Canada

കാനഡയിലേക്കുള്ള ട്രാവല്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കല്‍; ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ നീക്കത്തിലുള്ള ആശങ്ക ശക്തമാകുന്നു
ചൈനീസ് മൊബൈല്‍ ആപ്പായ ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ വിസ അപേക്ഷകള്‍ക്ക് മേല്‍ സ്വീകരിക്കാനുള്ള കാനഡ ഇമിഗ്രേഷന്‍ മിനിസ്ട്രിയുടെ തീരുമാനത്തിലുള്ള ആശങ്ക ശക്തമായി ചൈനീസ് പൗരന്‍മാര്‍ കാനഡയിലേക്കുള്ള ട്രാവല്‍ വിസകള്‍ക്കായി അപേക്ഷിക്കുമ്പോഴുള്ള തെളിവായി അതായത് ട്രസ്റ്റ് വര്‍ത്തിനെസും അവര്‍ ചൈനീസ് പൗരന്‍മാരാണെന്ന് സ്ഥിരീകരിക്കുന്നതിനുമാണ് ആലിപേയുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ ഇമിഗ്രേഷന്‍ മിനിസ്ട്രി തീരുമാനിച്ചിരിക്കുന്നത്. ഇത് എത്രത്തോളം വിശ്വാസ്യമാണെന്ന ഉത്കണ്ഠയാണ് പലതുറകളില്‍ നിന്നുമുയര്‍ന്നിരിക്കുന്നത്. ഇത്തരം വിസകള്‍ക്കുള്ള അപേക്ഷകര്‍ സാമ്പത്തികമായി സുസ്ഥിരതയുള്ളവരാണെന്ന് സ്ഥിരീകരിക്കാനും ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ കുടിയേറ്റ മന്ത്രാലയം തീരുമാനിച്ചിരുന്നു.  ചൈനീസ് റീട്ടെയിലിംഗ്

More »

മാനിട്ടോബയിലേക്ക് അന്താരാഷ്ട്ര ഗ്രാജ്വേറ്റുകളെ ആകര്‍ഷിക്കുന്നതിനായി രണ്ട് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍;ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ് ഇന്റേണ്‍ഷിപ്പ് പാത്ത് വേ കഴിവുള്ള നിരവധി പേര്‍ക്ക് അവസരമേകും
 ഇന്റര്‍നാഷണല്‍   ഗ്രാജ്വേറ്റുകള്‍ക്കായി മാനിട്ടോബ രണ്ട് പുതിയ ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നു. പ്രവിശ്യയിലെ പോസ്റ്റ്-സെക്കന്‍ഡറി ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കായാണ് ഈ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ പാത്ത്‌വേകള്‍ നടപ്പിലാക്കുന്നത്. ദി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എന്റര്‍പ്രണര്‍ പാത്ത് വേ, ഗ്രാജ്വേറ്റ്

More »

കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയില്‍; ദേശീയതലത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനം; നവംബറില്‍ തൊഴിലുള്ളവര്‍ 19 മില്യണ്‍; തൊഴില്‍ വര്‍ധനവില്‍ ക്യൂബെക്കും ആല്‍ബര്‍ട്ടയും മുന്‍നിരയില്‍
കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2018 നവംബറില്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്റ്റാറ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ കണക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ  നിരക്കില്‍ നവംബറില്‍ 5.6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 1976 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴിലില്ലായ്മ നിരക്ക് 

More »

2018 ജൂലൈ വരെയുള്ള 12 മാസങ്ങള്‍ക്കിടെ കനേഡിയന്‍ ജനസംഖ്യയില്‍ അഞ്ച് ലക്ഷത്തിലധികം പേരുടെ വര്‍ധനവ്; മുഖ്യ കാരണം വര്‍ധിച്ച ഇമിഗ്രേഷന്‍; പിആറുകളും ജോലി- പഠന ആവശ്യങ്ങള്‍ക്കായെത്തിയവരും അഭയാര്‍ത്ഥികളും ജനസംഖ്യ വര്‍ധിപ്പിച്ചു
 കാനഡയിലെ   ജനസംഖ്യയില്‍ 2017 ജൂലൈ ഒന്ന് മുതല്‍ 2018 ജൂലൈ ഒന്ന് വരെയുള്ള ഒരു വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം  പേരുടെ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ച കുടിയേറ്റമാണ് ഇതിന് പ്രധാന  കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ 37 മില്യണായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍

