സിലേക്ക് കയറ്റി അയച്ചതിലുള്ള

More »

കാനഡയിലെ 10 ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ നിരവധി തൊഴിലവസരങ്ങള്‍; പത്തില്‍ ഒമ്പതും ടൊറന്റോയില്‍; ഡ്രോപ്പ്, മ്യാന്റ്,വിസ്ഡം.എഐ, ടുലിപ്,തിങ്ക് റിസര്‍ച്ച്,ഫ്‌ലിങ്ക്‌സ്,ഐഡിയല്‍, നുലോജി,ഫ്‌ലിക്‌സ്, കോഹോ എന്നിവയിലേക്ക് സ്വാഗതം
 കാനഡയിലെ സാധ്യതകളേറിയ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍...? എന്നാല്‍ ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വര്‍ധിച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിലവില്‍ തൊഴില്‍ അവസരങ്ങളുള്ള കാനഡയിലെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എംഎആര്‍എസ്

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്