Indian
പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഉത്തരപ്രദേശിലെ ബദൗണ്‍ ജില്ലയിലാണ് ദാരുണമായ സംഭവം. പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് 24 വയസുകാരനായ കമലേഷിനെയാണ് ഒരു സംഘം ചേര്‍ന്ന് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ടാപ്പില്‍ നിന്ന് കമലേഷ് വെള്ളം കുടിച്ചതറിഞ്ഞെത്തിയ പ്രതികള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രധാനപ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി. കമലേഷിന്റെ പിതാവ് ജഗദീഷിന്റെ പരാതിയില്‍ പൊലീസ് സൂരജ് റാത്തോഡ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റ്
സില്‍ക്യാരയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കും അടുത്ത പരിപാടികള്‍ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു. മഹാരാഷ്ട്ര താനെയിലെ വേളു ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. 55 കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കു പതിവായിരുന്നു. ഞായറാഴ്ച ഭക്ഷണത്തെ ചൊല്ലി തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ മകന്‍ അരിവാള്‍ കൊണ്ട് അമ്മയുടെ കഴുത്ത് വെട്ടുകയുമായിരുന്നുവെന്ന്
വഴക്കിനിടെ ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ചെടുത്തു. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി ഏരിയയിലാണ് സംഭവം. 45 കാരനായ ഭര്‍ത്താവിന്റെ വലതു ചെവിയാണ് മുറിഞ്ഞത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ സ്ത്രീക്കെതിരെ കേസെടുത്തു. നവംബര്‍ 20നായിരുന്നു സംഭവം. രാവിലെ മാലിന്യം കൊണ്ടിടാന്‍ പുറത്തുപോകുമ്പോള്‍
വിവാഹത്തിന് പിന്നാലെ മരുമകള്‍ അമ്മയായത് ഇഷ്ടമായില്ല. മകന്റെ കുഞ്ഞിനെ മുത്തശ്ശി കൊന്നതായി ആരോപണം. കര്‍ണാടകയിലെ ഗാഡക് ബേടാഗെരിയിലാണ് സംഭവം. പ്രസവ ശേഷം അഞ്ചാം മാസം ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയ മകന്റെ ഭാര്യയോടും ചെറുമകനോടും അകല്‍ച്ച കാണിച്ചിരുന്ന ഭര്‍തൃമാതാവ് 9 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. നാഗരത്‌ന,
മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കുഴിച്ചുമൂടിയ പ്രതി പിടിയില്‍. ബീഹാറിലെ മുസഫര്‍പൂറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇരുപതുകാരനായ ലാല്‍ ബാബു ആണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കൊടുംക്രൂരത അരങ്ങേറിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കുട്ടിയെ കളിക്കാനെന്ന്
ഭാര്യയുടെ സോഷ്യല്‍ മീഡിയ ഉപയോഗവും ഓണ്‍ലൈന്‍ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ജയനഗറിലെ ഹരിനാരായണപൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരിമള്‍ എന്ന യുവാവാണ് ഭാര്യ അപര്‍ണ ബൈദ്യയെ (32) കൊലപ്പെടുത്തിയത്. സ്‌കൂള്‍ കഴിഞ്ഞ്
വിവാഹം നടക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യപ്രദേശില്‍ പോലീസുകാരനെ കൊലപ്പെടുത്തി ബന്ധുക്കള്‍. ഗ്വാളിയാര്‍ സ്വദേശിയായ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് (എസ്എഎഫ്) കോണ്‍സ്റ്റബിള്‍ അനുരാഗ് രജാവത് (32) ആണ് കൊല്ലപ്പെട്ടത്. അനുരാഗിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസുകാരനായ പിതാവ് സുഖ്വീര്‍ രജാവത്, ഇളയമകന്‍ ഗോവിന്ദ്, കുടുംബസുഹൃത്ത് ബീം സിങ് പരിഹാര്‍ എന്നിവരെ പോലീസ് അറസ്റ്റ്
ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാകുമ്പോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആശങ്ക ഉയര്‍ത്തുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങള്‍