More »

കാനഡയില്‍ നിന്ന് അകന്ന് വിദ്യാര്‍ത്ഥികള്‍ ; അക്കൗണ്ടില്‍ 13 ലക്ഷം വേണമെന്നത് തിരിച്ചടി , ഉയര്‍ന്ന ജീവിത ചെലവും താമസ പ്രശ്‌നങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി

കാനഡയിലെ ഇമിഗ്രേഷന്‍, റെഫ്യൂജിസ്,സിറ്റിസണ്‍ഷിപ്പ് (ഐആര്‍സിസി )വിഭാഗം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1,27,700 പേര്‍ക്ക് മാത്രമാണ് പഠനാവശ്യങ്ങള്‍ക്കുള്ള അനുമതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 2,38,800 ആയിരുന്നു. 54 ശതമാനം ആണ് ഇടിവ്. ഈ വര്‍ഷം ഇത് വരെ 6,06,000

കൂട്ടുകാര്‍ക്കൊപ്പമുള്ള ജന്മ ദിന ആഘോഷം ദുരന്തമായി ; കാനഡയിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ജന്മദിനത്തില്‍ കാനഡയിലെ തടാകത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തെലങ്കാനയില്‍ നിന്നുള്ള പ്രണീത് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാന്‍ പോയതായിരുന്നു പ്രണീത്. തെലങ്കാനയിലെ മീര്‍പേട്ട് സ്വദേശിയാണ് പ്രണീത്. കാനഡയില്‍

ഭാരത്തിന്റെ പേരില്‍ 14 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി എയര്‍ലൈന്‍ കമ്പനി ; ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനം

ഭാരം ശരിയാക്കുന്നതിനായി എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത് 14 കാരിയായ കുട്ടിയെ. ടൊറോണ്ടോയില്‍ നിന്നും വിക്ടോറിയിലേക്ക് പോകുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റിലാണ് കാമ്രിന്‍ ലാര്‍ക്കന്‍ എന്ന കുട്ടിയ്ക്ക് ബുദ്ധിമുട്ട് നേരിട്ടത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന്

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കാന്‍ കാനഡ സര്‍ക്കാര്‍ തയ്യാറെടുത്തപ്പോഴേ കാനഡയ്ക്ക് പകരം യുഎസും ജര്‍മ്മനിയും ഉള്‍പ്പെടെ രാജ്യങ്ങളില്‍ പഠിക്കാന്‍ ആലോചിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഈ വര്‍ഷം സ്റ്റഡി പെര്‍മിറ്റ് അംഗീകാരങ്ങള്‍ ഏകദേശം 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടിവരും. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള കനേഡിയന്‍

ഗാസയിലെ കൊടും ക്രൂരത കണ്ടുനില്‍ക്കാനാകില്ല ; ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതികള്‍ റദ്ദാക്കി കാനഡ

ഗാസയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കാനഡ. ഗാസയില്‍ നടക്കുന്ന ക്രൂരതകളേയും മനുഷ്യത്വരഹിത പ്രവര്‍ത്തികളേയും കണ്ടുനില്‍ക്കാനാവില്ലെന്നും അതിനാല്‍ ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെര്‍മിറ്റുകള്‍

കാനഡയെന്ന കുടിയേറ്റക്കാരുടെ സ്വപ്‌നം ഇനി അകലെ ; ട്രൂഡോ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയില്‍ കാനഡയിലുള്ള ഇന്ത്യക്കാരും

ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് താമസിക്കാനും മറ്റും ഇഷ്ടമുള്ള ഒരു രാജ്യമാകും കാനഡ. തൊട്ടടുത്തുള്ള യുഎസിനെ അപേക്ഷിച്ച് പെര്‍മനന്റ് റെസിഡന്‍സി ലഭിക്കാന്‍ എളുപ്പമുള്ള രാജ്യം എന്നത് മാത്രമല്ല, തൊഴിലിനുള്ള മാനവവിഭവശേഷി ആവശ്യമുള്ള രാജ്യം എന്നതും, കുറഞ്ഞ ജീവിതച്ചിലവും കാനഡയെ നമുക്കിടയില്‍